കാലിഫോർണിയയിലെ നഗരങ്ങളുടെ പട്ടിക
ദൃശ്യരൂപം
(List of cities and towns in California എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് കാലിഫോർണിയ. അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനസാന്ദ്രതയുള്ളതും പ്രാദേശികവിസ്തീർണ്ണത്തിൽ അലാസ്കയും ടെക്സാസും കഴിഞ്ഞാൽ മൂന്നാം സ്ഥാനവുമുള്ള സംസ്ഥാനമാണിത്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരമുള്ള ഈ സംസ്ഥാനത്തെ ജനസംഖ്യ 37,253,956 ആയിരുന്നു. സംസ്ഥാനത്തിൻറെ ആകെ ചുറ്റളവ് 155,779.22 ചതുരശ്ര മൈലാണ് (403,466.3 ചതുരശ്രകിലോമീറ്റർ).[1] കാലിഫോർണിയ 482 മുനിസിപ്പാലിറ്റികൾ ഉൾപ്പെട്ട 58 കൌണ്ടികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഇതിൽ സാൻ ഫ്രാൻസിസ്കോ ഏകീകരിക്കപ്പെട്ട പട്ടണവും കൌണ്ടിയും കൂടിച്ചേർന്നതാണ്.
കൌണ്ടി സീറ്റ് |
പേര് | തരം | കൌണ്ടി | ജനസംഖ്യ (2010) | കരഭൂമി | സംയോജിപ്പിക്കപ്പെട്ടത് | ||
---|---|---|---|---|---|---|---|
sq mi | km2 | ||||||
1 | അഡെലാൻറൊ | നഗരം | സാൻ ബർനാർഡിനൊ | 31,765 | 56.01 | 145.1 | ഡിസംബർ 22, 1970[2] |
2 | അഗൌറ ഹിൽസ് | നഗരം | ലോസ് ആഞ്ചെലെസ് | 20,330 | 7.79 | 20.2 | ഡിസംബർ 8, 1982[2] |
3 | അലമേഡ | നഗരം | അൽമേഡ | 73,812 | 10.61 | 27.5 | ജൂൺ 6, 1853[3] |
4 | അൽബാനി | നഗരം | അൽമേഡ | 18,539 | 1.79 | 4.6 | സെപ്റ്റംബർ 22, 1908[2] |
5 | അൽഹംബ്ര | നഗരം | ലോസ് ആഞ്ചെലെസ് | 83,089 | 7.63 | 19.8 | ജൂലൈ 11, 1903[2] |
6 | അലിസൊ വിയേജൊ | നഗരം | ഓറഞ്ച് | 47,823 | 7.47 | 19.3 | ജൂലൈ 1, 2001[2] |
7 | അൽറ്റുറാസ് | നഗരം | മൊഡോക് | 2,827 | 2.43 | 6.3 | സെപ്റ്റംബർ 16, 1901[2] |
8 | അമഡോർ സിറ്റി | നഗരം | അമഡോർ | 185 | 0.31 | 0.80 | ജൂൺ 2, 1915[2] |
9 | അമേരിക്കൻ കന്യോൻ | നഗരം | നാപ | 19,454 | 4.84 | 12.5 | ജനുവരി 1, 1992 |
10 | അനഹൈം | നഗരം | ഓറഞ്ച് | 336,265 | 49.84 | 129.1 | മാർച്ച് 18, 1876 |
11 | ആൻഡേർസൺ | City | ശാസ്ത | 9,932 | 6.37 | 16.5 | ജനുവരി 16, 1956 |
12 | എയ്ഞ്ചൽസ് ക്യാമ്പ് | City | കലവെറാസ് | 3,836 | 3.63 | 9.4 | ജനുവരി 16, 1912 |
13 | ആൻറിയോക്ക് | City | കോൺട്ര കോസ്റ്റ | 102,372 | 28.35 | 73.4 | ഫെബ്രുവരി 6, 1872 |
14 | ആപ്പിൾ വാലി | Town | സാൻ ബർനാർഡിനൊ | 69,135 | 73.19 | 189.6 | നവംബർ 28, 1988 |
15 | അർക്കാഡിയ | City | ലോസ് ആഞ്ചെലെസ് | 56,364 | 10.93 | 28.3 | ആഗസ്റ്റ് 5, 1903 |
16 | അർക്കാറ്റ | City | ഹംബോൾട്‍റ്റ് | 17,231 | 9.10 | 23.6 | ഫെബ്രുവരി 2, 1858 |
17 | അരോയോ ഗ്രാൻഡെ | City | സാൻ ലൂയിസ് ഒബിസ്‍പൊ | 17,252 | 5.84 | 15.1 | ജൂലൈ 10, 1911 |
18 | ആർട്ടെസിയ | City | ലോസ് ആഞ്ചെലെസ് | 16,522 | 1.62 | 4.2 | മെയ് 29, 1959 |
19 | അർവിൻ | City | കെൻ (Kern) | 19,304 | 4.82 | 12.5 | ഡിസംബർ 21, 1960 |
20 | അറ്റസ്‍കാഡെറൊ | City | സാൻ ലൂയിസ് ഒബിസ്‍പൊ | 28,310 | 25.64 | 66.4 | ജൂലൈ 2, 1979 |
21 | അതെർട്ടോൺ | Town | സാൻ മാറ്റെയോ | 6,914 | 5.02 | 13.0 | സെപ്റ്റംബർ 12, 1923 |
22 | അറ്റ്‍വാട്ടർ | City | മെർസ്‍ഡ് | 28,168 | 6.09 | 15.8 | ആഗസ്റ്റ് 16, 1922 |
23 | ഔബൺ | City | പ്ലെയ്‍സർ | 13,330 | 7.14 | 18.5 | മെയ് 2, 1888 |
24 | അവലോൺ | City | ലോസ് ആഞ്ചെലെസ് | 3,728 | 2.94 | 7.6 | ജൂൺ 26, 1913 |
25 | അവെനാൽ | City | കിങ്‍സ് | 15,505 | 19.42 | 50.3 | സെപ്റ്റംബർ 11, 1979 |
26 | അസുസ | City | ലോസ് ആഞ്ചെലെസ് | 46,361 | 9.66 | 25.0 | ഡിസംബർ 29, 1898 |
27 | ബേക്കേർസ്‍ഫീൽഡ് | City | കേൺ | 347,483 | 142.16 | 368.2 | ജനുവരി 11, 1898 |
28 | ബാൾഡ്‍വിൻ പാർക്ക് | City | ലോസ് ആഞ്ചെലെസ് | 75,390 | 6.63 | 17.2 | ജനുവരി 25, 1956 |
29 | ബാന്നിങ്ങ് | City | റിവർസൈഡ് | 29,603 | 23.10 | 59.8 | ഫെബ്രുവരി 6, 1913 |
30 | ബാർസ്റ്റോവ് | City | സാൻ ബർണാർഡിനൊ | 22,639 | 41.38 | 107.2 | സെപ്റ്റംബർ 30, 1947 |
31 | ബ്യൂമോണ്ട് | City | റിവർസൈഡ് | 36,877 | 30.91 | 80.1 | നവംബർ 18, 1912 |
32 | ബെൽ | City | ലോസ് ആഞ്ചെലെസ് | 35,477 | 2.50 | 6.5 | നവംബർ 7, 1927 |
33 | ബെൽ ഗാർഡൻസ് | City | ലോസ് ആഞ്ചെലെസ് | 42,072 | 2.46 | 6.4 | ആഗസ്റ്റ് 1, 1961 |
34 | ബെൽഫ്ലവർ | City | ലോസ് ആഞ്ചെലെസ് | 76,616 | 6.12 | 15.9 | സെപ്റ്റംബർ 3, 1957 |
35 | ബെൽമോണ്ട് | City | സാൻ മാറ്റിയൊ | 25,835 | 4.62 | 12.0 | ഒക്ടോബർ 29, 1926 |
36 | ബെൽവെഡെറെ | City | മാരിൻ | 2,068 | 0.52 | 1.3 | ഡിസംബർ 24, 1896 |
37 | ബെനീസിയ | City | സൊലാനൊ | 26,997 | 12.93 | 33.5 | മാർച്ച് 27, 1850 |
38 | ബർൿലി | City | അൽമേഡ | 112,580 | 10.47 | 27.1 | ഏപ്രിൽ 4, 1878 |
39 | ബെവെർലി ഹിൽസ് | City | ലോസ് ആഞ്ചെലെസ് | 34,109 | 5.71 | 14.8 | ജനുവരി 28, 1914 |
40 | ബിഗ് ബിയർ ലേക്ക് | City | സാൻ ബർണാർഡിനൊ | 5,019 | 6.35 | 16.4 | നവംബർ 28, 1980 |
41 | ബിഗ്ഗ്‍സ് | City | ബട്ട് | 1,707 | 0.64 | 1.7 | ജൂൺ 26, 1903 |
42 | ബിഷപ്പ് | City | ഇൻയോ | 3,879 | 1.86 | 4.8 | മെയ് 6, 1903 |
43 | ബ്ലൂ ലേക്ക് | City | ഹംബോൾട്ട് കൗണ്ടി | 1,253 | 0.59 | 1.5 | ഏപ്രിൽ 23, 1910 |
44 | ബ്ലൈത്ത് | City | റിവർസൈഡ് | 20,817 | 26.19 | 67.8 | ജൂലൈ 21, 1916 |
45 | ബ്രാഡ്‍ബറി | City | ലോസ് ആഞ്ചെലെസ് | 1,048 | 1.96 | 5.1 | ജൂലൈ 26, 1957 |
46 | ബ്രൌളി | City | ഇമ്പീരിയൽ | 24,953 | 7.68 | 19.9 | ഏപ്രിൽ 6, 1908 |
47 | ബ്രിയ | City | ഓറഞ്ച് | 39,282 | 12.08 | 31.3 | ഫെബ്രുവരി 23, 1917 |
48 | ബ്രെൻറ്‍വുഡ് | City | കോൺട്ര കോസ്റ്റ | 51,481 | 14.79 | 38.3 | ജനുവരി 21, 1948 |
49 | ബ്രിസ്‍ബെയ്‍ൻ | City | സാൻ മാറ്റെയോ | 4,282 | 3.10 | 8.0 | നവംബർ 27, 1961 |
50 | ബ്യൂൾട്ടൺ | City | സാന്താ ബാർബറ | 4,828 | 1.58 | 4.1 | ഫെബ്രുവരി 1, 1992 |
51 | ബ്യൂണ പാർക്ക് | City | ഓറഞ്ച് | 80,530 | 10.52 | 27.2 | ജനുവരി 27, 1953 |
52 | ബർബാങ്ക് | City | ലോസ് ആഞ്ചെലെസ് | 103,340 | 17.34 | 44.9 | ജൂലൈ 8, 1911 |
53 | ബർലിൻഗെയിം | City | സാൻ മാറ്റെയോ | 28,806 | 4.41 | 11.4 | ജൂൺ 6, 1908 |
