യോകോഹാമ
ദൃശ്യരൂപം
(Yokohama എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Yokohama 横浜市 | |||
---|---|---|---|
City of Yokohama[1] | |||
From top left: Minato Mirai 21, Yokohama Chinatown, Nippon Maru, Yokohama Station, Yokohama Marine Tower | |||
| |||
Map of Kanagawa Prefecture with Yokohama highlighted in purple | |||
Country | Japan | ||
Region | Kantō | ||
Prefecture | Kanagawa Prefecture | ||
• Mayor | Fumiko Hayashi | ||
• ആകെ | 437.38 ച.കി.മീ.(168.87 ച മൈ) | ||
(June 1, 2012) | |||
• ആകെ | 36,97,894 | ||
• ജനസാന്ദ്രത | 8,500/ച.കി.മീ.(22,000/ച മൈ) | ||
സമയമേഖല | UTC+9 (Japan Standard Time) | ||
– Tree | Camellia, Chinquapin[disambiguation needed ], Sangoju Sasanqua, Ginkgo, Zelkova | ||
– Flower | Rose | ||
Phone number | 045-671-2121 | ||
Address | 1-1 Minato-chō, Naka-ku, Yokohama-shi, Kanagawa-ken 231-0017 | ||
വെബ്സൈറ്റ് | www |
ജപ്പാനിൽ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരവും(ടോക്കിയോ കഴിഞ്ഞാൽ), ജപ്പാനിലെ ഏറ്റവും ജനസംഖ്യയുള്ള മുനിസിപ്പാലിറ്റിയും ആണ് യോകോഹാമ Yokohama (横浜市 Yokohama-shi ) (ⓘ), . ഇത് കനഗവ പ്രിഫെക്ചരിന്റെ തലസ്ഥാന നഗരവുമാണ്. റ്റോക്യോ ഉൾക്കടലിനു വടക്കുപടിഞ്ഞാറായായി ഹോൺഷു ദ്വീപിൽ കാൻറ്റോ മേഖലയിൽ ടോക്കിയോ നഗരത്തിൻ തെക്കായി ഈ നഗരം സ്ഥിതിചെയ്യുന്നു, ടോക്യോ, കൊബെ (Kobe) എന്നിവയോടൊപ്പം ജപ്പാനിലെ പ്രമുഖ തുറമുഖങ്ങളിൽ ഒന്നാണ് യോക്കോഹാമ, ഇവിടത്തെ ജനസംഖ്യ 37 ലക്ഷം ആണ്
അവലംബം
[തിരുത്തുക]- ↑ Yokohama official web site Archived 2014-03-13 at the Wayback Machine. (in English)
- Geographic data related to യോകോഹാമ at OpenStreetMap