ഫൈനൽ ഡെസ്റ്റിനേഷൻ
ദൃശ്യരൂപം
Final Destination | |
---|---|
സംവിധാനം | James Wong |
നിർമ്മാണം | Glen Morgan Warren Zide Craig Perry |
കഥ | Jeffrey Reddick |
തിരക്കഥ | James Wong Glen Morgan Jeffrey Reddick |
അഭിനേതാക്കൾ | Devon Sawa Ali Larter Kerr Smith Tony Todd |
സംഗീതം | Shirley Walker |
ഛായാഗ്രഹണം | Robert McLachlan |
ചിത്രസംയോജനം | James Coblentz |
സ്റ്റുഡിയോ | Zide/Perry Productions Hard Eight Pictures |
വിതരണം | New Line Cinema |
റിലീസിങ് തീയതി |
|
രാജ്യം | United States[1] |
ഭാഷ | English |
ബജറ്റ് | $23 million[1] |
സമയദൈർഘ്യം | 98 minutes |
ആകെ | $112,880,294[1] |
ജെയിംസ് വോങ്ങ് സംവിധാനം ചെയ്ത് 2000-ത്തിൽ പുറത്തിറങ്ങിയ അതിമാനുഷ-ഹൊറർ ചലച്ചിത്രമാണ് ഫൈനൽ ഡെസ്റ്റിനേഷൻ. റെഡ്ഡിക്ക് എന്ന കഥയെ ആസ്പദമാക്കി ഗ്ലെൻ മോർഗൻ, ജെയിംസ് വോങ്ങ്, ജെഫ്ഫ്രേ റെഡ്ഡിക്ക് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "FINAL DESTINATION (2000)". Film & TV Database. London: British Film Institute. Archived from the original on 2012-08-02. Retrieved 16 May 2012.
{{cite web}}
: External link in
(help)|publisher=