54 | കലബസാസ് | City | ലോസ് ആഞ്ചെലെസ് | 23,058 | 12.90 | 33.4 | ഏപ്രിൽ 5, 1991 |
55 | കലെക്സിക്കോ | City | ഇമ്പീരിയൽ കൗണ്ടി | 38,572 | 8.39 | 21.7 | ഏപ്രിൽ 16, 1908 |
56 | കാലിഫോർണിയ സിറ്റി | City | കേൺ | 14,120 | 203.52 | 527.1 | ഡിസംബർ 10, 1965 |
57 | കാലിമെസ | City | റിവർസൈഡ് | 7,879 | 14.85 | 38.5 | ഡിസംബർ 1, 1990 |
58 | കാലിപാട്രിയ | City | ഇമ്പീരിയൽ കൗണ്ടി | 7,705 | 3.72 | 9.6 | ഫെബ്രുവരി 28, 1919 |
59 | കാലിസ്റ്റോഗ | City | നാപാ | 5,155 | 2.60 | 6.7 | ജനുവരി 6, 1886 |
60 | കാമറില്ലോ | City | വെഞ്ചുറ | 65,201 | 19.53 | 50.6 | മാർച്ച് 28, 1964 |
61 | ക്യാമ്പ്‍ബെൽ | City | സാൻറാ ക്ലാര | 39,349 | 5.80 | 15.0 | മാർച്ച് 28, 1952 |
62 | കാന്യോൺ ലേക്ക് | City | റിവർസൈഡ് | 10,561 | 3.93 | 10.2 | ഡിസംബർ 1, 1990 |
63 | കാപ്പിറ്റോള | City | സാൻറാ ക്രൂസ് | 9,918 | 1.59 | 4.1 | ജനുവരി 11, 1949 |
64 | കാൾസ്ബാഡ് | City | സാൻ ഡിയേഗോ | 105,328 | 37.72 | 97.7 | ജൂലൈ 16, 1952 |
65 | കാർമെൽ-ബൈ-ദ-സീ | City | മോണ്ടെറി | 3,722 | 1.08 | 2.8 | ഒക്ടോബർ 31, 1916 |
66 | കാർപ്പിൻറേറിയ | City | സാൻറ ബാർബറ | 13,040 | 2.59 | 6.7 | സെപ്റ്റംബർ 28, 1965 |
67 | കാർസൺ | City | ലോസ്‍ ആഞ്ചെലസ് | 91,714 | 18.72 | 48.5 | ഫെബ്രുവരി 20, 1968 |
68 | കത്തീഡ്രൽ സിറ്റി | City | റിവർസൈഡ് | 51,200 | 21.50 | 55.7 | നവംബർ 16, 1981 |
69 | സെറെസ്‍ | City | സ്റ്റാനിസ്ലൌസ് | 45,417 | 8.01 | 20.7 | ഫെബ്രുവരി 25, 1918 |
70 | സെറിറ്റോസ് | City | ലോസ് ആഞ്ചെലെസ് | 49,041 | 8.73 | 22.6 | ഏപ്രിൽ 24, 1956 |
71 | ചിക്കൊ | City | ബട്ട് കൗണ്ടി | 86,187 | 32.92 | 85.3 | ജനുവരി 8, 1872 |
72 | ചിനൊ | City | സാൻ ബർണാർഡിനൊ | 77,983 | 29.64 | 76.8 | ഫെബ്രുവരി 28, 1910 |
73 | ചിനൊ ഹിൽസ് | City | സാൻ ബർണാർഡിനൊ | 74,799 | 44.68 | 115.7 | ഡിസംബർ 1, 1991 |
74 | ചോവ്ച്ചില്ല | City | മഡേര | 18,720 | 7.66 | 19.8 | ഫെബ്രുവരി 7, 1923 |
75 | ചുലാ വിസ്റ്റ | City | സാൻ ഡിയാഗോ | 243,916 | 49.63 | 128.5 | നവംബർ 28, 1911 |
76 | സിട്രസ് ഹൈറ്റ്‍സ് | City | സാക്രമെൻറോ | 83,301 | 14.23 | 36.9 | ജനുവരി 1, 1997 |
77 | ക്ലയർമോണ്ട് | City | ലോസ് ആഞ്ചെലെസ് | 34,926 | 13.35 | 34.6 | ഒക്ടോബർ 3, 1907 |
78 | ക്ലേറ്റൺ | City | കോൺട്ര കോസ്റ്റ | 10,897 | 3.84 | 9.9 | മാർച്ച് 18, 1964 |
79 | ക്ലിയർലേക്ക് | City | ലേക്ക് | 15,250 | 10.13 | 26.2 | നവംബർ 14, 1980 |
80 | ക്ലോവർഡെയിൽ | City | സൊനോമ | 8,618 | 2.65 | 6.9 | ഫെബ്രുവരി 28, 1872 |
81 | ക്ലോവിസ് | City | ഫ്രെസ്നോ | 95,631 | 23.28 | 60.3 | ഫെബ്രുവരി 27, 1912 |
82 | കോച്ചെല്ല | City | റിവർസൈഡ് | 40,704 | 28.95 | 75.0 | ഡിസംബർ 13, 1946 |
83 | കോളിങ്ക | City | ഫ്രെസ്‍നൊ | 13,380 | 6.12 | 15.9 | ഏപ്രിൽ 3, 1906 |
84 | കോൾഫാക്സ് | City | പ്ലെയ്‍സർ | 1,963 | 1.41 | 3.7 | ഫെബ്രുവരി 23, 1910 |
85 | കോൾമ | Town | സാൻ മാറ്റെയോ | 1,792 | 1.91 | 4.9 | ആഗസ്റ്റ് 5, 1924 |
86 | കോൾട്ടൺ | City | സാൻ ബർണാർഡിനൊ | 52,154 | 15.32 | 39.7 | ജൂലൈ 11, 1887 |
87 | കൊലുസ | City | കൊലുസ | 5,971 | 1.83 | 4.7 | ജൂൺ 16, 1868 |
88 | കൊമേർസ് | City | ലോസ് ആഞ്ചെലെസ് | 12,823 | 6.54 | 16.9 | ജനുവരി 28, 1960 |
89 | കോംറ്റൺ | City | ലോസ് ആഞ്ചെലെസ് | 96,455 | 10.01 | 25.9 | മെയ് 11, 1888 |
90 | കോൺകോർഡ് | City | കോൺട്രാ കോസ്റ്റ | 122,067 | 30.55 | 79.1 | ഫെബ്രുവരി 9, 1905 |
91 | കൊർകൊരാൻ | City | കിംഗ്‍സ് | 24,813 | 7.47 | 19.3 | ആഗസ്റ്റ് 11, 1914 |
92 | കോർണിങ്ങ് | City | തിഹാമ | 7,663 | 3.55 | 9.2 | ആഗസ്റ്റ് 6, 1907 |
93 | കൊറോണ | City | റിവർസൈഡ് | 152,374 | 38.83 | 100.6 | ജൂലൈ 13, 1896 |
94 | കൊറോനാഡൊ | City | സാൻറിയാഗോ | 24,697 | 7.93 | 20.5 | ഡിസംബർ 11, 1890 |
95 | കോർട്ടെ മഡേറ | Town | മാരിൻ | 9,253 | 3.16 | 8.2 | ജൂൺ 10, 1916 |
96 | കോസ്റ്റ മെസ | City | ഓറഞ്ച് | 109,960 | 15.65 | 40.5 | ജൂൺ 29, 1953 |
97 | കൊട്ടാട്ടി | City | സൊനോമ | 7,265 | 1.88 | 4.9 | ജൂലൈ 16, 1963 |
98 | കോവിന | City | ലോസ് ആഞ്ചലസ് | 47,796 | 7.03 | 18.2 | ആഗസ്റ്റ് 14, 1901 |
98 | ക്രസൻറ് സിറ്റി | City | ഡെൽ നോർട്ടെ | 7,643 | 1.96 | 5.1 | ഏപ്രിൽ 13, 1854 |
99 | ക്യുഡാഹി | City | ലോസ് ആഞ്ചെലെസ് | 23,805 | 1.18 | 3.1 | നവംബർ 10, 1960 |
100 | കൾവെർ സിറ്റി | City | ലോസ് ആഞ്ചെലെസ് | 38,883 | 5.11 | 13.2 | സെപ്റ്റംബർ 7, 1917 |
101 | കുപ്പെർറ്റിനോ | City | സാന്താ ക്ലാര | 58,302 | 11.26 | 29.2 | ഒക്ടോബർ 10, 1955 |
102 | സൈപ്രസ് | City | ഓറഞ്ച് | 47,802 | 6.58 | 17.0 | ജൂലൈ 24, 1956 |
103 | ഡാലി സിറ്റി | City | സാൻ മാറ്റെയോ | 101,123 | 7.66 | 19.8 | മാർച്ച് 22, 1911 |
104 | ഡാനാ പോയിൻറ് | City | ഓറഞ്ച് | 33,351 | 6.50 | 16.8 | ജനുവരി 1, 1989 |
105 | ഡാൻവില്ലെ | Town | കോൺട്രാ കോസ്റ്റ | 42,039 | 18.03 | 46.7 | ജൂലൈ 1, 1982 |
106 | ഡേവിസ് | City | യോളോ | 65,622 | 9.89 | 25.6 | മാർച്ച് 28, 1917 |
107 | ഡെൽ മാർ | City | സാൻറിയാഗോ | 4,161 | 1.71 | 4.4 | ജൂലൈ 15, 1959 |
108 | ഡെൽ റേ ഓക്സ് | City | മോണ്ടെറി | 1,624 | 0.48 | 1.2 | സെപ്റ്റംബർr 3, 1953 |
109 | ഡിലാനോ | City | കേൺ കൌണ്ടി | 53,041 | 14.30 | 37.0 | ഏപ്രിൽ 13, 1915 |
110 | ഡെസർട്ട് ഹോട്ട് സ്പ്രിങ്‍സ് | City | റിവർസൈഡ് | 25,938 | 23.62 | 61.2 | സെപ്റ്റംബർ 25, 1963 |
111 | ഡയമണ്ട് ബാർ | City | ലോസ് ആഞ്ചെലെസ് | 55,544 | 14.88 | 38.5 | ഏപ്രിൽ 18, 1989 |
112 | ഡിനൂബ | City | ടുലെയർ | 21,453 | 6.47 | 16.8 | ജനുവരി 6, 1906 |
113 | ഡിക്സൺ | City | സൊലാനോ | 18,351 | 7.00 | 18.1 | മാർച്ച് 30, 1878 |
114 | ഡോറിസ് | City | സിസ്കിയു കൌണ്ടി | 939 | 0.70 | 1.8 | ഡിസംബർ 23, 1908 |
115 | ഡോസ് പലോസ് | City | മെർസ്ഡ് കൗണ്ടി | 4,950 | 1.35 | 3.5 | മെയ് 24, 1935 |
