ഗാർഡൻ ഗ്രോവ്, കാലിഫോർണിയ
ദൃശ്യരൂപം
ഗാർഡൻ ഗ്രോവ്, കാലിഫോർണിയ | |||||
---|---|---|---|---|---|
City of Garden Grove[1] | |||||
The Crystal Cathedral in May 2007 | |||||
| |||||
Motto(s): | |||||
Location of Garden Grove in Orange County, California. | |||||
Vicinity of Garden Grove | |||||
Coordinates: 33°46′44″N 117°57′37″W / 33.77889°N 117.96028°W | |||||
Country | United States of America | ||||
State | California | ||||
County | Orange | ||||
Founded | 1874 | ||||
Incorporated | June 18, 1956[2] | ||||
• Mayor | Steven R. Jones | ||||
• City council |
| ||||
• ആകെ | 17.98 ച മൈ (46.55 ച.കി.മീ.) | ||||
• ഭൂമി | 17.96 ച മൈ (46.51 ച.കി.മീ.) | ||||
• ജലം | 0.02 ച മൈ (0.05 ച.കി.മീ.) 0.10% | ||||
ഉയരം | 89 അടി (27 മീ) | ||||
• ആകെ | 1,70,883 | ||||
• കണക്ക് (2016)[6] | 1,74,858 | ||||
• റാങ്ക് | 5th in Orange County 25th in California | ||||
• ജനസാന്ദ്രത | 9,737.60/ച മൈ (3,759.66/ച.കി.മീ.) | ||||
സമയമേഖല | UTC-8 (Pacific) | ||||
• Summer (DST) | UTC-7 (PDT) | ||||
ZIP Codes[7] | 92840–92846 | ||||
Area codes | 657/714 | ||||
FIPS code | 06-29000 | ||||
GNIS feature IDs | 1660662, 2410568 | ||||
വെബ്സൈറ്റ് | www |
ഗാർഡൻ ഗ്രോവ് ലോസ് ഏഞ്ചലസ് നഗരത്തിൽ നിന്ന് ഏകദേശം 34 മൈൽ (55 കിലോമീറ്റർ) തെക്കായി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ വടക്കൻ ഓറഞ്ച് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്.[8] 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരം ഈ നഗരത്തിൽ 170,883 ജനങ്ങൾ താമസിച്ചിരുന്നു. ഗാർഡൻ ഗ്രോവ് ഫ്രീവേ എന്നുകൂടി അറിയപ്പെടുന്ന സ്റ്റേറ്റ് റൂട്ട് 22, നഗരത്തിൻറെ കിഴക്ക്-പടിഞ്ഞാറൻ ദിശയിലൂടെ കടന്നുപോകുന്നു. നഗരത്തിൻറെ പടിഞ്ഞാറ് ഭാഗം പടിഞ്ഞാറൻ ഗാർഡൻ ഗ്രോവ് എന്നാണ് അറിയപ്പെടുന്നത്.
അവലംബം
[തിരുത്തുക]- ↑ "City of Garden Grove". City of Garden Grove. Archived from the original on 2011-02-22. Retrieved November 20, 2014.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Garden Grove". Geographic Names Information System. United States Geological Survey. Retrieved October 19, 2014.
- ↑ "Garden Grove (city) QuickFacts". United States Census Bureau. Archived from the original on 2011-12-16. Retrieved March 19, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "ZIP Code(tm) Lookup". United States Postal Service. Retrieved December 6, 2014.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-25. Retrieved 2017-09-20.