ചെറുമാരൻ
ദൃശ്യരൂപം
ചെറുമാരൻ Small Cupid | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. parrhasius
|
Binomial name | |
Chilades parrhasius (Fabricius 1793)
| |
Synonyms | |
Chilades contracta |
കേരളത്തിൽ വിരളമായി കാണപ്പെടുന്ന ഒരു കുഞ്ഞു പൂമ്പാറ്റയാണ് ചെറുമാരൻ(Small Cupid). (ശാസ്ത്രീയനാമം: Chilades parrhasius).[1][2][3]
വിതരണം
[തിരുത്തുക]പശ്ചിമഘട്ടത്തിലും മധ്യേ ഇന്ത്യയിലും ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലും ശ്രീലങ്കയിലുമാണ് ഇവയെ കാണപ്പെടുന്നത്.
ജീവിതരീതി
[തിരുത്തുക]വരണ്ടയിടങ്ങളാണ് ഇവയ്ക്ക് കൂടുതൽ ഇഷ്ടം. മുളങ്കാടുകളിലും കുറ്റിക്കാടുകളും ആണ് പ്രധാന വാസസ്ഥലങ്ങൾ.
ശരീരപ്രകൃതി
[തിരുത്തുക]ചിറകുപുറത്തിനു വയലറ്റ് കലർന്ന മങ്ങിയ നീലനിറമാണ്.പെൺശലഭത്തിന്റെ തവിട്ട് നിറവുമാണ്.പിൻ ചിറകിന്റെ പുറത്ത് അറ്റത്തായി കാണുന്ന കറുത്തപുള്ളികൾക്ക് ഒരേവലിപ്പമാണ്.വെളുത്ത വലയമണിഞ്ഞ കറുത്തപുള്ളികളും ഇവയ്ക്കുണ്ട്.
മുട്ട
[തിരുത്തുക]വെളുത്തനിറത്തിലുള്ളതാണ് മുട്ട. വരിഞ്ഞയുടൻ ശലഭപ്പുഴുവിനു പിങ്ക് നിറമായിരിയ്ക്കും. പിന്നീട് ശലഭപ്പുഴു പച്ചയായിത്തീരും.
ഇതും കൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 143. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Chilades Moore, [1881]". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 265–267.
{{cite book}}
: CS1 maint: date format (link)
- Evans, W.H. (1932) The Identification of Indian Butterflies. (2nd Ed), Bombay Natural History Society, Mumbai, India
- Gaonkar, Harish (1996) Butterflies of the Western Ghats, India (including Sri Lanka) - A Biodiversity Assessment of a threatened mountain system. Journal of the Bombay Natural History Society.
- Gay,Thomas; Kehimkar,Isaac & Punetha,J.C.(1992) Common Butterflies of India. WWF-India and Oxford University Press, Mumbai, India.
- Haribal, Meena (1994) Butterflies of Sikkim Himalaya and their Natural History.
- Kunte,Krushnamegh (2005) Butterflies of Peninsular India. Universities Press.
- Wynter-Blyth, M.A. (1957) Butterflies of the Indian Region, Bombay Natural History Society, Mumbai, India.
പുറം കണ്ണികൾ
[തിരുത്തുക]Chilades parrhasius എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.