116 | ഡോവ്‍ണി | City | ലോസ് ആഞ്ചെലെസ് | 111,772 | 12.41 | 32.1 | ഡിസംബർ 17, 1956 |
117 | ഡ്വാർട്ടെ | City | ലോസ് ആഞ്ചെലെസ് | 21,321 | 6.69 | 17.3 | ആഗസ്റ്റ് 22, 1957 |
118 | ഡബ്ലിൻ | City | അലമേഡ | 46,036 | 14.91 | 38.6 | ഫെബ്രുവരി 1, 1982 |
119 | ഡൺസ്‍മുയർ | City | സിസ്കിയു കൗണ്ടി | 1,650 | 1.70 | 4.4 | ആഗസ്റ്റ് 7, 1909 |
120 | ഈസ്റ്റ് പാലൊ അൾട്ടൊ | City | സാൻ മാറ്റെയോ | 28,155 | 2.51 | 6.5 | ജൂലൈ 1, 1983 |
121 | ഈസ്റ്റ്‍വയിൽ | City | റിവർസൈഡ് | 53,670 | 13.1 | 34 | ഒകടോബർ 1, 2010 |
122 | എൽ കാജൻ | City | സാൻറിയോഗൊ | 99,478 | 14.43 | 37.4 | നവംബർ 12, 1912 |
123 | എൽ സെൻട്രോ | City | ഇമ്പീരിയൽ | 42,598 | 11.08 | 28.7 | ഏപ്രിൽ 16, 1908 |
124 | എൽ സെറിറ്റോ | City | കോണ്ട്ര കോസ്റ്റ | 23,549 | 3.69 | 9.6 | ആഗസ്റ്റ് 23, 1917 |
125 | എൽ മോണ്ടെ | City | ലോസ് ആഞ്ചെലെസ് | 113,475 | 9.56 | 24.8 | നവംബർ 18, 1912 |
126 | എൽ സെഗുണ്ടൊ | City | ലോസ് ആഞ്ചെലെസ് | 16,654 | 5.46 | 14.1 | ജനുവരി 18, 1917 |
127 | എൽക് ഗ്രൂവ് | City | സാക്രമെൻറോ | 153,015 | 42.19 | 109.3 | ജൂലൈ 1, 2000 |
128 | എമെരിവില്ലെ | City | അലമേഡ | 10,080 | 1.25 | 3.2 | ഡിസംബർ 8, 1896 |
129 | എൻസിനിറ്റാസ് | City | സാൻറിയാഗോ | 59,518 | 18.81 | 48.7 | ഒക്ടോബർ 1, 1986 |
130 | എസ്‍കാലൺ | City | സാൻ ജൊവാക്വിൻ | 7,132 | 2.30 | 6.0 | മാർച്ച് 12, 1957 |
131 | എസ്‍കോണ്ടിഡോ | City | സാൻറിയാഗോ | 143,911 | 36.81 | 95.3 | ഒക്ടോബർ 8, 1888 |
132 | എറ്റ്ന | City | സിസ്കിയു കൌണ്ടി | 737 | 0.76 | 2.0 | മാർച്ച് 13, 1878 |
133 | യൂറേക്ക | City | ഹംബോൾട്ട് | 27,191 | 9.38 | 24.3 | ഏപ്രിൽ 18, 1856 |
134 | എക്സെറ്റെർ | City | ടുലെയർ | 10,334 | 2.46 | 6.4 | മാർച്ച് 2, 1911 |
135 | ഫെയർഫാക്സ് | Town | മാരിൻ | 7,441 | 2.20 | 5.7 | മാർച്ച് 2, 1931 |
136 | ഫെയർഫീൽഡ് | City | സൊലാനോ | 105,321 | 37.39 | 96.8 | ഡിസംബർ 12, 1903 |
137 | ഫാർമേർസ്‍വില്ലെ | City | ടുലെയർ | 10,588 | 2.26 | 5.9 | ഒക്ടോബർ 5, 1960 |
138 | ഫേൺഡെയിൽ (Ferndale) | City | ഹംബോൾട്ട് | 1,371 | 1.03 | 2.7 | ആഗസ്റ്റ് 28, 1893 |
139 | ഫിൽമോർ | City | വെഞ്ചുറ | 15,002 | 3.36 | 8.7 | ജൂലൈ 10, 1914 |
140 | ഫയർബോഗ് (Firebaugh) | City | ഫ്രെസ്‍നോ | 7,549 | 3.46 | 9.0 | സെപ്റ്റംബർ 17, 1914 |
141 | ഫാൾസം (Folsom) | City | സാക്രമെൻറോ | 72,203 | 21.95 | 56.9 | ഏപ്രിൽ 20, 1946 |
142 | ഫൊണ്ടാന | City | സാൻ ബർണാർഡിനൊ | 196,069 | 42.43 | 109.9 | ജൂൺ 25, 1952 |
143 | ഫോർട്ട് ബ്രാഗ്ഗ് | City | മെൻഡോസിനോ | 7,273 | 2.75 | 7.1 | ആഗസ്റ്റ് 5, 1889 |
144 | ഫോർട്ട് ജോൺസ് | City | സിസ്കിയു കൌണ്ടി | 839 | 0.60 | 1.6 | മാർച്ച് 16, 1872 |
145 | ഫോർച്ചൂണ | City | ഹംബോൾട്ട് കൗണ്ടി | 11,926 | 4.85 | 12.6 | ജനുവരി 20, 1906 |
146 | ഫോസ്റ്റർ സിറ്റി | City | സാൻ മാറ്റെയോ | 30,567 | 3.76 | 9.7 | ഏപ്രിൽ 27, 1971 |
147 | ഫൌണ്ടൻ വാലി | City | ഓറഞ്ച് | 55,313 | 9.02 | 23.4 | ജൂൺ 13, 1957 |
148 | ഫോവ്‍ളർ | City | ഫ്രെസ്‍നോ | 5,570 | 2.53 | 6.6 | ജൂൺ 15, 1908 |
149 | ഫ്രെമോണ്ട് | City | അലമേഡ | 214,089 | 77.46 | 200.6 | ജനുവരി 23, 1956 |
150 | ഫ്രെസ്‍നൊ | City | ഫ്രെസ്‍നോ | 494,665 | 111.96 | 290.0 | ഒക്ടോബർ 12, 1885 |
151 | ഫുള്ളെർട്ടൻ | City | ഓറഞ്ച് | 135,161 | 22.35 | 57.9 | ഫെബ്രുവരി 15, 1904 |
152 | ഗാൾട്ട് | City | സക്രമെൻറോ | 23,647 | 5.93 | 15.4 | ആഗസ്റ്റ് 16, 1946 |
153 | ഗാർഡൻ ഗ്രോവ് | City | ഓറഞ്ച് | 170,883 | 17.94 | 46.5 | ജൂൺ 18, 1956 |
154 | ഗാർഡെന | City | ലോസ് ആഞ്ചെലെസ് | 58,829 | 5.83 | 15.1 | സെപ്റ്റംബർ 11, 1930 |
155 | ഗിൽറോയ് | City | സാന്താ ക്ലാര | 48,821 | 16.15 | 41.8 | മാർച്ച് 12, 1870 |
156 | ഗ്ലെൻഡെയിൽ | City | ലോസ് ആഞ്ചെലെസ് | 191,719 | 30.45 | 78.9 | ഫെബ്രുവരി 15, 1906 |
157 | ഗ്ലെൻഡോറ | City | ലോസ് ആഞ്ചെലെസ് | 50,073 | 19.39 | 50.2 | നവംബർ 13, 1911 |
158 | ഗോലെറ്റ | City | സാന്താ ബാർബറ | 29,888 | 7.90 | 20.5 | ഫെബ്രുവരി 1, 2002 |
159 | ഗോൺസാലെസ് | City | Monterey | 8,187 | 1.92 | 5.0 | ജനുവരി 14, 1947 |
160 | ഗ്രാൻഡ് ടെറസ് | City | സാൻ ബർണാർഡിനൊ | 12,040 | 3.50 | 9.1 | നവംബർ 30, 1978 |
161 | ഗ്രാസ് വാലി | City | നെവാദ | 12,860 | 4.74 | 12.3 | മാർച്ച് 13, 1893 |
162 | ഗ്രീൻ ഫീൽഡ് | City | മോണ്ടെറി | 16,330 | 2.14 | 5.5 | ജനുവരി 7, 1947 |
163 | ഗ്രിഡ്‍ലി | City | ബട്ട് കൗണ്ടി | 6,584 | 2.07 | 5.4 | നവംബർ 23, 1905 |
164 | ഗ്രോവർ ബീച്ച് | City | സാൻ ലൂയിസ് ഒബിസ്‍പോ | 13,156 | 2.31 | 6.0 | ഡിസംബർ 21, 1959 |
165 | ഗ്വാഡാലൂപ് | City | സാന്താ ബാർബറ | 7,080 | 1.31 | 3.4 | ആഗസ്റ്റ് 3, 1946 |
166 | ഗസ്റ്റിനെ | City | മെർസ്ഡ് | 5,520 | 1.55 | 4.0 | നവംബർ 11, 1915 |
167 | ഹാഫ് മൂൺ ബേ | City | സാൻ മാറ്റെയോ | 11,324 | 6.42 | 16.6 | ജൂലൈ 15, 1959 |
168 | ഹാൻഫോർഡ് | City | കിംഗ്‍സ് | 53,967 | 16.59 | 43.0 | ആഗസ്റ്റ് 12, 1891 |
169 | ഹവായ്‍യൻ ഗാർഡൻസ് | City | ലോസ് ആഞ്ചെലെസ് | 14,254 | 0.95 | 2.5 | ഏപ്രിൽ 9, 1964 |
170 | ഹാവ്‍തോൺ | City | ലോസ് ആഞ്ചെലെസ് | 84,293 | 6.08 | 15.7 | ജൂലൈ 12, 1922 |
171 | ഹെയ്‍വാർഡ് | City | അലമേഡ | 144,186 | 45.32 | 117.4 | മാർച്ച് 11, 1876 |
172 | ഹീൽഡ്‍സ്ബർഗ്ഗ് | City | സൊനോമ | 11,254 | 4.46 | 11.6 | ഫെബ്രുവരി 20, 1867 |
173 | ഹെമെറ്റ് | City | റിവർസൈഡ് | 78,657 | 27.85 | 72.1 | ജനുവരി 20, 1910 |
174 | ഹെർക്കുലെസ് | City | കോൺട്രാ കോസ്റ്റ | 24,060 | 6.21 | 16.1 | ഡിസംബർ 15, 1900 |
175 | ഹെർമോസ ബീച്ച് | City | ലോസ് ആഞ്ചെലെസ് | 19,506 | 1.43 | 3.7 | ജനുവരി 14, 1907 |
176 | ഹെസ്‍പെരിയ | City | സാൻ ബർണാർഡിനൊ | 90,173 | 73.10 | 189.3 | ജൂലൈ 1, 1988 |
177 | ഹിഡ്ഡൺ ഹിൽസ് | City | ലോസ് ആഞ്ചെലെസ് | 1,856 | 1.69 | 4.4 | ജനുവരി 19, 1961 |
