Jump to content

അമരമ്പലം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമരമ്പലം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°15′25″N 76°22′38″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾകൂറ്റമ്പാറ, ഉപ്പുവളളി, ചുളളിയോട്, കവളമുക്കട്ട, ചേലോട്, അയ്യപ്പൻകുളം, പൊട്ടിക്കല്ല്, പാട്ടക്കരിമ്പ്, ടി കെ കോളനി, മാമ്പറ്റ, തട്ടിയേക്കൽ, ചെട്ടിപ്പാടം, തോട്ടേക്കര, പാറക്കപ്പാടം, പൂക്കോട്ടുംപാടം, പുതിയകളം, നരിപൊയിൽ, ഉളളാട്, അമരമ്പലം സൌത്ത്
ജനസംഖ്യ
ജനസംഖ്യ26,804 (2001) Edit this on Wikidata
പുരുഷന്മാർ• 13,065 (2001) Edit this on Wikidata
സ്ത്രീകൾ• 13,739 (2001) Edit this on Wikidata
സാക്ഷരത നിരക്ക്86.84 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221544
LSG• G100201
SEC• G10026
Map
T.K.Colony, Amarambalam

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ കാളികാവ് ബ്ളോക്കിലാണ് അമരമ്പലം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 140.15 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശവും സംരക്ഷിത വനമേഖലയാണ്. 1961-ലാണ് അമരമ്പലം ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.

അതിരുകൾ

[തിരുത്തുക]
  • കിഴക്ക് - തമിഴ് നാട്ടിലെ നീലഗിരി ജില്ല, കരുളായി, പാലക്കാട് ജില്ലയിലെ പുതൂർ പഞ്ചായത്ത് എന്നിവ
  • പടിഞ്ഞാറ്- നിലമ്പൂർ, മൂത്തേടം, വണ്ടൂർ പഞ്ചായത്തുകൾ
  • തെക്ക് - വണ്ടൂർ, ചോക്കാട്, കരുവാരക്കുണ്ട്, പാലക്കാട് ജില്ലയിലെ പുതൂർ പഞ്ചായത്ത് എന്നിവ
  • വടക്ക് - കരുളായി, മൂത്തേടം പഞ്ചായത്തുകൾ

വാർഡുകൾ

[തിരുത്തുക]
  1. കൂറ്റമ്പാറ
  2. ഉപ്പുവളളി
  3. ചേലോട്
  4. അയ്യപ്പൻകുളം
  5. ചുളളിയോട്
  6. കവളമുക്കട്ട
  7. പാട്ടക്കരിമ്പ്
  8. ടി.കെ.കോളനി
  9. പൊട്ടിക്കല്ല്
  10. ചെട്ടിപ്പാടം
  11. തോട്ടക്കര
  12. മാമ്പറ്റ
  13. തട്ടിയേക്കൽ
  14. പൂക്കോട്ടുംപാടം
  15. പാറക്കോപ്പാടം
  16. ഉളളാട്
  17. അമരമ്പലം സൗത്ത്
  18. പുതിയകളം
  19. നരിപൊയിൽ

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല മലപ്പുറം
ബ്ലോക്ക് കാളികാവ്
വിസ്തീർണ്ണം 140.15 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 36,804
പുരുഷന്മാർ 18065
സ്ത്രീകൾ 18

,739

ജനസാന്ദ്രത 191
സ്ത്രീ : പുരുഷ അനുപാതം 1052
സാക്ഷരത 86.84%

അവലംബം

[തിരുത്തുക]