സൌത്ത് സാൻ ഫ്രാൻസിസ്കോ
സൌത്ത് സാൻ ഫ്രാൻസിസ്കോ | |
---|---|
City of South San Francisco | |
South San Francisco as viewed from a nearby ridge | |
Nickname(s): South City; The Industrial City | |
Location in San Mateo County and the state of California | |
Coordinates: 37°39′22″N 122°25′32″W / 37.65611°N 122.42556°W | |
Country | United States |
State | California |
County | San Mateo |
CSA | San Jose–San Francisco–Oakland |
Metro | San Francisco–Oakland–Hayward |
Incorporated | September 19, 1908[2] |
• Mayor | Liza Normandy[3] |
• Vice Mayor | Karyl Matsumoto[3] |
• City Manager | Mike Futrell[4] |
• Councilmembers[3] | Richard Garbarino, Mark Addiego and Pradeep Gupta |
• General law city[1] | 30.19 ച മൈ (78.20 ച.കി.മീ.) |
• ഭൂമി | 9.18 ച മൈ (23.77 ച.കി.മീ.) |
• ജലം | 21.01 ച മൈ (54.44 ച.കി.മീ.) 69.69% |
ഉയരം | 16 അടി (5 മീ) |
• General law city[1] | 63,632 |
• കണക്ക് (2016)[8] | 66,980 |
• ജനസാന്ദ്രത | 7,297.89/ച മൈ (2,817.86/ച.കി.മീ.) |
• മെട്രോപ്രദേശം | 45,94,060 (11th) |
• CSA | 86,07,423 (5th) |
Demonym(s) | South San Franciscan |
സമയമേഖല | UTC−8 (Pacific Time Zone) |
• Summer (DST) | UTC−7 (PDT) |
ZIP codes | 94080, 94083, 94099 |
ഏരിയ കോഡ് | 650 |
FIPS code | 06-73262 |
GNIS feature IDs | 277618, 2411942 |
വെബ്സൈറ്റ് | www |
സൌത്ത് സാൻ ഫ്രാൻസിസ്കോ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാൻ മാറ്റിയോ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഇത് സാൻ ഫ്രാൻസിസ്കോ ഉപദ്വീപിൽ, സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയിലാണ് നിലനിൽക്കുന്നത്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 63,632 ആയിരുന്നു.
ചരിത്രം
[തിരുത്തുക]ഈ മേഖലയിലെ യൂറോപ്യൻ പര്യവേഷണത്തിനു മുൻപ്, വടക്കൻ സാൻ ഫ്രാൻസിസ്കോ ഉപദ്വീപിൽ ഒഹ്‍ലോൺ ജനങ്ങളിലെ ഒരു ഭാഷാ ഉപവിഭാഗമായ രാമായ്റ്റുഷ് ജനതയാണ് അധിവസിച്ചിരുന്നത്.
ഭൂമിശാസ്ത്രം
[തിരുത്തുക]സൌത്ത് സാൻ ഫ്രാൻസിസ്കോ നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 37°39′22″N 122°25′32″W / 37.65611°N 122.42556°W (37.655983, -122.425525) ആണ്.[9] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 30.2 ചതുരശ്ര മൈൽ (78 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 9.1 ചതുരശ്ര മൈൽ (24 ചതുരശ്ര കിലോമീറ്റർ) കര ഭൂമിയും ബാക്കി 21.0 ചതുരശ്ര മൈൽ (54 ചതുരശ്ര കിലോമീറ്റർ) പ്രദേശം അതായത് (69.69% ) ജലം ഉൾപ്പെട്ടതുമാണ്.
അവലംബം
[തിരുത്തുക]- ↑ "Elections". South San Francisco. Archived from the original on 2017-08-16. Retrieved February 10, 2015.
- ↑ "California Cities by Incorporation Date" (Word). California Association of Local Agency Formation Commissions. Retrieved December 6, 2017.
- ↑ 3.0 3.1 3.2 "City Council". South San Francisco. Retrieved December 6, 2017.
- ↑ "City Manager". South San Francisco. Retrieved December 6, 2017.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "South San Francisco". Geographic Names Information System. United States Geological Survey. Retrieved November 23, 2014.
- ↑ "American FactFinder". United States Census Bureau. Retrieved 2014-11-21.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.