178 | ഹൈലാൻറ് | City | സാൻ ബർണാർഡിനൊ | 53,104 | 18.76 | 48.6 | നവംബർ 24, 1987 |
179 | ഹിൽസ്‍ബറോ | Town | സാൻ മാറ്റെയോ | 10,825 | 6.19 | 16.0 | മെയ് 5, 1910 |
180 | ഹോളിസ്റ്റെർ | City | സാൻ ബെനിറ്റോ | 34,928 | 7.29 | 18.9 | മാർച്ച് 26, 1872 |
181 | ഹോൾട്ട്‍വില്ലെ | City | ഇമ്പീരിയൽ | 5,939 | 1.15 | 3.0 | ജൂലൈ 1, 1908 |
182 | ഹഗ്സൺ | City | സ്റ്റാനിസ്ലൌസ് | 6,640 | 1.82 | 4.7 | ഡിസംബർ 9, 1972 |
183 | ഹണ്ടിങ്‍ടൺ ബീച്ച് | City | ഓറഞ്ച് | 189,992 | 26.75 | 69.3 | ഫെബ്രുവരി 17, 1909 |
184 | ഹണ്ടിങ്ടൺ പാർക്ക് | City | ലോസ് ആഞ്ചെലെസ് | 58,114 | 3.01 | 7.8 | സെപ്റ്റംബർ 1, 1906 |
185 | ഹ്യൂറൺ | City | ഫ്രെസ്‍നൊ | 6,754 | 1.59 | 4.1 | മെയ് 3, 1951 |
186 | ഇമ്പീരിയൽ | City | ഇമ്പീരിയൽ | 14,758 | 5.86 | 15.2 | ജൂലൈ 12, 1904 |
187 | ഇമ്പീരിയൽ ബീച്ച് | City | സാൻറിയാഗൊ | 26,324 | 4.16 | 10.8 | ജൂലൈ 18, 1956 |
188 | ഇന്ത്യൻ വെൽസ് | City | റിവർസൈഡ് | 4,958 | 14.32 | 37.1 | ജൂലൈ 14, 1967 |
189 | ഇൻഡിയൊ | City | റിവർസൈഡ് | 76,036 | 29.18 | 75.6 | മെയ് 16, 1930 |
190 | ഇൻഡസ്‍ട്രി | City | ലോസ് ആഞ്ചെലെസ് | 219 | 11.78 | 30.5 | ജൂൺ 18, 1957 |
191 | ഇങ്കിൾവുഡ് | City | ലോസ് ആഞ്ചെലെസ് | 109,673 | 9.07 | 23.5 | ഫെബ്രുവരി 7, 1908 |
192 | ലോൺ | City | അമഡോർ | 7,918 | 4.76 | 12.3 | മാർച്ച് 23, 1953 |
193 | ഇർവിൻ | City | ഓറഞ്ച് | 212,375 | 66.11 | 171.2 | ഡിസംബർ 28, 1971 |
194 | ഇർവിൻഡെയിൽ | City | ലോസ് ആഞ്ചെലെസ് | 1,422 | 8.83 | 22.9 | ആഗസ്റ്റ് 6, 1957 |
195 | ഐസിൽട്ടൺ | City | സക്രമെൻറോ | 804 | 0.44 | 1.1 | മെയ് 14, 1923 |
196 | ജാൿസൺ | City | അമഡോർ | 4,651 | 3.73 | 9.7 | ഡിസംബർ 5, 1905 |
197 | ജുറുപ്പ വാലി | City | റിവർസൈഡ് | 95,004 | 43.7 | 113 | ജൂലൈ 1, 2011 |
198 | കെർമാൻ | City | ഫ്രെസ്‍നോ | 13,544 | 3.23 | 8.4 | ജൂലൈ 2, 1946 |
199 | കിംഗ് സിറ്റി | City | Monterey | 12,874 | 3.84 | 9.9 | ഫെബ്രുവരി 9, 1911 |
200 | കിംഗ്സ്ബർഗ്ഗ് | City | ഫ്രെസ്‍നോ | 11,382 | 2.83 | 7.3 | മെയ് 29, 1908 |
201 | ലാ കാനഡാ ഫ്ലിൻട്രിഡ്‍ജ് | City | ലോസ് ആഞ്ചെലെസ് | 20,246 | 8.63 | 22.4 | നവംബർ 30, 1976 |
202 | ലാ ഹബ്ര | City | ഓറഞ്ച് | 60,239 | 7.37 | 19.1 | ജനുവരി 20, 1925 |
203 | ലാ ഹബ്ര ഹൈറ്റ്‍സ് | City | ലോസ് ആഞ്ചെലെസ് | 5,325 | 6.16 | 16.0 | ഡിസംബർ 4, 1978 |
204 | ലാ മെസ | City | സാൻ ഡിയേഗോ | 57,065 | 9.08 | 23.5 | ഫെബ്രുവരി16, 1912 |
205 | ലാ മിരാൻഡ | City | ലോസ് ആഞ്ചെലെസ് | 48,527 | 7.84 | 20.3 | മാർച്ച് 23, 1960 |
206 | ലാ പാൽമ | City | ഓറഞ്ച് | 15,568 | 1.81 | 4.7 | ഒക്ടോബബർ 26, 1955 |
207 | ലാ പ്യുൻറ്റെ | City | ലോസ് ആഞ്ചെലെസ് | 39,816 | 3.48 | 9.0 | ആഗസ്റ്റ് 1, 1956 |
208 | ലാ ക്വിന്റ | City | റിവർസൈഡ് | 37,467 | 35.12 | 91.0 | മെയ് 1, 1982 |
209 | ലാ വെർണെ | City | ലോസ് ആഞ്ചെലെസ് | 31,063 | 8.43 | 21.8 | ആഗസ്റ്റ് 20, 1906 |
210 | ലഫായെറ്റെ | City | കോൺട്രാ കോസ്റ്റ | 23,893 | 15.22 | 39.4 | ജൂലൈ 29, 1968 |
211 | ലഗൂണ ബീച്ച് | City | ഓറഞ്ച് | 22,723 | 8.85 | 22.9 | ജൂൺ 29, 1927 |
212 | ലഗൂണ ഹിൽസ് | City | ഓറഞ്ച് | 30,344 | 6.67 | 17.3 | ഡിസംബർ 20, 1991 |
213 | ലഗൂണ നിഗ്വേൽ | City | ഓറഞ്ച് | 62,979 | 14.83 | 38.4 | ഡിസംബർ 1, 1989 |
214 | ലഗൂണ വുഡ്‍സ് | City | ഓറഞ്ച് | 16,192 | 3.12 | 8.1 | മാർച്ച് 24, 1999 |
215 | ലേക്ക് എൽസിനോറെ | City | റിവർസൈഡ് | 51,821 | 36.21 | 93.8 | ഏപ്രിൽ 9, 1888 |
216 | ലേക്ക് ഫോറസ്റ്റ് | City | ഓറഞ്ച് | 77,264 | 17.82 | 46.2 | ഡിസംബർ 20, 1991 |
217 | ലേക്ൿപോർട്ട് | City | ലേക്ക് | 4,753 | 3.06 | 7.9 | ഏപ്രിൽ 30, 1888 |
218 | ലേക്ൿവുഡ് | City | ലോസ് ആഞ്ചെലെസ് | 80,048 | 9.41 | 24.4 | ഏപ്രിൽ 16, 1954 |
219 | ലങ്കാസ്റ്റർ | City | ലോസ് ആഞ്ചെലെസ് | 156,633 | 94.28 | 244.2 | നവംബർ 22, 1977 |
220 | ലാർൿസ്‍പർ | City | മരിൻ | 11,926 | 3.03 | 7.8 | മാർച്ച് 1, 1908 |
221 | ലാത്രോപ് | City | San Joaquin | 18,023 | 21.93 | 56.8 | ജൂലൈ 1, 1989 |
222 | ലോൺഡെയിൽ | City | ലോസ് ആഞ്ചെലെസ് | 32,769 | 1.97 | 5.1 | ഡിസംബർ 28, 1959 |
223 | ലെമൺ ഗ്രോവ് | City | സാൻ ഡിയേഗോ | 25,320 | 3.88 | 10.0 | ജൂലൈ 1, 1977 |
224 | ലിമൂറെ | City | കിങ്‍സ് | 24,531 | 8.52 | 22.1 | ജൂലൈ 4, 1900 |
225 | ലിങ്കൺ | City | പ്ലെയ്‍സർ | 42,819 | 20.11 | 52.1 | ആഗസ്റ്റ് 7, 1890 |
226 | ലിൻഡ്‍സെ | City | ടുലെയർ | 11,768 | 2.61 | 6.8 | ഫെബ്രുവരി 28, 1910 |
227 | ലൈവ് ഓക്ക് | City | സട്ടർ | 8,392 | 1.87 | 4.8 | ജനുവരി 22, 1947 |
228 | ലിവർമോർ | City | അൽമേഡ | 80,968 | 25.17 | 65.2 | ഏപ്രിൽ 1, 1876 |
229 | ലിവിംഗ്സ്റ്റൺ | City | മെർസ്‍ഡ് | 13,058 | 3.72 | 9.6 | സെപ്റ്റംബർ 11, 1922 |
230 | ലോദി | City | സാൻ ജോക്വിൻ | 62,134 | 13.61 | 35.2 | ഡിസംബർ 6, 1906 |
231 | ലോമ ലിൻഡ | City | സാൻ ബർണാർഡിനൊ | 23,261 | 7.52 | 19.5 | സെപ്റ്റംബർ 29, 1970 |
232 | ലോമിത | City | ലോസ് ആഞ്ചെലെസ് | 20,256 | 1.91 | 4.9 | ജൂൺ 30, 1964 |
233 | ലോംപോക് | City | സാന്താ ബാർബറ | 42,434 | 11.60 | 30.0 | ആഗസ്റ്റ് 13, 1888 |
234 | ലോംഗ് ബീച്ച് | City | ലോസ് ആഞ്ചെലെസ് | 462,257 | 50.29 | 130.3 | ഡിസംബർ 13, 1897 |
235 | ലൂമിസ് | Town | പ്ലെയ്‍സർ | 6,430 | 7.27 | 18.8 | ഡിസംബർ 17, 1984 |
236 | ലോസ് അലമിറ്റോസ് | City | ഓറഞ്ച് | 11,449 | 4.05 | 10.5 | മാർച്ച് 1, 1960 |
237 | ലോസ് അൾട്ടോസ് | City | സാന്താ ക്ലാര | 28,976 | 6.49 | 16.8 | ഡിസംബർ 1, 1952 |
238 | ലോസ് അൾട്ടോസ് ഹിൽസ് | Town | സാന്താ ക്ലാര | 7,922 | 8.80 | 22.8 | ജനുവരി 27, 1956 |
239 | ലോസ് ആഞ്ചലസ് | City | ലോസ് ആഞ്ചെലെസ് | 3,792,621 | 468.67 | 1,213.8 | ഏപ്രിൽ 4, 1850 |
240 | ലോസ് ബനോസ് | City | Merced | 35,972 | 9.99 | 25.9 | മെയ് 8, 1907 |
