മക്ക ഹറം ഉപരോധം
{{Infobox military conflict |conflict=മക്ക മസ്ജിദുൽ ഹറം ഉപരോധം |image= |caption= |partof= |place=മക്ക, സൗദി അറേബ്യ |date=20 നവംബർ – 4 ഡിസംബർ 1979 |result=സൗദി അറേബ്യൻ വിജയം
- സായുധ സംഘം രണ്ടാഴ്ചക്കാലം മസ്ജിദുൽ ഹറം ഉപരോധിച്ചു
- സൗദി മിലിറ്ററി മസ്ജിദിന്റെ നിയന്ത്രണം തിരിച്ചു പിടിച്ചു
- സായുധ സംഘത്തിന്റെ നേതാവ് ജുഹയ്മൻ അൽ ഉതയ്ബിയെയും ബാക്കിയുള്ളവരെയും വധശിക്ഷക്ക് വിധേയമാക്കി
|combatant1= സൗദി അറേബ്യ ([[Saudi Arabian Army](GIGN)
|combatant2=ജുഹയ്മൻ അൽ ഉതയ്ബിയുടെ സായുധ സംഘം
|commander1= Khalid of Saudi Arabia
Fahd of Saudi Arabia
Prince Sultan
Badr bin Abdul-Aziz Al Saud
Turki bin Faisal Al Saud
|commander2=Juhayman al-Otaibi
Muhammad bin abd Allah al-Qahtani
|strength1=~10,000 Saudi NG
~At least 3 GIGN commandos
|strength2=400–500 Militants
|casualties1=127 killed
451 wounded
(Saudi Arabia)
|casualties2=117 killed
unknown wounded
68 executed
}}
നവമ്പർ 20, ചൊവ്വ 1979 ന് മുസ്ലിങ്ങളുടെ ഏറ്റവും വിശുദ്ധമായ മക്കയിലെ മസ്ജിദുൽ ഹറം പള്ളി ജുഹയ്മൻ അൽ ഉതയ്ബിയുടെ നേതൃത്വത്തിൽ ഒരുസംഘം ആയുധധാരികൾ പിടിച്ചടക്കുകയും രണ്ടാഴ്ചക്കാലം ഉപരോധിക്കുകയും ചെയ്ത സംഭവമാണ് 1979ലെ മക്ക ഉപരോധം.