Jump to content

ഹോട്ട് ഡോഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹോട്ട് ഡോഗ്
കടുക് സോസ് വച്ച് ടോപ്പ് ചെയ്ത ഹോട്ട് ഡോഗ് ബൺ
ഉത്ഭവ വിവരണം
ഇതര പേര്(കൾ)ഫ്രാങ്ക്ഫർട്ടേഴ്സ്, ഫ്രാങ്ക്ഫർട്ട്സ്, ഫ്രാങ്ക്സ്, വീനേഴ്സ്, വീനീസ്
വിഭവത്തിന്റെ വിവരണം
Serving temperatureചൂടോടെ
പ്രധാന ചേരുവ(കൾ)പോർക്ക്, ബീഫ്, ചിക്കൻ, അഥവാ ഇവയുടെ മിശ്രിത്രം
വ്യതിയാനങ്ങൾപലവിധം
മറ്റ് വിവരങ്ങൾഹോട്ട് ഡോഗുകൾ മിക്കപ്പോഴും ബ്രൗൺ നിറവുമാവും

ബൺ നെടുകെ മുറിച്ച് അതിനിടയിൽ സോസേജ് വെച്ചുണ്ടാക്കുന്ന ഒരു ഭക്ഷണമാണ് ഹോട്ട് ഡോഗ്.

ചേരുവകൾ

[തിരുത്തുക]
വേവിച്ച ഹോട്ട് ഡോഗ്
  • മാംസം
  • ഉപ്പ്
  • കുരുമുളക്
  • വെളുത്തുള്ളി

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹോട്ട്_ഡോഗ്&oldid=1717661" എന്ന താളിൽനിന്ന് ശേഖരിച്ചത്