241 | ലോസ് ഗറ്റോസ് | Town | സാന്താ ക്ലാര | 29,413 | 11.08 | 28.7 | ആഗസ്റ്റ് 10, 1887 |
242 | ലോയൽട്ടൺ | City | Sierra | 769 | 0.36 | 0.93 | ജൂലൈ 21, 1901 |
243 | ലിൻവുഡ് | City | ലോസ് ആഞ്ചെലെസ് | 69,772 | 4.84 | 12.5 | ജൂലൈ 21, 1921 |
244 | മഡേറ | City | മഡേര | 61,416 | 15.79 | 40.9 | മാർച്ച് 27, 1907 |
245 | മാലിബു | City | ലോസ് ആഞ്ചെലെസ് | 12,645 | 19.78 | 51.2 | മാർച്ച് 28, 1991 |
246 | മാമ്മത്ത് ലേക്സ് | Town | Mono | 8,234 | 24.87 | 64.4 | ആഗസ്റ്റ് 20, 1984 |
247 | മൻഹാട്ടൻ ബീച്ച് | City | ലോസ് ആഞ്ചെലെസ് | 35,135 | 3.94 | 10.2 | ഡിസംബർ 12, 1912 |
248 | മാൻറെക | City | സാൻ ജോവാക്വിൻ | 67,096 | 17.73 | 45.9 | ജൂൺ 5, 1918 |
249 | മാരിക്കോപ്പ | City | Kern | 1,154 | 1.50 | 3.9 | ജൂലൈ 25, 1911 |
250 | മാരിന | City | മോണ്ടെറി | 19,718 | 8.88 | 23.0 | നവംബർ 13, 1975 |
251 | മാർട്ടിനെസ് | City | കോൺട്രാ കോസ്റ്റ | 35,824 | 12.13 | 31.4 | ഏപ്രിൽ 1, 1876 |
252 | മേരീസ്‍വില്ലെ | City | യൂബ | 12,072 | 3.46 | 9.0 | ഫെബ്രുവരി 5, 1851 |
253 | മെയ്‍വുഡ് | City | ലോസ് ആഞ്ചെലെസ് | 27,395 | 1.18 | 3.1 | സെപ്റ്റംബർ 2, 1924 |
254 | മൿഫർലാൻറ് | City | Kern | 12,707 | 2.67 | 6.9 | ജൂലൈ 18, 1957 |
255 | മെൻഡോട്ട | City | ഫ്രെസ്‍നോ | 11,014 | 3.28 | 8.5 | ജൂൺ 17, 1942 |
256 | മെനിഫീ | City | റിവർസൈഡ് | 77,519 | 46.47 | 120.4 | ഒക്ടോബർ 1, 2008 |
257 | മെൻലോ പാർക്ക് | City | സാൻ മാറ്റെയോ | 32,026 | 9.79 | 25.4 | നവംബർ 23, 1927 |
258 | മെർസ്ഡ് | City | മെർസ്ഡ് | 78,958 | 23.32 | 60.4 | ഏപ്രിൽ 1, 1889 |
259 | മിൽ വാലി | City | മാരിൻ | 13,903 | 4.76 | 12.3 | സെപ്റ്റംബർ 1, 1900 |
260 | മിൽബ്രേ | City | സാൻ മാറ്റെയോ | 21,532 | 3.25 | 8.4 | ജനുവരി 14, 1948 |
261 | മിൽപിറ്റാസ് | City | സാന്താ ക്ലാര | 66,790 | 13.59 | 35.2 | ജനുവരി 26, 1954 |
262 | മിഷൻ വിയെജൊ | City | ഓറഞ്ച് | 93,305 | 17.74 | 45.9 | മാർച്ച് 31, 1988 |
263 | മോഡെസ്‍റ്റോ | City | Stanislaus | 201,165 | 36.87 | 95.5 | ആഗസ്റ്റ് 6, 1884 |
264 | മൊൺറോവിയ | City | ലോസ് ആഞ്ചെലെസ് | 36,590 | 13.60 | 35.2 | ഡിസംബർ 15, 1887 |
265 | മൊൺടാഗ് | City | സിസ്കിയൂ | 1,443 | 1.78 | 4.6 | ജനുവരി 28, 1909 |
266 | മോണ്ട്‍ക്ലയർ | City | San Bernardino | 36,664 | 5.52 | 14.3 | ഏപ്രിൽ 25, 1956 |
267 | മോണ്ടെ സെറെനൊ | City | സാന്താ ക്ലാര | 3,341 | 1.62 | 4.2 | മെയ് 14, 1957 |
269 | മോണ്ടെബെല്ലൊ | City | ലോസ് ആഞ്ചെലെസ് | 62,500 | 8.33 | 21.6 | ഒക്ടോബർ16, 1920 |
270 | മോണ്ടെറെയ് | City | Monterey | 27,810 | 8.47 | 21.9 | ജൂൺ 14, 1890 |
271 | മോണ്ടെറെയ് പാർക്ക് | City | ലോസ് ആഞ്ചെലെസ് | 60,269 | 7.67 | 19.9 | മെയ് 29, 1916 |
272 | മൂർപാർക്ക് | City | വെഞ്ചുറ | 34,421 | 12.58 | 32.6 | ജൂലൈ 1, 1983 |
273 | മൊറാഗ | Town | കോൺട്രാ കോസ്റ്റ | 16,016 | 9.43 | 24.4 | നവംബർ 13, 1974 |
274 | മൊറെനോ വാലി | City | റിവർസൈഡ് | 193,365 | 51.27 | 132.8 | ഡിസംബർ 3, 1984 |
275 | മോർഗൻ ഹിൽ | City | സാന്താ ക്ലാര | 37,882 | 12.88 | 33.4 | നവംബർ 10, 1906 |
276 | മൊറോ ബേ | City | San Luis Obispo | 10,234 | 5.30 | 13.7 | ജൂലൈ 17, 1964 |
277 | മൌണ്ട് ശാസ്താ | City | സിസ്കിയു കൌണ്ടി | 3,394 | 3.77 | 9.8 | മെയ് 31, 1905 |
278 | മൌണ്ടൻ വ്യൂ | City | സാന്താ ക്ലാര | 74,066 | 12.00 | 31.1 | നവംബർ 7, 1902 |
279 | മുറിയെറ്റ | City | റിവർസൈഡ് | 103,466 | 33.58 | 87.0 | ജൂലൈ 1, 1991 |
280 | നാപാ | City | നാപ്പ | 76,915 | 17.84 | 46.2 | മാർച്ച് 23, 1872 |
281 | നാഷണൽ സിറ്റി | City | സാൻറിയാഗോ | 58,582 | 7.28 | 18.9 | സെപ്റ്റംബർ 17, 1887 |
282 | നീഡ്‍ലെസ് | City | സാൻ ബർണാർഡിനൊ | 4,844 | 30.81 | 79.8 | ഒക്ടോബർ 30, 1913 |
283 | നെവാഡ സിറ്റി | City | നെവാഡ | 3,068 | 2.19 | 5.7 | ഏപ്രിൽ 19, 1856 |
284 | നെവാർക്ക് | City | അലമേഡ | 42,573 | 13.87 | 35.9 | സെപ്റ്റംബർ 22, 1955 |
285 | ന്യൂമാൻ | City | Stanislaus | 10,224 | 2.10 | 5.4 | ജൂൺ 10, 1908 |
286 | ന്യൂപോർട്ട് ബീച്ച് | City | ഓറഞ്ച് | 85,186 | 23.80 | 61.6 | സെപ്റ്റംബർ 1, 1906 |
287 | നോർക്കൊ | City | റിവർസൈഡ് | 27,063 | 13.96 | 36.2 | ഡിസംബർ 28, 1964 |
288 | നോർവാക്ക് | City | ലോസ് ആഞ്ചെലെസ് | 105,549 | 9.71 | 25.1 | ആഗസ്റ്റ് 26, 1957 |
289 | നൊവാറ്റൊ | City | മാരിൻ | 51,904 | 27.44 | 71.1 | ജനുവരി 20, 1960 |
290 | ഓക്കഡെയിൽ | City | Stanislaus | 20,675 | 6.04 | 15.6 | നവംബർ 24, 1906 |
291 | ഓക്ൿലാൻറ് | City | Alameda | 390,724 | 55.79 | 144.5 | മെയ് 4, 1852 |
292 | ഓക്ൿലി | City | കോൺട്രാ കോസ്റ്റ | 35,432 | 15.85 | 41.1 | ജൂലൈ 1, 1999 |
293 | ഓഷ്യൻസൈഡ് | City | സാൻ ഡിയേഗോ | 167,086 | 41.23 | 106.8 | ജൂലൈ 3, 1888 |
294 | ഒഹായി | City | Ventura | 7,461 | 4.39 | 11.4 | ആഗസ്റ്റ് 5, 1921 |
295 | ഒൻറാറിയോ | City | സാൻ ബർണാർഡിനൊ | 163,924 | 49.94 | 129.3 | ഡിസംബർ 10, 1891 |
296 | ഓറഞ്ച് | City | ഓറഞ്ച് | 134,616 | 24.80 | 64.2 | ഏപ്രിൽ 6, 1888 |
297 | ഓറഞ്ച് കോവ് | City | ഫ്രെസ്‍നോ | 9,078 | 1.91 | 4.9 | ജനുവരി 20, 1948 |
298 | ഒറിൻഡ | City | കോൺട്രാ കോസ്റ്റ | 17,643 | 12.68 | 32.8 | ജൂലൈ 1, 1985 |
299 | ഓർലാൻറ് | City | Glenn | 7,291 | 2.97 | 7.7 | നവംബർ11, 1909 |
300 | ഓറോവില്ലെ | City | Butte | 15,546 | 12.99 | 33.6 | ജനുവരി 3, 1906 |
301 | ഓക്സ്നാർഡ് | City | വെഞ്ചുറ | 197,899 | 26.89 | 69.6 | ജൂൺ 30, 1903 |
302 | പസഫിക് ഗ്രോവ് | City | Monterey | 15,041 | 2.86 | 7.4 | ജൂലൈ 5, 1889 |
303 | പസഫിക | City | സാൻ മാറ്റെയോ | 37,234 | 12.66 | 32.8 | നവംബർ 22, 1957 |
304 | പാം ഡെസർട്ട് | City | റിവർസൈഡ് | 48,445 | 26.81 | 69.4 | നവംബർ 26, 1973 |
