സുംഗായ് പെനു
ദൃശ്യരൂപം
സുംഗായ് പെനു | ||
---|---|---|
Agung Mosque, built in 1874 | ||
| ||
Location within Jambi | ||
Coordinates: 2°3′32″S 101°23′29″E / 2.05889°S 101.39139°E | ||
Country | Indonesia | |
Province | ഫലകം:Country data Jambi | |
• Mayor | Asafri Jaya Bakri | |
• Vice Mayor | Zulhelmi | |
• ആകെ | 391.5 ച.കി.മീ.(151.2 ച മൈ) | |
(2014) | ||
• ആകെ | 90,814 | |
• ജനസാന്ദ്രത | 230/ച.കി.മീ.(600/ച മൈ) | |
സമയമേഖല | UTC+7 (Indonesia Western Time) | |
Postcodes | 3xxxx | |
Area code | (+62) 748 | |
വാഹന റെജിസ്ട്രേഷൻ | BH | |
വെബ്സൈറ്റ് | http://www.sungaipenuhkota.go.id/ |
സുംഗായ് പെനു (ഇന്തോനേഷ്യൻ: കോട്ട സുങ്കൈ പെനു), ഇന്തോനേഷ്യയിലെ ജാംബി പ്രവിശ്യയിൽ സുമാത്ര ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഇന്തോനേഷ്യൻ: കോട്ട സുങ്കൈ പെനു). കെറിൻസി റീജൻസിയ്ക്കുള്ളിലായി അടച്ചുകെട്ടിയ പ്രദേശമായ ഇത് മുൻകാലത്ത് ഈ റീജൻസിയുടെ ഭാഗമായിരുന്നെങ്കിലും ഇപ്പോൾ ഭരണപരമായി വേറിട്ട പ്രദേശമാണ്. 2014 ൽ 90,814 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ.