Jump to content

മത്സ്യബന്ധനഗ്രാമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിയറ്റ്നാമിലെ ഹാലോങ് ബേയിലെ പൊങ്ങിക്കിടക്കുന്ന മത്സ്യബന്ധനഗ്രാമം.[1][2] പനോരമിക് വ്യൂ (റഷ്യൻ ഭാഷയിൽ നിന്ന് മൊഴിമാറ്റിയത്)
സ്ഥാനം: 20°50′14″N 107°09′52″E / 20.83722°N 107.16444°E / 20.83722; 107.16444 (floating fishing villages)

മീൻ പിടിക്കുന്ന സ്ഥലങ്ങൾക്കടുത്തായി സ്ഥിതിചെയ്യുന്നതും പ്രധാനമായി മത്സ്യബന്ധനത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്നതുമായ ജനങ്ങൾ അധിവസിക്കുന്ന ഗ്രാമത്തെയാണ് മത്സ്യബന്ധനഗ്രാമം എന്നുവിളിക്കുന്നത്. കടലിനടുത്തായാണ് ഇത്തരം ഗ്രാമങ്ങൾ സാധാരണ കാണുന്നത്. വലിയ തടാകങ്ങൾക്കടുത്തും ഇത്തരം ഗ്രാമങ്ങളുണ്ടാകാറുണ്ട്. 356,000 കിലോമീറ്റർ വരുന്ന ലോകത്തെ കടൽത്തീരത്ത് ഇത്തരം ധാരാളം ഗ്രാമങ്ങളുണ്ട്.[3] ആധുനികശിലായുഗം മുതൽ ഇത്തരം ഗ്രാമങ്ങൾ നിലവിലുണ്ടായിരുന്നു. മിക്ക ഗ്രാമങ്ങ‌ളും പരമ്പരാഗത രീതികളാണ് മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നത്.

ഇതും കാണുക

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  1. Kenh Ga: Vietnam's Ancient Floating Community Archived 2016-04-07 at the Wayback Machine. Wild Asia: Resource Library. Retrieved 21 April 2009.
  2. Floating fishing village in Ha Long Bay halongboat.com. Retrieved 21 April 2009.
  3. CIA World Factbook Archived 2010-01-05 at the Wayback Machine. Updated 9 April 2009.

അവലംബം

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found

"https://ml.wikipedia.org/w/index.php?title=മത്സ്യബന്ധനഗ്രാമം&oldid=4097530" എന്ന താളിൽനിന്ന് ശേഖരിച്ചത്