305 | പാം സ്‍പ്രിങ്ങ്‍സ് | City | റിവർസൈഡ് | 44,552 | 94.12 | 243.8 | ഏപ്രിൽ 20, 1938 |
306 | പാംഡെയിൽ | City | ലോസ് ആഞ്ചെലെസ് | 152,750 | 105.96 | 274.4 | ആഗസ്റ്റ് 24, 1962 |
307 | പാലോ അൾട്ടൊ | City | സാന്താ ക്ലാര | 64,403 | 23.88 | 61.8 | ഏപ്രിൽ 23, 1894 |
308 | പാലോസ് വെർഡസ് എസ്റ്റേറ്റ്‍സ് | City | ലോസ് ആഞ്ചെലെസ് | 13,438 | 4.77 | 12.4 | ഡിസംബർ 20, 1939 |
309 | പാരഡൈസ് | Town | Butte | 26,218 | 18.31 | 47.4 | നവംബർ 27, 1979 |
310 | പാരമൌണ്ട് | City | ലോസ് ആഞ്ചെലെസ് | 54,098 | 4.73 | 12.3 | ജനുവരി 30, 1957 |
311 | പാർലിയെർ | City | ഫ്രെസ്‍നോ | 14,494 | 2.19 | 5.7 | നവംബർ 15, 1921 |
312 | പാസഡെന | City | ലോസ് ആഞ്ചെലെസ് | 137,122 | 22.97 | 59.5 | ജൂൺ 19, 1886 |
313 | പാസൊ റോബിൾസ് | City | San Luis Obispo | 29,793 | 19.12 | 49.5 | മാർച്ച് 11, 1889 |
314 | പാറ്റേർസൺ | City | Stanislaus | 20,413 | 5.95 | 15.4 | ഡിസംബർ 22, 1919 |
315 | പെരീസ് | City | റിവർസൈഡ് | 68,386 | 31.39 | 81.3 | മെയ് 26, 1911 |
316 | പെറ്റാലുമ | City | സൊനോമ | 57,941 | 14.38 | 37.2 | ഏപ്രിൽ 12, 1858 |
317 | പിക്കോ റെവേറ | City | ലോസ് ആഞ്ചെലെസ് | 62,942 | 8.30 | 21.5 | ജനുവരി 29, 1958 |
318 | പീഡ്മോണ്ട് | City | Alameda | 10,667 | 1.68 | 4.4 | ജനുവരി 31, 1907 |
319 | പിനോളെ | City | കോൺട്ര കോസ്റ്റ | 18,390 | 5.32 | 13.8 | ജൂൺ 25, 1903 |
320 | പിസ്‍മൊ ബീച്ച് | City | San Luis Obispo | 7,655 | 3.60 | 9.3 | ഏപ്രിൽ 25, 1946 |
321 | പിറ്റ്‍സ്ബർഗ്ഗ് | City | കോൺട്ര കോസ്റ്റ | 63,264 | 17.22 | 44.6 | ജൂൺ 25, 1903 |
322 | പ്ലസെൻഷ്യ | City | ഓറഞ്ച് | 50,533 | 6.57 | 17.0 | ഡിസംബർ 2, 1926 |
323 | പ്ലാസർവില്ലെ | City | El Dorado | 10,389 | 5.81 | 15.0 | മെയ് 13, 1854 |
324 | പ്ലസൻറ് ഹിൽ | City | കോൺട്ര കോസ്റ്റ | 33,152 | 7.07 | 18.3 | നവംബർ 14, 1961 |
325 | പ്ലസൻറൺ | City | Alameda | 70,285 | 24.11 | 62.4 | ജൂൺ 18, 1894 |
326 | പ്ലിമത്ത് | City | അമഡോർ | 1,005 | 0.93 | 2.4 | ഫെബ്രുവരി 8, 1917 |
327 | പോയിൻറ് അരീന | City | Mendocino | 449 | 1.35 | 3.5 | ജൂലൈ 11, 1908 |
328 | പൊമോന | City | ലോസ് ആഞ്ചെലെസ് | 149,058 | 22.95 | 59.4 | ജനുവരി 6, 1888 |
329 | പോർട്ട് ഹ്യൂനെമെ | City | വെഞ്ചുറ | 21,723 | 4.45 | 11.5 | മാർച്ച് 24, 1948 |
330 | പോർട്ടർവില്ലെ | City | ടുലെയർ കൗണ്ടി | 54,165 | 17.61 | 45.6 | മെയ് 7, 1902 |
331 | പോർട്ടോള | City | Plumas | 2,104 | 5.41 | 14.0 | മെയ് 16, 1946 |
332 | പോർട്ടോള വാലി | Town | സാൻ മാറ്റെയോ | 4,353 | 9.09 | 23.5 | ജൂലൈ 14, 1964 |
333 | പോവെ | City | സാൻറിയാഗോ | 47,811 | 39.08 | 101.2 | ഡിസംബർ 1, 1980 |
334 | റാഞ്ചൊ കൊർഡോവ | City | സക്രമെൻറോ | 64,776 | 33.51 | 86.8 | ജൂലൈ 1, 2003 |
335 | റാഞ്ചൊ കുക്കാമോങ്ക | City | സാൻ ബർണാർഡിനൊ | 165,269 | 39.85 | 103.2 | നവംബർ 30, 1977 |
336 | റാഞ്ചൊ മിറാജ് | City | റിവർസൈഡ് | 17,218 | 24.45 | 63.3 | ആഗസ്റ്റ് 3, 1973 |
337 | റാഞ്ചൊ പലോസ് വെർഡെസ് | City | ലോസ് ആഞ്ചെലെസ് | 41,643 | 13.46 | 34.9 | സെപ്റ്റംബർ 7, 1973 |
338 | റാഞ്ചോ സാന്താ മാർഗരിറ്റ | City | ഓറഞ്ച് | 47,853 | 12.96 | 33.6 | ജനുവരി 1, 2000 |
339 | റെഡ് ബ്ലഫ് | City | തെഹാമ | 14,076 | 7.56 | 19.6 | മാർച്ച് 31, 1876 |
340 | റെഡ്ഡിങ്ങ് | City | ശാസ്ത | 89,861 | 59.65 | 154.5 | ഒക്ടോബർ 4, 1887 |
341 | റെഡ്‍ലാൻറ്‍സ് | City | സാൻ ബർണാർഡിനൊ | 68,747 | 36.13 | 93.6 | ഡിസംബർ 3, 1888 |
342 | റെഡോൻഡോ ബീച്ച് | City | ലോസ് ആഞ്ചെലെസ് | 66,747 | 6.20 | 16.1 | ഏപ്രിൽ 29, 1892 |
343 | റെഡ്‍വുഡ് സിറ്റി | City | സാൻ മാറ്റെയോ | 76,815 | 19.42 | 50.3 | മെയ് 11, 1867 |
344 | റീഡ്‍ലെയ് | City | ഫ്രെസ്‍നോ | 24,194 | 5.08 | 13.2 | ഫെബ്രുവരി 18, 1913 |
345 | റിയാൾട്ടൊ | City | സാൻ ബർണാർഡിനൊ | 99,171 | 22.35 | 57.9 | നവംബർ 17, 1911 |
346 | റിച്ച്‍മണ്ട് | City | കോൺട്രാ കോസ്റ്റ | 103,701 | 30.07 | 77.9 | ആഗസ്റ്റ് 7, 1905 |
347 | റിഡ്‍ജ്‍ക്രെസ്റ്റ് | City | Kern | 27,616 | 20.77 | 53.8 | നവംബർ 29, 1963 |
348 | റിയൊ ഡെൽ | City | ഹംബോൾട്ട് കൗണ്ടി | 3,368 | 2.28 | 5.9 | ഫെബ്രുവരി 23, 1965 |
349 | റിയോ വിസ്ത | City | സൊലാനോ | 7,360 | 6.69 | 17.3 | ജനുവരി 6, 1894 |
350 | റിപ്പൺ | City | San Joaquin | 14,297 | 5.30 | 13.7 | നവംബർ 27, 1945 |
351 | റിവർബാങ്ക് | City | Stanislaus | 22,678 | 4.09 | 10.6 | ആഗസ്റ്റ് 23, 1922 |
352 | റിവർസൈഡ് | City | റിവർസൈഡ് | 303,871 | 81.14 | 210.2 | ഒക്ടോബർ 11, 1883 |
353 | റോക്ൿലിൻ | City | Placer | 56,974 | 19.54 | 50.6 | ഫെബ്രുവരി 24, 1893 |
354 | റോഹ്‍നെർട്ട് പാർക്ക് | City | സൊനോമ | 40,971 | 7.00 | 18.1 | ആഗസ്റ്റ് 28, 1962 |
355 | റോളിങ്ങ് ഹിൽസ് | City | ലോസ് ആഞ്ചെലെസ് | 1,860 | 2.99 | 7.7 | ജനുവരി 24, 1957 |
356 | റോളിങ്ങ് ഹിൽസ് എസ്‍റ്റേറ്റ്സ് | City | ലോസ് ആഞ്ചെലെസ് | 8,067 | 3.57 | 9.2 | സെപ്റ്റംബർ 18, 1957 |
357 | റോസ്‍മീഡ് | City | ലോസ് ആഞ്ചെലെസ് | 53,764 | 5.16 | 13.4 | ആഗസ്റ്റ് 4, 1959 |
358 | റോസ്‍വില്ലെ | City | പ്ലാസർ | 118,788 | 36.22 | 93.8 | ഏപ്രിൽ 10, 1909 |
359 | റോസ് | Town | മാരിൻ | 2,415 | 1.56 | 4.0 | ആഗസ്റ്റ് 21, 1908 |
360 | സാക്രമെൻറോ | City | സാക്രമെൻറോ | 466,488 | 97.92 | 253.6 | ഫെബ്രുവരി 27, 1850 |
361 | സെൻറ്. ഹെലെന | City | നാപ്പ | 5,814 | 4.99 | 12.9 | മാർച്ച് 24, 1876 |
362 | സലിനാസ് | City | മോണ്ടെറി | 150,441 | 23.18 | 60.0 | മാർച്ച് 4, 1874 |
363 | സാൻ അൻസെൽമൊ | Town | മാരിൻ | 12,336 | 2.68 | 6.9 | ഏപ്രിൽ 9, 1907 |
364 | സാൻ ബർനാർഡിനൊ | City | സാൻ ബർണാർഡിനൊ | 209,924 | 59.20 | 153.3 | ആഗസ്റ്റ് 10, 1869 |
365 | സാൻ ബ്രൂണൊ | City | സാൻ മാറ്റെയോ | 41,114 | 5.48 | 14.2 | ഡിസംബർ 23, 1914 |
