മീൻകൊത്തിച്ചാത്തൻ
ദൃശ്യരൂപം
മീൻകൊത്തിച്ചാത്തൻ White-throated Kingfisher | |
---|---|
Race fusca in Kerala, south-western India | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. smyrnensis
|
Binomial name | |
Halcyon smyrnensis | |
The Approximate Distribution of the White-throated Kingfisher |
കേരളത്തിലെ നാട്ടിൻപുറങ്ങളിലും പട്ടണങ്ങളിൽ പോലും കാണപ്പെടുന്ന ഒരു പക്ഷിയാണ് മീൻകൊത്തിച്ചാത്തൻ. (ഇംഗ്ലീഷ്:White-breasted Kingfisher or White-throated Kingfisher).
ശരീരപ്രകൃതി
[തിരുത്തുക]6-7 ഇഞ്ചു വലിപ്പം. ശരീരത്തിന്റെ മുകൾഭാഗമെല്ലാം നല്ല നീല നിറം. തലയും കഴുത്തും ദേഹത്തിന്റെ അടിഭാഗവും തവിട്ടു നിറം. താടിയും തൊണ്ടയും തൂവെള്ള നിറം.
ജലജീവികൾക്കു പുറമേ പുൽച്ചാടികൾ, പല്ലികൾ, ഓന്തുകൾ തുടങ്ങിയവയേയും ഭക്ഷണമാക്കാറുള്ളതുകൊണ്ട് ജലാശയങ്ങളില്ലാത്തയിടങ്ങളിൽ പോലും കണ്ടു വരാറുണ്ട്.
പ്രജനനം
[തിരുത്തുക]ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെയാണ് ഈ പക്ഷികളുടെ പ്രജനനകാലം.
ചിത്ര ശാല
[തിരുത്തുക]-
l
അവലംബം
[തിരുത്തുക]- ↑ "Halcyon smyrnensis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 8 Sep 2009.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help)