ജോൺ ടൈലർ
ദൃശ്യരൂപം
(John Tyler എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
John Tyler | |
---|---|
10th President of the United States | |
ഓഫീസിൽ April 4, 1841 – March 4, 1845 | |
Vice President | None |
മുൻഗാമി | William Henry Harrison |
പിൻഗാമി | James K. Polk |
10th Vice President of the United States | |
ഓഫീസിൽ March 4, 1841 – April 4, 1841 | |
രാഷ്ട്രപതി | William Henry Harrison |
മുൻഗാമി | Richard Mentor Johnson |
പിൻഗാമി | George Dallas |
United States Senator from Virginia | |
ഓഫീസിൽ March 4, 1827 – February 29, 1836 | |
മുൻഗാമി | John Randolph |
പിൻഗാമി | William Cabell Rives |
President pro tempore of the U.S. Senate | |
ഓഫീസിൽ March 3, 1835 – December 6, 1835 | |
മുൻഗാമി | George Poindexter |
പിൻഗാമി | William R. King |
23rd Governor of Virginia | |
ഓഫീസിൽ December 10, 1825 – March 4, 1827 | |
മുൻഗാമി | James Pleasants |
പിൻഗാമി | William Branch Giles |
Member of the U.S. House of Representatives from Virginia's 23rd district | |
ഓഫീസിൽ December 17, 1816 – March 3, 1821 | |
മുൻഗാമി | John Clopton |
പിൻഗാമി | Andrew Stevenson |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Charles City County, Virginia, U.S. | മാർച്ച് 29, 1790
മരണം | ജനുവരി 18, 1862 Richmond, Virginia, C.S. | (പ്രായം 71)
അന്ത്യവിശ്രമം | Hollywood Cemetery Richmond, Virginia, U.S. |
രാഷ്ട്രീയ കക്ഷി | Democratic-Republican (1811–1828) Democratic (1828–1834) Whig (1834–1841) Independent Democrat (1841–1844) |
പങ്കാളികൾ | |
കുട്ടികൾ | 15, including David Gardiner, John Alexander, and Lyon Gardiner |
അൽമ മേറ്റർ | College of William and Mary |
തൊഴിൽ | Lawyer |
ഒപ്പ് | |
Military service | |
Allegiance | United States of America |
Branch/service | Charles City Rifles (Virginia militia company) |
Years of service | 1813 |
Rank | Captain |
അമേരിക്കൻ ഐക്യനാടുകളുടെ പത്താമത്തെ പ്രസിഡന്റും രാഷ്ട്രത്തലവനുമായിരുന്നു ജോൺ ടൈലർ (John Tyler). അമേരിക്കയുടെ പത്താമത്തെ വൈസ് പ്രസിഡന്റും ജോൺ ടൈലറായിരുന്നു. വില്യം ഹെന്റി ഹാരിസൺടെ മരണത്തെ തുടർന്ന് ആ സമയത്ത് വൈസ് പ്രസിഡന്റായിരുന്ന ജോൺ ടൈലറെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു.