ഡെൽ നോർട്ടെ കൗണ്ടി
ദൃശ്യരൂപം
ഡെൽ നോർട്ടെ കൗണ്ടി | ||||||
---|---|---|---|---|---|---|
County of Del Norte | ||||||
| ||||||
| ||||||
Location in the state of California | ||||||
California's location in the United States | ||||||
Country | United States of America | |||||
State | California
| |||||
Region | North Coast | |||||
Incorporated | March 2, 1857[1] | |||||
നാമഹേതു | Its location, "Of the North" (Spanish: Del norte ), in California | |||||
County seat | Crescent City | |||||
Largest city | Crescent City | |||||
• ആകെ | 1,230 ച മൈ (3,200 ച.കി.മീ.) | |||||
• ഭൂമി | 1,006 ച മൈ (2,610 ച.കി.മീ.) | |||||
• ജലം | 223 ച മൈ (580 ച.കി.മീ.) | |||||
ഉയരത്തിലുള്ള സ്ഥലം | 6,415 അടി (1,955 മീ) | |||||
• ആകെ | 28,610 | |||||
• കണക്ക് (2016)[3] | 27,540 | |||||
• ജനസാന്ദ്രത | 23/ച മൈ (9.0/ച.കി.മീ.) | |||||
സമയമേഖല | UTC-8 (Pacific Time Zone) | |||||
• Summer (DST) | UTC-7 (Pacific Daylight Time) | |||||
Area codes | 707 | |||||
FIPS code | 06-015 | |||||
GNIS feature ID | 1682074 | |||||
വെബ്സൈറ്റ് | www |
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിൻറെ വടക്കു പടിഞ്ഞാറൻ മൂലയിൽ, പസഫിക് മഹാസമുദ്രത്തിനു സമാന്തരമായി ഒറിഗൺ അതിർത്തിക്കു സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ് ഡെൽ നോർട്ടെ കൗണ്ടി. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 28,610 ആയിരുന്നു.[4] ഈ കൗണ്ടിയുടെ ആസ്ഥാനവും കൗണ്ടിയിലെ സംയോജിപ്പിക്കപ്പെട്ട ഏക നഗരവും ക്രസൻറ് സിറ്റിയാണ്.[5]
അവലംബം
[തിരുത്തുക]- ↑ "Del Norte County". Geographic Names Information System. United States Geological Survey. Retrieved January 5, 2015.
- ↑ "Bear Mountain". Peakbagger.com. Retrieved February 11, 2015.
- ↑ 3.0 3.1 "Annual Estimates of the Resident Population: April 1, 2010 to July 1, 2016 Estimates". Archived from the original on 2018-07-14. Retrieved April 27, 2017.
- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2015-10-13. Retrieved April 3, 2016.
- ↑ "Find a County". National Association of Counties. Archived from the original on May 31, 2011. Retrieved June 7, 2011.