ഹിറോഗ്ലിഫ്
ദൃശ്യരൂപം
അതിപുരാതനമായ ചില ലിപിവ്യവസ്ഥകളെയാണു് ഹിറോഗ്ലിഫുകൾ[1] എന്നു വിളിയ്ക്കുന്നതു്. വിശുദ്ധമായ എഴുത്ത് എന്നാണ് ഈ ഗ്രീക്ക് പദത്തിന്റെ അർത്ഥം. ഏറ്റവും പ്രശസ്തമായ ഹിറോഗ്ലിഫ് ചിഹ്നങ്ങൾ ഈജിപ്തിലെ ഹിറോഗ്ലിഫുകളാണു്. അതുകൂടാതെ വേറെയും ഹിറോഗ്ലിഫുകൾ നിലവിലുണ്ടായിരുന്നു.
അവലംബം
[തിരുത്തുക]- ↑ From പുരാതന ഗ്രീക്ക്: ἱερογλυφικόν hieroglyphikon ('hieroglyph'): ἱερός hieros+ γλυφίς glyphis, meaning 'sacred carving'