അയർലന്റ് ദേശീയ ക്രിക്കറ്റ് ടീം
ദൃശ്യരൂപം
(Ireland cricket team എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അയർലണ്ട് | |
ക്രിക്കറ്റ് അയർലണ്ട് പതാക | |
ഐ.സി.സി. അംഗത്വം ലഭിച്ചത് | 1993 |
ഐ.സി.സി. അംഗനില | Associate with ODI status |
ഐ.സി.സി. വികസനമേഖല | Europe |
ലോക ക്രിക്കറ്റ് ലീഗ് വിഭാഗം | ഒന്ന് |
നായകൻ | വില്ലിം പോർട്ടർഫീൽഡ് |
പരിശീലകൻ | ഫിൽ സിമോൻസ് |
രേഖപ്പെടുത്തിയിട്ടുള്ള ആദ്യകളി | 10 September 1855 v Gentlemen of England at Dublin |
ഏകദിനക്രിക്കറ്റ് | |
കളിച്ച മൽസരങ്ങൾ | 70 |
ഏകദിനവിജയ/പരാജയങ്ങൾ | 32/34 (1 Tied/3 NR)[1] |
ട്വന്റി 20 | |
കളിച്ച മൽസരങ്ങൾ | 17 |
ട്വന്റി 20 വിജയ/പരാജയങ്ങൾ | 7/8 (2 NR)[2] |
ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് | |
കളിച്ച മൽസരങ്ങൾ | 141 |
ഫസ്റ്റ് ക്ലാസ് വിജയ/പരാജയങ്ങൾ | 38/41 |
ലിസ്റ്റ് എ ക്രിക്കറ്റ് | |
കളിച്ച മൽസരങ്ങൾ | 155 |
ലിസ്റ്റ് എ വിജയ/പരാജയങ്ങൾ | 41/94 |
ഐ.സി.സി. ലോകകപ്പ് യോഗ്യത | |
പങ്കെടുത്തത് | 5 (First in 1994) |
മികച്ച ഫലം | Won, 2009 |
ക്രിക്കറ്റ് ലോകകപ്പ് | |
പങ്കെടുത്തത് | 2 (First in 2007) |
മികച്ച ഫലം | 8th |
പുതുക്കിയത്: 14 July 2011 |
അയർലണ്ട്-നെ അന്താരാഷ്ട്ര ക്രിക്കറ്റ്]-ൽ പ്രധിനിധികരിക്കാൻ ക്രിക്കറ്റ് അയർലണ്ട്-ൻറെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഔദ്യോഗിക ക്രിക്കറ്റ് ടിമാണ് അയർലണ്ട് ദേശിയ ക്രിക്കറ്റ് ടീം. ക്രിക്കറ്റ് അയർലണ്ട്-നു ടെസ്റ്റ് മത്സരം കളിയ്ക്കാൻ യോഗ്യത കൊടുത്ത’2017. 2007 , 2011 എന്നീ വർഷങ്ങളിലെ ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളിൽ ഈ ടീം കളിച്ചിട്ടുണ്ട്. 2011 -ൽ ലോകകപ്പ്-ൽ ഇംഗ്ലണ്ട്-നെ അട്ടിമറിച്ചത് ക്രിക്കറ്റ് അയർലണ്ട്-ൻറെ വലിയ നേട്ടമായി കരുതപെടുന്നു. ഫിൽ സിമോൻസ് പരിശീലകൻ ആയ ഈ ടീം-നെ നയിക്കുന്നത് വില്ലിം പോർട്ടർഫീൽഡ് ആണ്.
അവലംബം
[തിരുത്തുക]- ↑ Ireland / Records / One-Day Internationals / Result summary, Cricinfo Retrieved on 20 Sept 2011.
- ↑ Records: Twenty20 Internationals: Ireland, Cricinfo Retrieved on 1 July 2010.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]Cricketers from Ireland എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഐറിഷ് ക്രിക്കറ്റ് യൂണിയൻ Archived 2008-10-29 at the Wayback Machine.