Jump to content

വോർകുട

Coordinates: 67°30′N 64°02′E / 67.500°N 64.033°E / 67.500; 64.033
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വോർകുട

Воркута
Other transcription(s)
 • KomiВӧркута
മധ്യ വോർകുട
മധ്യ വോർകുട
പതാക വോർകുട
Flag
ഔദ്യോഗിക ചിഹ്നം വോർകുട
Coat of arms
Location of വോർകുട
Map
വോർകുട is located in Komi Republic
വോർകുട
വോർകുട
Location of വോർകുട
വോർകുട is located in European Russia
വോർകുട
വോർകുട
വോർകുട (European Russia)
വോർകുട is located in Arctic
വോർകുട
വോർകുട
വോർകുട (Arctic)
Coordinates: 67°30′N 64°02′E / 67.500°N 64.033°E / 67.500; 64.033
CountryRussia
Federal subjectKomi Republic[1]
FoundedJanuary 4, 1936[2]
പട്ടണം status sinceNovember 26, 1943[2]
ഭരണസമ്പ്രദായം
 • Administration Manager[3]ഇഗോർ ഗുർലേവ്[3]
വിസ്തീർണ്ണം
 • ആകെ29.8 ച.കി.മീ.(11.5 ച മൈ)
ഉയരം
180 മീ(590 അടി)
ജനസംഖ്യ
 • ആകെ70,548
 • റാങ്ക്224th in 2010
 • ജനസാന്ദ്രത2,400/ച.കി.മീ.(6,100/ച മൈ)
 • Subordinated totown of republic significance of Vorkuta[1]
 • Capital oftown of republic significance of Vorkuta[1]
 • Urban okrugVorkuta Urban Okrug[5]
 • Capital ofVorkuta Urban Okrug[5]
സമയമേഖലUTC+3 (Moscow Time Edit this on Wikidata[6])
Postal code(s)[7]
169900
Dialing code(s)+7 82151
Twin townsആന്റനനറീവൊ, Vologda, Shakhty, Kirkenes, Veliky Novgorod, സെന്റ് പീറ്റേഴ്സ്ബർഗ്Edit this on Wikidata
വെബ്സൈറ്റ്xn--80adypkng.xn--p1ai/english/

റഷ്യയിലെ ഒരു കൽക്കരി ഖനന പ്രദേശവും നഗരവുമാണ് വോർകുട (Russian: Воркута́; Komi: Вӧркута)[8]. കോമി റിപ്പബ്ലിക്കിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം വോർകുട നദിയിലെ പെച്ചോറ കൽക്കരി തടത്തിൽ ആർട്ടിക് സർക്കിളിന് വടക്കാണ്. കഠിനമാർന്ന തണുപ്പ് മൂലം 2013 മുതൽ ഈ പ്രദേശം ആളൊഴിഞ്ഞു തുടങ്ങി. 2010 ലെ കണക്ക് അനുസരിച്ച് 70548 ആളുകൾ ഇവിടെ താമസിച്ചിരുന്നു.[4] ആർട്ടിക് സർക്കിളിന് വടക്ക് യൂറോപ്പിലെ ഏറ്റവും വലിയ നാലാമത്തെ നഗരമാണ് ഇത്. യൂറോപ്പിലെ ഏറ്റവും തണുപ്പുള്ള നഗരമായ ഇവിടുത്തെ ഏറ്റവും കൂടിയ തണുത്ത താപനില -52 ഡിഗ്രി രേഖപ്പെടുത്തിയിട്ടുണ്ട്.

ചരിത്രം

[തിരുത്തുക]

ജിയോളജിസ്റ്റ് ജോർജി ചെർനോവ് 1930-ൽ വോർകുട നദിയിൽ കാര്യമായ കൽക്കരി സാന്നിധ്യം കണ്ടെത്തി. ജോർജി ചെർനോവിന്റെ പിതാവ് ജിയോളജിസ്റ്റായിരുന്ന അലക്സാണ്ടർ ചെർനോവ് വോർകുട പാടങ്ങൾ ഉൾപ്പെടുന്ന പെച്ചോറ കൽക്കരി തടത്തിന്റെ വികസനം പ്രോത്സാഹിപ്പിച്ചു.[9][10] ഈ കണ്ടെത്തലിലൂടെ കൽക്കരി ഖനന വ്യവസായം കോമി എ.എസ്.എസ്.ആറിൽ ആരംഭിച്ചു. ഗുലാജിന്റെ ഉക്ത-പെച്ചോറ ക്യാമ്പിലെ തടവുകാരായിരുന്നു അന്നത്തെ തൊഴിലാളികൾ.[9][11]

