എഡ്വേഡ് മോസർ
എഡ്വേഡ് മോസർ | |
---|---|
ജനനം | |
ദേശീയത | നോർവെ |
അറിയപ്പെടുന്നത് | ഗ്രിഡ് കോശങ്ങൾ, Place cells, border cells, ന്യൂറോണുകൾ |
പുരസ്കാരങ്ങൾ | വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌ക്കാരം (2014) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ന്യൂറോ സയൻസ് |
സ്ഥാപനങ്ങൾ | കവ്ലി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിസ്റ്റംസ് ന്യൂറോസയൻസ് ആൻഡ് സെന്റർ ഫോർ ദി ബയോളജി ഓഫ് മെമ്മറി |
നോർവീജിയൻ വൈദ്യശാസ്ത്ര ഗവേഷകനാണ് എഡ്വേഡ് മോസർ. തലച്ചോറിലെ കോശങ്ങൾ ദിശാനിർണയം നടത്തുന്നത് സംബന്ധിച്ച് നടത്തിയ പഠനത്തിന് ഭാര്യയും സഹ ഗവേഷകയുമായ മേയ് ബ്രിട്ട് മോസർ, ബ്രിട്ടീഷ് അമേരിക്കൻ ഗവേഷകനായ ജോൺ ഒകീഫ് എന്നിവരോടൊപ്പം 2014 ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌ക്കാരം ലഭിച്ചു.[1]
ജീവിതരേഖ
[തിരുത്തുക]നോർവെയിൽ ട്രോൻഥീമിലെ 'സെന്റർ ഫോർ ന്യൂറൽ കംപ്യൂട്ടേഷ'ന്റെ ഡയറക്ടറാണ്
ഗവേഷണം
[തിരുത്തുക]തൊണ്ണൂറുകളിൽ കീഫിന്റെ പരീക്ഷണശാലയിൽ മോസർ ദമ്പതികൾ പ്രവർത്തിച്ചിരുന്നു. നമ്മുടെ 'ആന്തര സ്ഥലകാലബോധ' സംവിധാന'ത്തിലെ ആദ്യഘടകം 1971-ൽ ജോൺ ഒകീഫ് ആണ് കണ്ടെത്തിയത്. തലച്ചോറിൽ ഹിപ്പൊകാംപസിലെ ചില പ്രത്യേക കോശങ്ങൾ പ്രവർത്തനക്ഷമമാകുന്നതായി അദ്ദേഹം കണ്ടു. അത്തരം കോശങ്ങൾ തലച്ചോറിൽ ഭൂപടം രൂപപ്പെടുത്തുന്നതായി എലികളെ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിൽ തെളിഞ്ഞു.
2005-ൽ മൂന്ന് പതിറ്റാണ്ടുകൾക്കു ശേഷം, തലച്ചോറിലെ മറ്റൊരു സുപ്രധാനഘടകമായ 'ഗ്രിഡ് കോശങ്ങൾ' എന്ന് വിളിക്കുന്ന മസ്തിഷ്‌കകോശങ്ങളാണ് കൃത്യമായ സ്ഥാനവും ദിശയും നിർണയിക്കാൻ സഹായിക്കുന്നതെന്ന് മോസർ ദമ്പതിമാർ കണ്ടെത്തി.[2] വഴി, ദിശ ഇവ നിർണയിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും പിന്നിൽ പ്രവർത്തിക്കുന്നത് ഇവയാണ്. ഇവ നമ്മുടെ തലച്ചോർ മാപ്പുകൾക്ക് രൂപം നല്കുകയും ദിശാനിർണയം നടത്തുകയും ചെയ്യുന്നതെങ്ങിനെയെന്നു കൃത്യമായി മനസ്സിലാക്കാനായി.[3]
പുരസ്കാരങ്ങൾ
[തിരുത്തുക]- 2014 ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌ക്കാരം
അവലംബം
[തിരുത്തുക]- ↑ "തലച്ചോറിലെ 'ജി.പി.എസ്' കണ്ടെത്തിയവർക്ക് വൈദ്യശാസ്ത്ര നൊബേൽ". www.mathrubhumi.com. Archived from the original on 2014-10-06. Retrieved 6 ഒക്ടോബർ 2014.