366 | സാൻ കാർലോസ് | City | സാൻ മാറ്റെയോ | 28,406 | 5.54 | 14.3 | ജൂലൈ 8, 1925 |
367 | സാൻ ക്ലെമെൻറെ | City | ഓറഞ്ച് | 63,522 | 18.71 | 48.5 | ഫെബ്രുവരി 28, 1928 |
368 | സാൻ ഡിയേഗൊ | City | സാന്റിയാഗൊ | 1,301,617 | 325.19 | 842.2 | മാർച്ച് 27, 1850 |
369 | സാൻ ഡിമാസ് | City | ലോസ് ആഞ്ചെലെസ് | 33,371 | 15.04 | 39.0 | ആഗസ്റ്റ് 4, 1960 |
370 | സാൻ ഫെർനാൻഡോ | City | ലോസ് ആഞ്ചെലെസ് | 23,645 | 2.37 | 6.1 | ആഗസ്റ്റ് 31, 1911 |
371 | സാൻ ഫ്രാൻസിസ്കോ | City and county | സാൻ ഫ്രാൻസിസ്കോ | 805,235 | 46.87 | 121.4 | ഏപ്രിൽ 15, 1850 |
372 | സാൻ ഗബ്രിയേൽ | City | ലോസ് ആഞ്ചെലെസ് | 39,718 | 4.14 | 10.7 | ഏപ്രിൽ 24, 1913 |
373 | സാൻ ജാസിൻറോ | City | റിവർസൈഡ് | 44,199 | 25.72 | 66.6 | ഏപ്രിൽ 20, 1888 |
374 | സാൻ ജോക്വിൻ | City | ഫ്രെസ്‍നോ | 4,001 | 1.15 | 3.0 | ഫെബ്രുവരി 14, 1920 |
375 | സാൻ ജോസ് | City | സാന്താ ക്ലാര | 945,942 | 176.53 | 457.2 | മാർച്ച് 27, 1850 |
376 | സാൻ ജുവാൻ ബൌട്ടിസ്റ്റ | City | സാൻ ബെനിറ്റോ | 1,862 | 0.71 | 1.8 | മെയ് 4, 1896 |
377 | സാൻ ജുവാൻ ക്യാപിസ്ട്രാനൊ | City | ഓറഞ്ച് | 34,593 | 14.12 | 36.6 | ഏപ്രിൽ 19, 1961 |
378 | സാൻ ലിയാൻഡ്രോ | City | അലമേഡ | 84,950 | 13.34 | 34.6 | മാർച്ച് 21, 1872 |
379 | സാൻ ലൂയിസ് ഒബിസ്പോ | City | സാൻ ലൂയിസ് ഒബിസ്‍പോ | 45,119 | 12.78 | 33.1 | ഫെബ്രുവരി 16, 1856 |
380 | സാൻ മാർക്കോസ് | City | സാൻ ഡിയേഗോ | 83,781 | 24.37 | 63.1 | ജനുവരി 28, 1963 |
381 | സാൻ മരിനോ | City | ലോസ് ആഞ്ചെലെസ് | 13,147 | 3.77 | 9.8 | ഏപ്രിൽ 25, 1913 |
382 | സാൻ മറ്റിയൊ | City | സാൻ മാറ്റെയോ | 97,207 | 12.13 | 31.4 | സെപ്റ്റംബർ 4, 1894 |
383 | സാൻ പാബ്ലോ | City | കോൺട്രാ കോസ്റ്റ | 29,139 | 2.63 | 6.8 | ഏപ്രിൽ 27, 1948 |
384 | സാൻ റഫായെൽ | City | മാരിൻ | 57,713 | 16.47 | 42.7 | ഫെബ്രുവരി 18, 1874 |
385 | സാൻ റമോൺ | City | കോൺട്രാ കോസ്റ്റ | 72,148 | 18.06 | 46.8 | ജൂലൈ 1, 1983 |
386 | സാൻഡ് സിറ്റി | City | Monterey | 334 | 0.56 | 1.5 | മെയ് 31, 1960 |
387 | സാങ്കെർ | City | ഫ്രെസ്‍നോ | 24,270 | 5.52 | 14.3 | മെയ് 9, 1911 |
388 | സാന്താ അന | City | ഓറഞ്ച് | 324,528 | 27.27 | 70.6 | ജൂൺ 1, 1886 |
389 | സാന്താ ബാർബറ | City | സാന്താ ബാർബറ | 88,410 | 19.47 | 50.4 | ഏപ്രിൽ 9, 1850 |
390 | സാന്താ ക്ലാര | City | സാന്താ ക്ലാര | 116,468 | 18.41 | 47.7 | ജൂലൈ 5, 1852 |
391 | സാന്താ ക്ലാരിറ്റ | City | ലോസ് ആഞ്ചെലെസ് | 176,320 | 52.72 | 136.5 | ഡിസംബർ 15, 1987 |
392 | സാന്താ ക്രൂസ് | City | സാന്താ ക്രൂസ് | 59,946 | 12.74 | 33.0 | മാർച്ച് 31, 1866 |
393 | സാന്താ ഫെ സ്പ്രിങ്സ് | City | ലോസ് ആഞ്ചെലെസ് | 16,223 | 8.87 | 23.0 | മെയ് 15, 1957 |
394 | സാൻറാ മരിയ | City | സാന്താ ബാർബറ | 99,553 | 22.76 | 58.9 | സെപ്റ്റംബർ 12, 1905 |
395 | സാൻറാ മോണിക്ക | City | ലോസ് ആഞ്ചെലെസ് | 89,736 | 8.41 | 21.8 | നവംബർ 30, 1886 |
396 | സാൻറാ പോള | City | വെഞ്ചുറ | 29,321 | 4.59 | 11.9 | ഏപ്രിൽ 22, 1902 |
397 | സാന്താ റോസ | City | സൊനോമ | 167,815 | 41.29 | 106.9 | മാർച്ച് 26, 1868 |
398 | സാൻറീ | City | സാൻറിയാഗോ | 53,413 | 16.24 | 42.1 | ഡിസംബർ 1, 1980 |
399 | സരറ്റോഗ | City | സാന്താ ക്ലാര | 29,926 | 12.38 | 32.1 | ഒക്ടോബർ 22, 1956 |
400 | സൌസാലിറ്റൊ | City | മാരിൻ | 7,061 | 1.77 | 4.6 | സെപ്റ്റംബർ 4, 1893 |
401 | സ്കോട്സ് വാലി | City | സാന്താ ക്രൂസ് | 11,580 | 4.59 | 11.9 | ആഗസ്റ്റ് 2, 1966 |
402 | സീൽ ബീച്ച് | City | ഓറഞ്ച് | 24,168 | 11.29 | 29.2 | ഒക്ടോബർ 27, 1915 |
403 | സീസൈഡ് | City | Monterey | 33,025 | 9.24 | 23.9 | ഒക്ടോബർ 13, 1954 |
404 | സെബാസ്റ്റൊപോൾ | City | സൊനോമ | 7,379 | 1.85 | 4.8 | ജൂൺ 13, 1902 |
405 | സെൽമ | City | ഫ്രെസ്‍നോ | 23,219 | 5.14 | 13.3 | മാർച്ച് 15, 1893 |
406 | ഷാഫ്‍റ്റർ | City | Kern | 16,988 | 27.94 | 72.4 | ജനുവരി 20, 1938 |
407 | ശാസ്ത ലേക്ക് | City | ശാസ്ത | 10,164 | 10.92 | 28.3 | ജൂലൈ 2, 1993 |
408 | സിയേറ മാഡ്രെ | City | ലോസ് ആഞ്ചെലെസ് | 10,917 | 2.95 | 7.6 | ഫെബ്രുവരി 2, 1907 |
409 | സിഗ്നൽ ഹിൽ | City | ലോസ് ആഞ്ചെലെസ് | 11,016 | 2.19 | 5.7 | ഏപ്രിൽ 22, 1924 |
410 | സിമി വാലി | City | വെഞ്ചുറ | 124,237 | 41.48 | 107.4 | ഒക്ടോബർ 10, 1969 |
411 | സൊലാനാ ബീച്ച് | City | സാൻറിയാഗോ | 12,867 | 3.52 | 9.1 | ജൂലൈ 1, 1986 |
412 | സോൾഡാഡ് (Soledad) | City | Monterey | 25,738 | 4.41 | 11.4 | മാർച്ച് 9, 1921 |
413 | സോൾവാങ് | City | സാന്താ ബാർബറ | 5,245 | 2.43 | 6.3 | മെയ് 1, 1985 |
414 | സൊനോമ | City | സൊനോമ | 10,648 | 2.74 | 7.1 | സെപ്റ്റംബർ 3, 1883 |
415 | സൊനോറ | City | Tuolumne | 4,903 | 3.06 | 7.9 | മെയ് 1, 1851 |
416 | സൌത്ത് എൽ മോണ്ടെ | City | ലോസ് ആഞ്ചെലെസ് | 20,116 | 2.84 | 7.4 | ജൂലൈ 30, 1958 |
417 | സൌത്ത് ഗേറ്റ് | City | ലോസ് ആഞ്ചെലെസ് | 94,396 | 7.24 | 18.8 | ജനുവരി 20, 1923 |
418 | സൗത്ത് ലേക് തഹോയ് | City | El Dorado | 21,403 | 10.16 | 26.3 | നവംബർ 30, 1965 |
419 | സൗത്ത് പസഡെന | City | ലോസ് ആഞ്ചെലെസ് | 25,619 | 3.41 | 8.8 | മാർച്ച് 2, 1888 |
420 | സൌത്ത് സാൻ ഫ്രാൻസിസ്കോ | City | സാൻ മാറ്റെയോ | 63,632 | 9.14 | 23.7 | സെപ്റ്റംബർ 19, 1908 |
421 | സ്റ്റാൻട്ടൺ | City | ഓറഞ്ച് | 38,186 | 3.15 | 8.2 | ജൂൺ 4, 1956 |
422 | സ്റ്റോക്ട്ടൺ | City | San Joaquin | 291,707 | 61.67 | 159.7 | ജൂലൈ 23, 1850 |
423 | സൂയിസൺ സിറ്റി | City | സൊലാനോ | 28,111 | 4.11 | 10.6 | ഒക്ടോബർ 9, 1868 |
424 | സണ്ണിവെയ്‍ൽ | City | സാന്താ ക്ലാര | 140,081 | 21.99 | 57.0 | ഡിസംബർ 24, 1912 |
425 | സൂസൻവില്ലെ | City | ലാസ്സെൻ | 17,947 | 7.93 | 20.5 | ആഗസ്റ്റ് 24, 1900 |
426 | സട്ടർ ക്രീക്ക് | City | അമഡോർ | 2,501 | 2.56 | 6.6 | ഫെബ്രുവരി 11, 1913 |
