വെണ്ണ
Nutritional value per 1 US Tbsp (14.2g) | |
---|---|
Energy | 101.8 kcal (426 കി.J) |
0.01 g | |
Sugars | 0.01 g |
11.52 g | |
Saturated | 7.294 g |
Trans | 0.465 g |
Monounsaturated | 2.985 g |
Polyunsaturated | 0.432 g |
0.12 g | |
Vitamins | Quantity %DV† |
Vitamin A equiv. | 12% 97.1 μg |
Vitamin A | 355 IU |
Vitamin B12 | 1% 0.024 μg |
Vitamin E | 2% 0.33 mg |
Vitamin K | 1% 0.99 μg |
Other constituents | Quantity |
Cholesterol | 30.5 mg |
| |
†Percentages are roughly approximated using US recommendations for adults. Source: USDA Nutrient Database |
പാലിൽ നിന്ന് ഉണ്ടാക്കുന്ന ഉല്പന്നമാണ് വെണ്ണ(Butter). ഇത് വളരെയധികം ഭക്ഷണപദാർത്ഥങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. സാന്ദ്രത 911 കിലോഗ്രാം/M3.
ഉണ്ടാക്കുന്ന വിധം
[തിരുത്തുക]ചരിത്രകാലം മുതൽക്കേ വെണ്ണ പാലിൽ നിന്നും വേർതിരിച്ചെടുത്തിരുന്നു. നേരിട്ട് പാലിൽ നിന്നുമായിരുന്നില്ല ഈ വേർതിരിക്കൽ. ഏറ്റവുമധികമാളുകൾ ഉപയോഗിക്കുന്ന ഒരു പാലുല്പന്നമായ തൈരിൽ നിന്നുമാണ് വെണ്ണ വേർതിരിച്ചിരുന്നത്. തൈരിനെ കടകോൽ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് കടഞ്ഞാണ് വെണ്ണ വേർതിരിച്ചിരുന്നത്. തൈരിനെ വളരെയധികം തവണ കടയുന്നതോടെ വെണ്ണ വേർതിരിഞ്ഞ് മുകളിൽ പൊങ്ങിക്കിടക്കും. വേർതിരിഞ്ഞ ഈ വെണ്ണയെ അപ്പപ്പോൾ മാറ്റിയെടുക്കുകയോ ഒരുമിച്ച് മാറ്റിയെടുക്കുകയോ ചെയ്യും. വെണ്ണ മാറ്റിയ തൈരിനെ മോര് എന്നാണ് വിളിക്കുന്നത്. കൊഴുപ്പ് നീക്കം ചെയ്ത തൈരുല്പന്നമായ മോര് ഇന്ത്യയിൽ ധാരാളമായി ഉപയോഗിച്ചു വരുന്നു. വെണ്ണ പെട്ടെന്നു കേടുവരുന്ന ഒരു ഭക്ഷണപദാർത്ഥമാണ്. ഉപ്പു ചേർത്തോ തണുപ്പിച്ചോ ആണ് അതിനാൽ വെണ്ണ സൂക്ഷിക്കുന്നത്.
ഇവകൂടി കാണുക
[തിരുത്തുക]ബാഹ്യകണ്ണികൾ
[തിരുത്തുക]- Composition and characteristics of butter, The Canadian Dairy Commission Archived 2006-05-03 at the Wayback Machine.
- Manufacture of butter, The University of Guelph
- "Butter" Archived 2007-03-23 at the Wayback Machine., Food Resource, College of Health and Human Sciences, Oregon State University, February 20, 2007. – FAQ, links, and extensive bibliography of food science articles on butter.
- Cork Butter Museum: the story of Ireland’s most important food export and the world’s largest butter market