ഇങ്മർ ബർഗ്മൻ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇങ്മർ ബർഗ്മൻ | |
---|---|
ജനനം | Ernst Ingmar Bergman |
സജീവ കാലം | 1944–2005 |
ജീവിതപങ്കാളി(കൾ) | Else Fisher (1943–1945) Ellen Lundström (1945-1950) Gun Grut (1951–1959) Käbi Laretei (1959–1969) Ingrid von Rosen (1971–1995) |
കുട്ടികൾ | ലെന ബർഗ്മൻ (b. 1943) Eva Bergman (b. 1945) Jan Bergman (b. 1946) Mats Bergman (b. 1948) Anna Bergman (b. 1948) Ingmar Bergman Jr. (b. 1951) Maria von Rosen (b. 1959) Daniel Bergman (b. 1962) Linn Ullmann (b. 1966) |
പുരസ്കാരങ്ങൾ | NYFCC Award for Best Director 1973 Viskningar och rop 1974 Scener ur ett äktenskap 1983 Fanny och Alexander NYFCC Award for Best Screenplay 1973 Viskningar och rop |
വിഖ്യാത സ്വീഡിഷ് ചലച്ചിത്ര, നാടക, ഓപ്പെറ സംവിധായകനാണ് ഏണസ്റ്റ് ഇങ്മർ ബർഗ്മൻ; Swedish: Ernst Ingmar Bergman. (ജനനം 1918 ജൂലൈ 14, മരണം 2007 ജൂലൈ 30). 62 ചലച്ചിത്രങ്ങളും (ഇവയിൽ മിക്കവയും ഇദ്ദേഹം തന്നെ രചിച്ചതാണ്) 170-ലധികം നാടകങ്ങളും സംവിധാനം ചെയ്ത ഇങ്മർ ബർഗ്മൻ ആധുനികസിനിമയിലെ അതികായന്മാരിൽ ഒരാളായി കണക്കാക്കുന്നു. അറുപതോളം വർഷം ഇദ്ദേഹം കലാരംഗത്ത് സജീവമായിരുന്നു.
ബാല്യം
[തിരുത്തുക]സ്വീഡനിലെ ഉപ്സാലയിൽ എറിക് ബെർഗ്മാൻ-കാരിന്റെ ദമ്പതികളുടെ മകനായി ജനിച്ചു. പിതാവ് ലൂതറൺ വൈദികനായിരുന്നതുകൊണ്ടുതന്നെ മതപരമായ ചുറ്റുപാടുകളിലാണ് ഇങ്മർ ബർഗ്മൻ വളർന്നത്. സ്റ്റോക്ഹോം ഹൈസ്കൂളിലും സ്റ്റോക്ഹോം സർവകലാശാലയിലുമായിരുന്നു പഠനം. സർവകലാശാലാ പഠനം പൂർത്തിയാക്കാതെ നാടകരംഗത്തും തുടർന്ന് സിനിമയിലും എത്തുകയായിരുന്നു. എട്ടാം വയസിൽതന്നെ തനിക്ക് മതവിശ്വാസം നഷ്ടമായതായി ബെർഗ്മൻ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
ശ്രദ്ധേയമായ ചലച്ചിത്രങ്ങൾ
[തിരുത്തുക]- ദ സെവൻത് സീൽ (1957)
- വൈൽഡ് സ്ട്രോബറീസ് (1957)
- ദി വെർജിൻ സ്പ്രിങ് (1960)
- ത്രു എ ഗ്ലാസ് ഡാർക്കലി (1961)
- വിന്റർ ലൈറ്റ് (1963)
- ദി സൈലൻസ് (1963)
- പേഴ്സൊണ (1966)
- അവർ ഓഫ് ദി വൂൾഫ് (1968)
- ദി പാഷൻ ഓഫ് അന്ന (1969)
- ക്രൈസ് ആൻറ് വിസ്പേർസ് (1973)
- സീൻസ് ഫ്രം എ മാര്യേജ് (1973)
- ഓട്ടം സൊണാറ്റ (1978)
- ഫാനി ആന്റ് അലക്സാൻണ്ടർ (1982)
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഇങ്മർ ബർഗ്മൻ
- ഇങ്മർ ബർഗ്മൻ at the Swedish Film Database
- Ingmar Bergman ടി.സി.എം. മൂവി ഡേറ്റാബേസിൽ
- Ingmar Bergman Face to Face
- The Ingmar Bergman Foundation Archived 2006-07-12 at the Wayback Machine.
- Ingmar Bergman all posters Archived 2020-10-19 at the Wayback Machine.
- Bergmanorama: The magic works of Ingmar Bergman
- The Guardian/NFT interview with Liv Ullmann by Shane Danielson, 23 January 2001
- Xan Brooks reports on Bergman's interview for Reuters, The Guardian, 12 December 2001
- Bergman Week
- Regilexikon Archived 2011-07-15 at the Wayback Machine.
- DVDBeaver's Director's Chair on Bergman, with links to DVD and Blu-ray comparisons of his major films
- ഗ്രന്ഥസൂചി
- Ingmar Bergman Bibliography (via UC Berkeley)
- Ingmar Bergman Site
- Collection of interviews with Bergman Archived 2007-10-13 at the Wayback Machine.