നിലനീലി
ദൃശ്യരൂപം
(Junonia orithya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീലനീലി (Junonia orithya) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | J. orithya
|
Binomial name | |
Junonia orithya (Linnaeus, 1758)
| |
Synonyms | |
Precis orithya |
മനോഹരമായ ഒരിനം ചിത്രശലഭമാണ് നീലനീലി (Junonia orithya).[1][2][3][4] ഇന്ത്യയിൽ ഇതിനെ Blue Pansy എന്നാണ് സാധാരണ വിളിയ്ക്കുന്നത്. ആഫ്രിക്ക, ആസ്ട്രേലിയ ഏഷ്യയുടെ തെക്ക്-കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ഇവയെ സാധാരണ കാണുന്നത്.
പേരിന് പിന്നിൽ
[തിരുത്തുക]ഇവയുടെ ചിറകിന്റെ മുക്കാൽ ഭാഗവും തിളങ്ങുന്ന നീലനിറമാണ്. ഇത് അത്യാകർഷണമാണ്.ഇതുതന്നെയാണ് ഇതിനെ നീലനീലി എന്ന വിളിയ്ക്കാനുള്ള കാരണം.
ശരീരപ്രകൃതി
[തിരുത്തുക]നീലനീലിയുടെ ഓരോ ചിറകിലും ഓറഞ്ച് നിറത്തിലുള്ള ഒരു ജോഡി കൺപൊട്ടുകളുണ്ടാവും.ഈ ഇനത്തിലെ പെൺശലഭങ്ങൾക്ക് ഭംഗികുറവാണ്. തിളങ്ങുന്ന ഇരുണ്ടനിറമാണ് ഇവയുടെ പുഴുക്കൾക്ക്.
ജീവിതരീതി
[തിരുത്തുക]പൊതുവെ വരണ്ട പ്രദേശങ്ങളിലാണ് ഇവയുടെ താമസം. മിക്കവാറും പൂച്ചെടികളെ ചുറ്റിപ്പറ്റിയായിരിക്കും യാത്ര. ആൺപൂമ്പാറ്റകൾ മറ്റു പൂമ്പാറ്റകളെ ഓടിച്ച് വിടാറുണ്ട്.
ചിത്രശാല
[തിരുത്തുക]-
Eyed Pansy
-
Chrysalis
-
Evolvulus sp., a host plant
അവലംബം
[തിരുത്തുക]- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 220. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Junonia Hübner, [1819] Buckeyes Pansies Commodores". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 358–359.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899–1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. pp. 69–72.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Junonia orithya.