Jump to content

ഇക്സോണാന്തേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ixonanthaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Ixonanthaceae
Ixonanthes isocandra
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Ixonanthaceae

Genera

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് ഇക്സോണാന്തേസീ (Ixonanthaceae). 90 മീറ്റർ ഉയരത്തിൽ വളരുന്ന കുറ്റിച്ചെടികളും മരങ്ങളും ഈ സസ്യകുടുംബത്തിൽ കാണപ്പെടുന്നു. നാലോ അഞ്ചോ ജീനസ്സുകളിലായി ഏകദേശം 30 സ്പീഷിസുകൾ ഈ സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു.  [2] മിക്ക സ്പീഷിസുകളും വലിയ ഇലകളോടുകൂടിയ നിത്യഹരിത സസ്യങ്ങളാണ്.[3]

സവിശേഷതകൾ

[തിരുത്തുക]

ഇവയുടെ ഇലകൾ ഏകാന്തരന്യാസത്തിൽ ക്രമീകരിക്കപ്പെട്ടതും ഞെട്ടോടുകൂടിയവയുമാണ്. ചില സ്പീഷിസുകളിൽ പത്രവൃന്തത്തിന്റെ അടിയിലായി ചെറിയ ഉപപർണ്ണങ്ങൾ ഉണ്ടാകാറുണ്ട്, എന്നാൽ മറ്റു ചില സ്പീഷിസുകളിൽ ഉപപർണ്ണങ്ങൾ ഉണ്ടാകാറില്ല.[4]

അവലംബം

[തിരുത്തുക]
  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
  2. Stephens, P.F. (2001 onwards).
  3. Yang, Q; Li, M; Wang, B; Li, R; Wang, C (2003). "[Dynamics of biomass and net primary productivity in succession of south subtropical forests in southwest Guangdong]". Ying Yong Sheng Tai Xue Bao. 14: 2136–40. PMID 15031902.
  4. Watson, L. "Ixonanthaceae Planch. ex Klotzsch". The families of flowering plants. Archived from the original on 2019-12-21.
"https://ml.wikipedia.org/w/index.php?title=ഇക്സോണാന്തേസീ&oldid=3801566" എന്ന താളിൽനിന്ന് ശേഖരിച്ചത്