ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°9′12″N 75°52′37″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | പെരുന്തൊടിപ്പാടം, ചേലേമ്പ്രപ്പാടം, എടണ്ടപ്പാടം, ഇടിമൂഴിക്കൽ, പുല്ലുംകുന്ന്, പടിഞ്ഞാറ്റിൻ പൈ, കാക്കഞ്ചേരി, ചക്കമ്മാട്കുന്ന്, ചീനാടം, പൈങ്ങോട്ടൂർ, ചേലൂപ്പാടം, കുറ്റീലിപ്പറമ്പ്, പനയപ്പുറം, തേനേരിപ്പാറ, കണ്ടായിപ്പാടം, പെരുണ്ണീരി, പുല്ലിപ്പറമ്പ്, കുറ്റീരിയിൽ |
ജനസംഖ്യ | |
ജനസംഖ്യ | 24,663 (2001) |
പുരുഷന്മാർ | • 12,260 (2001) |
സ്ത്രീകൾ | • 12,403 (2001) |
സാക്ഷരത നിരക്ക് | 91.78 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221516 |
LSG | • G100401 |
SEC | • G10015 |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ, കൊണ്ടോട്ടി ബ്ളോക്കിലാണ് 15.81 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.ഈ പഞ്ചായത്തിനെ രാജ്യത്തെ ആദ്യ പ്രഥമ ശുശ്രൂഷ സാക്ഷരത പഞ്ചായത്തായി പ്രഖ്യാപിച്ചു.[അവലംബം ആവശ്യമാണ്]
അതിരുകൾ
[തിരുത്തുക]- കിഴക്ക് - പള്ളിക്കൽ, ചെറുകാവ് പഞ്ചായത്ത്
- പടിഞ്ഞാറ് - വള്ളിക്കുന്ന് പഞ്ചായത്തും, കോഴിക്കോട് ജില്ലയിലെ ഫറോക്ക്, കടലുണ്ടി, രാമനാട്ടുകര എന്നീ പഞ്ചായത്തും
- തെക്ക് - വള്ളിക്കുന്ന്, പെരുവള്ളൂർ, പള്ളിക്കൽ പഞ്ചായത്തുകളും, കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തും.
- വടക്ക് - ചെറുകാവ് പഞ്ചായത്ത്, കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര പഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]- പെരുന്തൊടിപ്പാടം
- ചേലേമ്പ്രപ്പാടം
- ഇടിമുഴിക്കൽ
- എടണ്ടപ്പാടം
- പടിഞ്ഞാറ്റിൻപൈ
- പുല്ലുംകുന്ന്
- ചക്കമ്മാട്കുന്ന്
- കാക്കഞ്ചേരി
- പൈങ്ങോട്ടൂർ
- ചീനാടം
- ചേലൂപ്പാടം
- പനയപ്പുറം
- കുറ്റീലിപ്പറമ്പ്
- കണ്ടായിപ്പാടം
- തേനേരിപ്പാറ
- പുല്ലിപ്പറമ്പ്
- പെരുണ്ണീരി
- കുറ്റീരിയിൽ
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | മലപ്പുറം |
ബ്ലോക്ക് | കൊണ്ടോട്ടി |
വിസ്തീര്ണ്ണം | 15.81 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 24,663 |
പുരുഷന്മാർ | 12,260 |
സ്ത്രീകൾ | 12,403 |
ജനസാന്ദ്രത | 1560 |
സ്ത്രീ : പുരുഷ അനുപാതം | 1012 |
സാക്ഷരത | 91.78% |
അവലംബം
[തിരുത്തുക]Idimuzhikkal എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/chelembrapanchayat Archived 2013-06-11 at the Wayback Machine.
- Census data 2001