രാക്കില
ദൃശ്യരൂപം
രാക്കില | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Subkingdom: | |
Division: | |
Class: | |
Subclass: | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | B. lacera
|
Binomial name | |
Blumea lacera (Burm.f.) DC.
| |
Synonyms | |
|
ടർപ്പൻടൈൻ മണമുള്ള, ഒരു മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ഏകവർഷിയാണ് രാക്കില. (ശാസ്ത്രീയനാമം: Blumea lacera). 600 മീറ്ററോളം ഉയരമുള്ള സ്ഥലങ്ങളിൽ കാണപ്പെടുന്ന ഈ ചെടി ഇന്ത്യയിൽ എല്ലായിടത്തും ഉണ്ട്. ധാരാളം ഔഷധഗുണമുള്ള ഒരു സസ്യമാണിത്.[1] വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ എല്ലായിടത്തും കാണുന്നു.[2]
അവലംബം
[തിരുത്തുക]- ↑ http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=2&key=14&hit=[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-09. Retrieved 2013-04-30.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഏറെ വിവരങ്ങൾ
- രൂപവിവരണം
- http://bioinfo.bisr.res.in/project/domap/plant_details.php?plantid=0010&bname=Blumea%20lacera Archived 2016-03-05 at the Wayback Machine.
വിക്കിസ്പീഷിസിൽ Blumea lacera എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Blumea lacera എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.