നിർബന്ധിത തൊഴിൽ ക്യാമ്പ്

[തിരുത്തുക]

ഗുലാഗിലെ ഏറ്റവും കുപ്രസിദ്ധമായ നിർബന്ധിത-തൊഴിൽ ക്യാമ്പുകളിലൊന്നായ വോർകുട്‌ലാഗുമായി വോർകുട നഗരത്തിന്റെ ഉത്ഭവം ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെ ഖനനം ആരംഭിച്ചതോടെ 1932 ലാണ് വോർകുട്‌ലാഗ് സ്ഥാപിതമായത്. യൂറോപ്യൻ റഷ്യയിലെ ഗുലാഗ് ക്യാമ്പുകളിൽ ഏറ്റവും വലുതാണ് ഈ ക്യാമ്പ്. കൂടാതെ നിരവധി ചെറിയ ക്യാമ്പുകൾക്കും സബ്ക്യാമ്പുകൾക്കുമുള്ള അഡ്മിനിസ്ട്രേറ്റീവ് സെന്ററായും ഇവിടം പ്രവർത്തിച്ചിരുന്നു. തടവുകാരുടെ പ്രധാന കലാപമായ വോർകുട്ട പ്രക്ഷോഭം 1953 ലാണ് ഉണ്ടായത്. 1943 നവംബർ 26 ന് വോർകുടയ്ക്ക് നഗരപദവി ലഭിച്ചത്. 1941 ൽ വോർകുടയും അവിടുത്തെ തൊഴിലാളി ക്യാമ്പ് സംവിധാനങ്ങളും കൊനോഷ, കോട്‌ലാസ്, ഇന്റ എന്നിവിടങ്ങളിലെ ക്യാമ്പുകളുമായി ബന്ധിപ്പിക്കുന്ന റെയിൽ പാതയിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടിരുന്നു. തടവുകാർ നിർമ്മിച്ച റെയിൽ പാതയിലൂടെ ഈ ബന്ധം സ്ഥാപിതമായത്.[9]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 Law #16-RZ
  2. 2.0 2.1 Информационный портал администрации Воркуты - История Воркуты 1930-1945 годы (in റഷ്യൻ). Archived from the original on October 8, 2011. Retrieved March 14, 2011.
  3. 3.0 3.1 Глава городского округа (in റഷ്യൻ). May 2013. Archived from the original on 2023-07-13. Retrieved May 23, 2013.
  4. 4.0 4.1 Russian Federal State Statistics Service (2011). "Всероссийская перепись населения 2010 года. Том 1" [2010 All-Russian Population Census, vol. 1]. Всероссийская перепись населения 2010 года [2010 All-Russia Population Census] (in Russian). Federal State Statistics Service. {{cite web}}: Invalid |ref=harv (help)CS1 maint: unrecognized language (link)
  5. 5.0 5.1 Law #11-RZ
  6. "Об исчислении времени". Официальный интернет-портал правовой информации (in Russian). 3 June 2011. Retrieved 19 January 2019.{{cite web}}: CS1 maint: unrecognized language (link)
  7. Почта России. Информационно-вычислительный центр ОАСУ РПО. (Russian Post). Поиск объектов почтовой связи (Postal Objects Search) (in Russian)
  8. "About city". Archived from the original on 2016-02-15. Retrieved 11 February 2016.
  9. 9.0 9.1 9.2 "История Воркуты" Archived 2018-07-04 at the Wayback Machine.(in Russian)(retrieved August 3, 2004)
  10. "История Воркуты"(in Russian)(retrieved August 3, 2004)
  11. "Историческая справка. МО ГО "Воркута"" Archived 2016-02-16 at the Wayback Machine.(in Russian) (retrieved August 3, 2004)
"https://ml.wikipedia.org/w/index.php?title=വോർകുട&oldid=4078109" എന്ന താളിൽനിന്ന് ശേഖരിച്ചത്