- ↑ "തലച്ചോറിലെ ദിശാസൂചക സംവിധാനം കണ്ടെത്തിയവർക്ക് വൈദ്യശാസ്ത്ര നൊബേൽ". www.mathrubhumi.com. Archived from the original on 2014-10-06. Retrieved 7 ഒക്ടോബർ 2014.
- ↑ "വൈദ്യശാസ്ത്ര നോബൽ പുരസ്‌കാരം മൂന്ന് പേർ പങ്കിട്ടു; ജാൺ ഒ കീഫിനും എഡ്വേർഡ് ദമ്പതികൾക്കും പുരസ്‌ക്കാരം". www.marunadanmalayali.com. Retrieved 6 ഒക്ടോബർ 2014.
അധിക വായനയ്ക്ക്
[തിരുത്തുക]- Moser, E.I., Mathiesen, I. & Andersen, P. (1993). Association between brain temperature and dentate field potentials in exploring and swimming rats. Science, 259, 1324-1326.
- Brun, V.H., Otnæss, M.K., Molden, S., Steffenach, H.-A., Witter, M.P., Moser, M.-B., Moser, E.I. (2002). Place cells and place representation maintained by direct entorhinal-hippocampal circuitry. Science, 296, 2089-2284.
- Fyhn, M., Molden, S., Witter, M.P., Moser, E.I. and Moser, M.-B. (2004). Spatial representation in the entorhinal cortex.Science, 305, 1258-1264 Archived 2012-02-17 at the Wayback Machine..
- Leutgeb, S., Leutgeb, J.K., Treves, A., Moser, M.-B. and Moser, E.I. (2004). Distinct ensemble codes in hippocampal areas CA3 and CA1. Science, 305, 1295-1298.
- Leutgeb, S., Leutgeb, J.K., Barnes, C.A., Moser, E.I., McNaughton, B.L., and Moser, M.-B (2005). Independent codes for spatial and episodic memory in the hippocampus. Science, 309, 619-623 Archived 2012-02-17 at the Wayback Machine..
- Hafting, T., Fyhn, M., Molden, S., Moser, M.-B., and Moser, E.I. (2005). Microstructure of a spatial map in the entorhinal cortex.Nature, 436, 801-806.
- Colgin, L.L, and Moser, E.I. (2006). Rewinding the memory record. Nature, 440, 615-617.
- Sargolini, F., Fyhn, M., Hafting, T., McNaughton, B.L., Witter, M.P., Moser, M.-B., and Moser, E.I. (2006). Conjunctive representation of position, direction and velocity in entorhinal cortex. Science, 312, 754-758.
- Leutgeb, J.K., Leutgeb, S., Moser, M.-B., and Moser, E.I. (2007). Pattern separation in dentate gyrus and CA3 of the hippocampus. Science, 315, 961-966.
- Fyhn, M., Hafting, T., Treves, A., Moser, M.-B. and Moser, E.I. (2007). Hippocampal remapping and grid realignment in entorhinal cortex. Nature, 446, 190-194.
- Hafting, T., Fyhn, M., Bonnevie, T., Moser, M.-B. and Moser, E.I. (2008). Hippocampus-independent phase precession in entorhinal grid cells. Nature 453, 1248-1252.
- Kjelstrup, K.B., Solstad, T., Brun, V.H., Hafting, T., Leutgeb, S., Witter, M.P., Moser, E.I. and Moser, M.-B. (2008). Finite scales of spatial representation in the hippocampus. Science 321, 140-143.
- Solstad, T., Boccara, C.N., Kropff, E., Moser, M.-B. and Moser, E.I. (2008). Representation of geometric borders in the entorhinal cortex. Science, 322, 1865-1868.
- Moser, E.I., Moser, M-B. (2011). Crystals of the brain. EMBO Mol. Med. 3, 1-4.
- Moser, E.I., Moser, M-B. (2011). Seeing into the future. Nature, 469, 303-4
- Jezek, K., Henriksen, EJ., Treves, A., Moser, E.I. and Moser, M-B. (2011). Theta-paced flickering between place-cell maps in the hippocampus. Nature, 478, 246-249.
- Giocomo, LM., Moser, E.I., Moser, M-B. (2011) Grid cells use HCN1 channels for spatial scaling. Cell, 147, 1159-1170.