Jump to content

തിരുവാരൂർ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tiruvarur district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുവാരൂർ ജില്ല

திருவாரூர் மாவட்டம்
District
Mangrove Forests, Muthupet
Location in Tamil Nadu, India
Location in Tamil Nadu, India
Country India
StateTamil Nadu
Municipal CorporationsThiruvarur
HeadquartersThiruvarur
TalukasKudavasal, Mannargudi, Nannilam, Needamangalam, Thiruthuraipoondi, Thiruvarur, Valangaiman.
ഭരണസമ്പ്രദായം
 • CollectorM.Mathivanan, IAS
ജനസംഖ്യ
 (2011)
 • ആകെ1,264,277
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
PIN
610xxx
Telephone code04366
വാഹന റെജിസ്ട്രേഷൻTN-68(Valangaiman Taluk),TN-50(All Other Taluks)
വെബ്സൈറ്റ്tiruvarur.nic.in

തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ മുപ്പത്തിരണ്ട് ജില്ലകളിലൊന്നാണ് തിരുവരൂർ ജില്ല. 2161 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ ആകെ വിസ്തീർണം.കിഴക്ക് നാഗപട്ടണം ജില്ല യുടെയും പടിഞ്ഞാറു തഞ്ചാവൂർ ജില്ലയുടെയും ഇടയിലായാണ്‌ തിരുവരൂർ ജില്ല സ്ഥിതി ചെയ്യുന്നത്. ഈ ജില്ലയുടെ തെക്ക് ഭാഗത്ത് പാക് കടലിടുക്ക് ആണ്. തിരുവരൂർ പട്ടണമാണ് ജില്ല ആസ്ഥാനം.

Tiruvarur district in Tamil Nadu, India


പ്രധാന വ്യക്തിത്വങ്ങൾ

[തിരുത്തുക]

പൊതുഭരണം

[തിരുത്തുക]

ഈ ജില്ലയിൽ ഏഴു താലൂക്കുകൾ ഉണ്ട്

സ്ഥാനം

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തിരുവാരൂർ_ജില്ല&oldid=4121781" എന്ന താളിൽനിന്ന് ശേഖരിച്ചത്