427 | ടാഫ്റ്റ് | City | Kern | 9,327 | 15.11 | 39.1 | നവംബർ 7, 1910 |
428 | ടെഹാചാപി | City | കേൺ | 14,414 | 9.87 | 25.6 | ആഗസ്റ്റ് 13, 1909 |
429 | തെഹാമ | City | തെഹാമ | 418 | 0.79 | 2.0 | ജൂലൈ 5, 1906 |
430 | ടെമുക്കുള | City | റിവർസൈഡ് | 100,097 | 30.15 | 78.1 | ഡിസംബർ 1, 1989 |
431 | ടെമ്പിൾ സിറ്റി | City | ലോസ് ആഞ്ചെലെസ് | 35,558 | 4.01 | 10.4 | മെയ് 25, 1960 |
432 | തൌസൻറ് ഓക്ക്സ് | City | വെഞ്ചുറ | 126,683 | 55.03 | 142.5 | ഒൿടോബർ 7, 1964 |
433 | ടിബുറോൺ | Town | മാരിൻ | 8,962 | 4.43 | 11.5 | ജൂൺ 23, 1964 |
434 | ടൊറൻസ് | City | ലോസ് ആഞ്ചെലെസ് | 145,538 | 20.48 | 53.0 | മെയ് 21, 1921 |
435 | ട്രാസി | City | സാൻ ജോവാക്വിൻ | 82,922 | 22.00 | 57.0 | ജൂലൈ 22, 1910 |
436 | ട്രിനിഡാഡ് | City | ഹംബോൾട്ട് കൗണ്ടി | 367 | 0.48 | 1.2 | നവംബർ 7, 1870 |
437 | ട്രക്കീ | Town | നെവാദ | 16,180 | 32.32 | 83.7 | മാർച്ച് 23, 1993 |
438 | ടുലെയർ | City | ടുലെയർ കൗണ്ടി, കാലിഫോർണിയ | 59,278 | 20.93 | 54.2 | ഏപ്രിൽ 5, 1888 |
439 | ട്യൂൾലേക്ക് | City | സിസ്‍കിയു | 1,010 | 0.41 | 1.1 | മാർച്ച് 1, 1937 |
440 | ടർലോക്ക് | City | Stanislaus | 68,549 | 16.93 | 43.8 | ഫെബ്രുവരി 15, 1908 |
441 | ടസ്റ്റിൻ | City | ഓറഞ്ച് | 75,540 | 11.08 | 28.7 | സെപ്റ്റംബർ 21, 1927 |
442 | ട്വൻറിനയൻ പാംസ് | City | സാൻ ബർണാർഡിനൊ | 25,048 | 59.14 | 153.2 | നവംബർ 23, 1987 |
443 | യുക്കിയാ | City | മെൻഡോസിനോ | 16,075 | 4.67 | 12.1 | മാർച്ച് 8, 1876 |
444 | യൂണിയൻ സിറ്റി | City | Alameda | 69,516 | 19.47 | 50.4 | ജനുവരി 26, 1959 |
445 | അപ്ലാൻറ് | City | സാൻ ബർണാർഡിനൊ | 73,732 | 15.62 | 40.5 | മെയ് 15, 1906 |
446 | വക്കാവില്ലെ | City | സൊലാനോ | 92,428 | 28.37 | 73.5 | ആഗസ്റ്റ് 9, 1892 |
447 | ബയേഹോ | City | സൊലാനോ | 115,942 | 30.67 | 79.4 | മാർച്ച് 30, 1868 |
448 | വെഞ്ചുറ | City | വെഞ്ചുറ | 106,433 | 21.65 | 56.1 | ഏപ്രിൽ 2, 1866 |
449 | വെർനാൺ | City | ലോസ് ആഞ്ചെലെസ് | 112 | 4.97 | 12.9 | സെപ്റ്റംബർ 22, 1905 |
450 | വിക്ടർവില്ലെ | City | സാൻ ബർണാർഡിനൊ | 115,903 | 73.18 | 189.5 | സെപ്റ്റംബർ 21, 1962 |
451 | വില്ല പാർക്ക് | City | ഓറഞ്ച് | 5,812 | 2.08 | 5.4 | ജനുവരി 11, 1962 |
452 | വിസാലിയ | City | Tulare | 124,442 | 36.25 | 93.9 | ഫെബ്രുവരി 27, 1874 |
453 | വിസ്ത | City | സാൻറിയാഗോ | 93,834 | 18.68 | 48.4 | ജനുവരി 28, 1963 |
454 | വാൽനട്ട് | City | ലോസ് ആഞ്ചെലെസ് | 29,172 | 8.99 | 23.3 | ജനുവരി 19, 1959 |
455 | വാൽനട്ട് ക്രീക്ക് | City | കോൺട്രാ കോസ്റ്റ | 64,173 | 19.76 | 51.2 | ഒക്ടോബർ 21, 1914 |
456 | വാസ്കോ | City | Kern | 25,545 | 9.43 | 24.4 | ഡിസംബർ 22, 1945 |
457 | വാട്ടർഫോർഡ് | City | സ്റ്റാനിസ്ലൌസ് | 8,456 | 2.33 | 6.0 | നവംബർ 7, 1969 |
458 | വാട്‍സൺവില്ലെ | City | സാന്താക്രൂസ് | 51,199 | 6.69 | 17.3 | മാർച്ച് 30, 1868 |
459 | വീഡ് | City | സിസ്‍കിയു | 2,967 | 4.79 | 12.4 | ജനുവരി 25, 1961 |
460 | വെസ്റ്റ് കോവിന | City | ലോസ് ആഞ്ചെലെസ് | 106,098 | 16.04 | 41.5 | ഫെബ്രുവരി 17, 1923 |
461 | വെസ്റ്റ് ഹോളിവുഡ് | City | ലോസ് ആഞ്ചെലെസ് | 34,399 | 1.89 | 4.9 | നവംബർ 29, 1984 |
462 | വെസ്റ്റ് സാക്രമെൻറോ | City | യോലോ | 48,744 | 21.43 | 55.5 | ജനുവരി 1, 1987 |
463 | വെസ്റ്റ്‍ലേക്ക് വില്ലേജ് | City | ലോസ് ആഞ്ചെലെസ് | 8,270 | 5.19 | 13.4 | ഡിസംബർ 11, 1981 |
464 | വെസ്റ്റ്മിനിസ്റ്റർ | City | ഓറഞ്ച് | 89,701 | 10.05 | 26.0 | മാർച്ച് 27, 1957 |
465 | വെസ്റ്റ്മോർലാൻറ് | City | ഇമ്പീരിയൽ | 2,225 | 0.59 | 1.5 | ജൂൺ 30, 1934 |
466 | വീറ്റ്‍ലാൻറ് | City | യൂബ | 3,456 | 1.48 | 3.8 | ഏപ്രിൽ 23, 1874 |
467 | വിറ്റിയർ | City | ലോസ് ആഞ്ചെലെസ് | 85,331 | 14.65 | 37.9 | ഫെബ്രുവരി 25, 1898 |
468 | വിൽഡോമർ | City | റിവർസൈഡ് | 32,176 | 23.69 | 61.4 | ജൂലൈ 1, 2008 |
469 | വില്ല്യംസ് | City | കൊലുസ | 5,123 | 5.44 | 14.1 | മെയ് 17, 1920 |
470 | വില്ലിറ്റ്‍സ് | City | മെൻഡോസിനോ | 4,888 | 2.80 | 7.3 | നവംബർ 19, 1888 |
471 | വില്ലോസ് | City | ഗ്ലെൻ | 6,166 | 2.85 | 7.4 | ജനുവരി 16, 1886 |
472 | വിൻഡ്‍സർ | Town | സൊനോമ | 26,801 | 7.27 | 18.8 | ജൂലൈ 1, 1992 |
473 | വിൻറേർസ് | City | യോലൊ | 6,624 | 2.91 | 7.5 | ഫെബ്രുവരി 9, 1898 |
474 | വുഡ്‍ലെയ്ക്ക് | City | ടുലാറെ (Tulare) | 7,279 | 2.25 | 5.8 | സെപ്റ്റംബർ 23, 1941 |
475 | വുഡ്‍ലാൻറ് | City | യോലൊ | 55,468 | 15.30 | 39.6 | ഫെബ്രുവരി 22, 1871 |
476 | വുഡ്‍സൈഡ് | Town | സാൻ മാറ്റിയൊ | 5,287 | 11.73 | 30.4 | നവംബർ 16, 1956 |
477 | യോർബ ലിൻഡ | City | ഓറഞ്ച് | 64,234 | 19.48 | 50.5 | നവംബർ 2, 1967 |
478 | യൗണ്ട്‍വില്ലെ | Town | നാപ | 2,933 | 1.53 | 4.0 | ഫെബ്രുവരി 4, 1965 |
479 | യ്‌റെക്ക | City | സിസ്‍കിയു | 7,765 | 9.98 | 25.8 | ഏപ്രിൽ 21, 1857 |
480 | യൂബ സിറ്റി | City | സറ്റെർ | 64,925 | 14.58 | 37.8 | ജനുവരി 23, 1908 |
481 | യുകൈപ്പ | City | സാൻ ബർനാർഡിനൊ | 51,367 | 27.89 | 72.2 | നവംബർ 27, 1989 |
482 | യൂക്ക വാലി | Town | സാൻ ബർനാർഡിനൊ | 20,700 | 40.02 | 103.7 | നവംബർ 27, 1991 |
അവലംബം
[തിരുത്തുക]- ↑ "GCT-PH1 – Population, Housing Units, Area, and Density: 2010 – State — Place and (in selected states) County Subdivision". 2010 United States Census. United States Census Bureau. Retrieved January 16, 2012.
- ↑ 2.0 2.1 2.2 2.3 2.4 2.5 2.6 "Wayback Machine". web.archive.org. 2014-11-03. Archived from the original on 2014-11-03. Retrieved 2019-01-21.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ Baker, Joseph Eugene (1914). Past and present of Alameda County, California, Volume 1. S.J. Clarke. p. 327.