Jump to content

സിൽക്ക് റോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Silk Road എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Silk Road
Map of Eurasia with drawn lines for overland and maritime routes
Main routes of the Silk Road
അടിസ്ഥാന വിവരങ്ങൾ
സ്ഥാനംEurasia
Official nameSilk Roads: the Routes Network of Chang'an-Tianshan Corridor
TypeCultural
Criteriaii, iii, iv, vi
Designated2014 (38th session)
Reference no.1442
State PartiesChina, Kazakhstan, Tajikistan
RegionAsia-Pacific
സിൽക്ക്‌ റോഡ്‌

ഏഷ്യൻ വൻകരയിലെ ചരിത്രപ്രസിദ്ധവും സാംസ്കാരിക പ്രസക്തിയുമുള്ളതായ ദീർഘപാതയാണ് സിൽക്ക്‌ റോഡ്‌ അഥവാ പട്ടുത്തുന്നിപ്പാത . ഒറ്റപ്പാതയല്ലാത്ത ഇത് നൂറ്റാണ്ടുകളായി ചവിട്ടി പോന്ന വിവിധ പാതകളുടെ സമുച്ചയമാണിത്. ഏഷ്യാ വൻകരയുടെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കച്ചവട ബന്ധവും, സാംസ്കാരികവിനിമയവും നടന്നു പോയത് ഈ വഴികളിലൂടെയാണ്. മെഡിറ്ററേനിയൻ, ഏഷ്യാമൈനർ പ്രദേശങ്ങളെ ചൈനയുമായി ബന്ധിപ്പിച്ചത് സിൽക്ക്‌ റൂട്ടാണ്; കടലും കരയും താണ്ടി നീളുന്ന 8000 കിലോമീറ്റർ. ഹാൻ വംശത്തിന്റെ കാലത്ത് 114 ബി.സി.യിലാണ് ഇത്ര തുടർച്ചയായുള്ള സിൽക്ക്‌ റൂട്ട് ആരംഭിച്ചത് എന്ന് കരുതുന്നു. ചൈന, ജപ്പാൻ, ഈജിപ്റ്റ്‌, പേർഷ്യ, ഇന്ത്യ ഉപഭൂഖന്ധം എന്നിവിടങ്ങളിലെ മഹത്തായ സംസ്കാരങ്ങൾ ഈ വഴി വഹിച്ച പങ്ക് വലുതാണ്‌.

കൂടുതൽ വായിക്കാൻ

[തിരുത്തുക]
  • Boulnois, Luce. Silk Road: Monks, Warriors and Merchants on the Silk Road. Odyssey Publications, 2005. ISBN 9-6221-7720-4
  • Bulliet, Richard W. 1975. The Camel and the Wheel. Harvard University Press. ISBN 0-674-09130-2.
  • Choisnel, Emmanuel: Les Parthes et la route de la soie ; Paris [u.a.], L' Harmattan [u.a.], 2005, ISBN 2-7475-7037-1
  • Christian, David (2000). "Silk Roads or Steppe Roads? The Silk Roads in World History". Journal of World History. 2.1 (Spring). University of Hawaii Press: 1. {{cite journal}}: Cite has empty unknown parameter: |month= (help)
  • de la Vaissière, E., Sogdian Traders. A History, Leiden, Brill, 2005, Hardback ISBN 90-04-14252-5 Brill Publishers, French version ISBN 2-85757-064-3 on [1] Archived 2011-08-18 at the Wayback Machine.

പുറത്തേക്കുള്ള താളുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സിൽക്ക്_റോഡ്&oldid=3809170" എന്ന താളിൽനിന്ന് ശേഖരിച്ചത്