സമമിതി
സമമിതി (symmetry) എന്ന വാക്കിന് പൊതുവിൽ രണ്ട് പ്രാഥമികാർത്ഥങ്ങളാണുള്ളത്. സൗന്ദര്യപരമായി ഇമ്പമുള്ളതും തുലനമുള്ളതുമായ ഘടനയെ വിവക്ഷിക്കാനും [1][2] ഭൗതികശാസ്ത്രത്തിലും ജ്യാമിതിയിലും മറ്റും ഘടനാതുല്യത എന്ന സാങ്കേതികാർത്ഥത്തിലുമാണ് പൊതുവിൽ ഈ വാക്കുപയോഗിക്കുന്നത്.
ജ്യാമിതിയിൽ
[തിരുത്തുക]പ്രതിബിംബ സമമിതി
[തിരുത്തുക]ബിന്ദു പ്രതിബിംബവും മറ്റ് ഇൻവൊല്യൂട്ടീവ് ഐസോമെട്രിക്സും
[തിരുത്തുക]റൊട്ടേഷണൽ സമമിതി
[തിരുത്തുക]വിവർത്തന സമമിതി
[തിരുത്തുക]ഗ്ലൈഡ് പ്രതിബിംബ സമമിതി
[തിരുത്തുക]റോട്ടറോഫ്ലെക്ഷൻ സമമിതി
[തിരുത്തുക]ഹെലിക്കൽ സമമിതി
[തിരുത്തുക]നോൺ-ഐസോമെട്രിക് സമമിതി
[തിരുത്തുക]സ്കേൽ സിമട്രിയും ഫ്രാക്ടലുകളും
[തിരുത്തുക]ഗണിതത്തിൽ
[തിരുത്തുക]സമമിതിയുടെ ഗണിത മാതൃക
[തിരുത്തുക]സമമിതി ഫങ്ഷനുകൾ
[തിരുത്തുക]സമമിതി ന്യായവാദത്തിൽ
[തിരുത്തുക]ശാസ്ത്രത്തിൽ
[തിരുത്തുക]സമമിതി ഭൗതികശാസ്ത്രത്തിൽ
[തിരുത്തുക]സമമിതി ഭൗതികവസ്തുക്കളിൽ
[തിരുത്തുക]ഉൽകൃഷ്ടവസ്തുക്കൾ
[തിരുത്തുക]ക്വാണ്ടം വസ്തുക്കൾ
[തിരുത്തുക]ക്വാണ്ടം സമമിതിയുടെ പരിണതഫലങ്ങൾ
[തിരുത്തുക]സമമിതിയുടെ സാമാന്യവൽക്കരണങ്ങൾ
[തിരുത്തുക]സമമിതി ജീവശാസ്ത്രത്തിൽ
[തിരുത്തുക]സമമിതി രസതന്ത്രത്തിൽ
[തിരുത്തുക]ചരിത്രത്തിലും മതത്തിലും സംസ്കാരത്തിലും
[തിരുത്തുക]സമമിതി സാമൂഹിക വ്യാപാരങ്ങളിൽ
[തിരുത്തുക]സമമിതി ആർക്കിടെക്ചറിൽ
[തിരുത്തുക]വാസ്തുവിദ്യയുടെ വികാസം മുതൽക്കെ കെട്ടിടങ്ങളിൽ സമമിതി കൊണ്ടുവരാൻ ശില്പികൾ ശ്രമിച്ചിരുന്നു. കെട്ടിടത്തിന്റെ സൗന്ദര്യംമാത്രമല്ല ദൃഡതയും സമമിതിയിലൂടെ വർദ്ധിക്കപ്പെടുന്നു. പുരാതന നിർമിതികളിലും നവീനനിർമിതികലീലുമെല്ലാം സമമിതി ദർശിക്കാം. ഈജിപ്റ്റിലെ പിരമിഡുകൾ, ഗ്രീസിലെ പാർത്ഥനെൺ ക്ഷേത്രം, അംഗോർവാറ്റ് തുടങ്ങിയവ സമമിതിയോടുകൂടിയ നിർമിതികളാണ്. താജ്മഹലും സമമിതിയുള്ള നിർമിതിക്കുദാഹരണമാണ്.
കെട്ടിടങ്ങളുടെ പുറംകാഴ്ചയിൽമാത്രമല്ല സമമിതി വരുന്നത്. അവയുടെ രൂപരേഖയിലും, ഓരോ ഘടകങ്ങളില്പോലും സമമിതി ഉണ്ടായെന്നുവരാം.
സമമിതി ക്വിൽറ്റുകളിൽ
[തിരുത്തുക]സമമിതി കാർപ്പറ്റുകളിൽ
[തിരുത്തുക]സമമിതി സംഗീതത്തിൽ
[തിരുത്തുക]സംഗീത രൂപം
[തിരുത്തുക]പിച്ച് ഘടനകൾ
[തിരുത്തുക]തുല്യനിലവാരം
[തിരുത്തുക]സമമിതി കലയിലും കരകൗശലത്തിലും
[തിരുത്തുക]സമമിതി സൗന്ദര്യശാസ്ത്രത്തിൽ
[തിരുത്തുക]ഇവയും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Penrose, Roger (2007). Fearful Symmetry. City: Princeton. ISBN 978-0-691-13482-6.
- ↑ For example, Aristotle ascribed spherical shape to the heavenly bodies, attributing this formally defined geometric measure of symmetry to the natural order and perfection of the cosmos.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- കാലോട്ട: എ വേൾഡ് ഓഫ് സിമട്രി
- ഡച്ച്: സിമട്രി എറൗണ്ട് എ പോയിന്റ് ഇൻ ദി പ്ലേൻ Archived 2004-01-02 at the Wayback Machine.
- ചാപ്മാൻ: ഏസ്തറ്റിക്സ് ഓഫ് സിമട്രി
- ISIS സിമട്രി Archived 2009-09-22 at the Wayback Machine.
- ഇന്റർനാഷണൽ സിമട്രി അസോസിയേഷൻ – ISA Archived 2006-07-21 at the Wayback Machine.
- Institute സിമട്രിയോൺ Archived 2011-07-21 at the Wayback Machine.