പാർലിയെർ
പാർലിയർ നഗരം | ||
---|---|---|
| ||
Location in Fresno County and the state of California | ||
Coordinates: 36°36′42″N 119°31′37″W / 36.61167°N 119.52694°W[1] | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | Fresno | |
Incorporated | November 15, 1921[2] | |
• State Senator | Andy Vidak (R)[3] | |
• Assemblymember | Joaquin Arambula (D)[4] | |
• U. S. Rep. | David Valadao (R)[5] | |
• ആകെ | 2.32 ച മൈ (6.00 ച.കി.മീ.) | |
• ഭൂമി | 2.32 ച മൈ (6.00 ച.കി.മീ.) | |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% | |
ഉയരം | 344 അടി (105 മീ) | |
(2010) | ||
• ആകെ | 14,494 | |
• കണക്ക് (2016)[7] | 15,179 | |
• ജനസാന്ദ്രത | 6,551.14/ച മൈ (2,529.29/ച.കി.മീ.) | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 93648 | |
Area code | 559 | |
FIPS code | 06-55856 | |
GNIS feature IDs | 1659348, 2411376 | |
വെബ്സൈറ്റ് | www |
പാർലിയർ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ഫ്രെസ്‍നോ കൗണ്ടിയിലുള്ള ഒരു നഗരമാണ്. 2000 ലെ സെൻസസ് പ്രകാരം 11,145 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് രേഖകൾ പ്രകാരം 14,494 ആയി വർദ്ധിച്ചിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലാറ്റിൻ വംശജരുള്ള നഗരങ്ങളിലൊന്നാണിത്. ഭൂരിപക്ഷം പേരും കാലാവസ്ഥാനുസൃതമായുള്ള കുടിയേറ്റ തൊഴിലാളികളാണ്. ഈ പ്രദേശത്തെ കാർഷികമേഖലയിൽ അവർ എത്തിച്ചേരുന്ന അവർ താൽക്കാലികമായി വിവിധ ജോലികളിൽ പ്രവേശിക്കുന്നു. സെൽമ[8] നഗരത്തിന് കിഴക്ക്-തെക്കുകിഴക്കായി 5.5 മൈൽ (9 കിലോമീറ്റർ) ദൂരെയായി സ്ഥിതിചെയ്യുന്ന പാർലിയെർ സമുദ്രനിരപ്പിൽനിന്ന് 344 അടി (105 മീറ്റർ) ഉയരത്തിൽ സ്ഥിതിചെയ്യുന്നു.[1]
ഭൂമിശാസ്ത്രം
[തിരുത്തുക]അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കകൾ പ്രകാരം ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 2.2 ചതുരശ്ര മൈൽ (5.7 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മുഴുവനും കരഭൂമിയാണ്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Parlier". Geographic Names Information System. United States Geological Survey.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2013-10-17. Retrieved April 6, 2013.
- ↑ "Senators". State of California. Retrieved April 6, 2013.
- ↑ "Members Assembly". State of California. Retrieved April 6, 2013.
- ↑ "California's 21-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved April 6, 2013.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 1086. ISBN 1-884995-14-4.