Jump to content

യുമെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Yumen

玉门市
Skyline of Yumen
Location of Yumen City (pink) within Jiuquan City (yellow) and Gansu
Location of Yumen City (pink) within Jiuquan City (yellow) and Gansu
CountryPeople's Republic of China
ProvinceGansu
Prefecture-level cityJiuquan
ഉയരം
1,507 മീ(4,944 അടി)
ജനസംഖ്യ
 (2002)
 • ആകെ106,812
സമയമേഖലUTC+8 (China Standard)
Postal code
735200
ഏരിയ കോഡ്0937

യുമെൻ, ചൈനയിലെ പടിഞ്ഞാറൻ ഗാങ്‍സു പ്രവിശ്യയിലുള്ള ഒരു പട്ടണമാണ്. ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 106,812 ആണ്. (2002 ൽ കണക്കാക്കിയതു പ്രകാരം) സിൽക്ക് റോഡിൽ (പുരാതന വാണിജ്യപാത) സ്ഥിതി ചെയ്യുന്ന ഈ പട്ടണം എണ്ണ ഉദ്‍പാദനത്തിനു പേരു കേട്ടതാണ്.

ഈ ചൈനീസ് പട്ടണത്തിൻറെ പേര്, സിൽക്ക് റോഡിൻറെ തുടക്കത്തിലുള്ള പുരാതന അതിർത്തി പട്ടണമായ "യുമെൻ ഗ്വാൻ" അഥവാ "ജേഡ് ഗേറ്റുമായി" ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്. രണ്ടു പട്ടണങ്ങളും ജ്യൂക്യുവാൻ പ്രവിശ്യക്കുള്ളിലാണ്. യുമെൻ പട്ടണത്തിന് 400 കിലോമീറ്റർ (250 മൈൽ) പടിഞ്ഞാറു ഭാഗത്തായിട്ടാണ് യുമെൻ ഗേറ്റ് സ്ഥിതി ചെയ്യുന്നത്.

ചരിത്രം

[തിരുത്തുക]

യുമെൻ പട്ടണം സ്ഥിതി ചെയ്യുന്ന മേഖല രണ്ടാം നൂറ്റാണ്ടിലാണ് (BCE)ചൈനീസ് നിയന്ത്രണത്തിലാകുന്നത്.

"https://ml.wikipedia.org/w/index.php?title=യുമെൻ&oldid=3119066" എന്ന താളിൽനിന്ന് ശേഖരിച്ചത്