Jump to content

പ്രൊമിതിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Promethium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
61 neodymiumpromethiumsamarium
-

Pm

Np
വിവരണം
പേര്, പ്രതീകം, അണുസംഖ്യ promethium, Pm, 61
കുടുംബം lanthanides
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് n/a, 6, f
രൂപം metallic
സാധാരണ ആറ്റോമിക ഭാരം [145](0)  g·mol−1
ഇലക്ട്രോൺ വിന്യാസം [Xe] 4f5 6s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 23, 8, 2
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) 7.26  g·cm−3
ദ്രവണാങ്കം 1315 K
(1042 °C, 1908 °F)
ക്വഥനാങ്കം 3273 K
(3000 °C, 5432 °F)
ദ്രവീകരണ ലീനതാപം 7.13  kJ·mol−1
ബാഷ്പീകരണ ലീനതാപം 289  kJ·mol−1
Atomic properties
ക്രിസ്റ്റൽ ഘടന hexagonal
ഓക്സീകരണാവസ്ഥകൾ 3
(mildly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി ? 1.13 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ

(more)
1st:  540  kJ·mol−1
2nd:  1050  kJ·mol−1
3rd:  2150  kJ·mol−1
Atomic radius 185pm
Atomic radius (calc.) 205  pm
Miscellaneous
Magnetic ordering no data
വൈദ്യുത പ്രതിരോധം (r.t.) est. 0.75 µΩ·m
താപ ചാലകത (300 K) 17.9  W·m−1·K−1
Thermal expansion (r.t.) (α, poly)
est. 11 µm/(m·K)
Young's modulus (α form) est. 46  GPa
Shear modulus (α form) est. 18  GPa
Bulk modulus (α form) est. 33  GPa
Poisson ratio (α form) est. 0.28
CAS registry number 7440-12-2
Selected isotopes
Main article: Isotopes of പ്രൊമിതിയം
iso NA half-life DM DE (MeV) DP
145Pm syn 17.7 y ε 0.163 145Nd
146Pm syn 5.53 y ε 1.472 146Nd
β- 1.542 146Sm
147Pm syn 2.6234 y β- 0.224 147Sm
അവലംബങ്ങൾ

അണുസംഖ്യ 61 ആയ മൂലകമാണ് പ്രൊമിതിയം. Pm ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ആണുസംഖ്യ 82ൽ കുറവായ മൂലകങ്ങളിൽ അസ്ഥിരമായവയെന്ന് തെളിയിയിക്കപ്പെട്ടിട്ടുള്ളഐസോട്ടോപ്പുകൾ മാത്രമുള്ള രണ്ട് മൂലകങ്ങളിൽ ഒന്നാണ് പ്രൊമിതിയം.(ടെക്നീഷ്യത്തോടൊപ്പം).

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

[തിരുത്തുക]

പ്രൊമിതിയത്തിന്റെ ഏറ്റവും ആയുസ് കൂടിയ ഐസോട്ടോപ്പായ 145Pm 17.7 വർഷം അർദ്ധായുസുള്ള ഒരു ശക്തികുറഞ്ഞ ബീറ്റാ ഉൽസർജീകാരിയാണ്. ഇത് ഗാമ കിരണങ്ങളെ പുറത്തുവിടുന്നില്ല. എങ്കിലും അണുസംഖ്യ കൂടിയ മൂലകങ്ങളിൽ ബീറ്റ കണങ്ങൾ കൂട്ടിമുട്ടുമ്പോൾ എക്സ്-കിരണങ്ങൾ ഉൽസർജിക്കുന്നതിനാൽ Pm ഉം ബീറ്റ കണങ്ങളോടൊപ്പം എക്സ്-കിരണങ്ങളും ഉൽ‌പാദിപ്പിക്കുന്നു.

ഉപയോഗങ്ങൾ

[തിരുത്തുക]
  • വിശ്വസിനീയവും സ്വതന്ത്രവുമായ പ്രവർത്തനം ആവശ്യമായ സിഗ്നലുകളിൽ പ്രകാശ സ്രോതസ്സായി.(ഫോസ്ഫർ ബീറ്റ വികിരണം വലിച്ചെടുത്ത് പ്രകാശം പുറപ്പെടുവിക്കുന്നു.
  • ആണവ ബാറ്ററികളിൽ
  • റേഡിയം സംയുക്തങ്ങൾ ഉപയോഗിക്കുന്നത് നിർത്തിയതുമുതൽ കുറച്ച്‌കാലത്തേക്ക് പ്രൊമിതിയം(III) ക്ലോറൈഡ് (PmCl3) സിങ്ക് സൾഫൈഡുമായി (ZnS) ചേർത്ത് ഘടികാരങ്ങളിൽ ഉപയോഗിക്കുന്ന തിളക്കമുള്ള ചായം നിർമിച്ചിരുന്നു. ഇപ്പോഴും ചില തിളക്കമുള്ള ചായങ്ങളിൽ ഉപയോഗിക്കാറുണ്ട്.(സുരക്ഷാകാരണങ്ങളാൽ ഇത്തരം കാര്യങ്ങളിൽ ഇപ്പോൾ ഇത്തരം റേഡിയോആക്ടീവ് പദർത്ഥങ്ങൾക്ക് പകരം ട്രീറ്റിയമാണ്‌(1H3) ഉപയോഗിക്കുന്നത്.
"https://ml.wikipedia.org/w/index.php?title=പ്രൊമിതിയം&oldid=1715285" എന്ന താളിൽനിന്ന് ശേഖരിച്ചത്