പിലിഗിരിയൻ തവളകൾ
പിലിഗിരിയൻ തവളകൾ | |
---|---|
Micrixalus sp. from the Western Ghats | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Amphibia |
Order: | Anura |
ക്ലാഡ്: | Ranoidea |
Family: | Micrixalidae |
Genus: | Micrixalus Boulenger, 1888 |
Type species | |
Ixalus fuscus Boulenger, 1882 |
ഇന്ത്യയിലെ പശ്ചിമഘട്ടത്തിൽ തദ്ദേശിയമായി കാണപ്പെടുന്ന തവളയിനമാണ് പിലിഗിരിയൻ തവളകൾ അഥവാ ഡാൻസിങ് തവളകൾ. ഇവയിൽ ഏറിയ പങ്കും മലയാളി ശാസ്ത്രജ്ഞനായ എസ്.ഡി. ബിജുവാണ് കണ്ടെത്തിയത്.[1]
പിലി..ഗിരി', പിലി...ഗിരി' എന്ന് തുടർച്ചയായി ഇവ ചിലയ്ക്കുന്നതിനാൽ തെക്കൻ പശ്ചിമഘട്ടമേഖലയിലെ കാണിക്കാരാണ് പിലിഗിരിയൻ തവളകൾ എന്ന് പേര് നൽകിയതെന്ന്, സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ കോഴിക്കോട് റീജിണൽ കേന്ദ്രത്തിലെ ഗവേഷകനായ ഡോ.ജാഫർ പാലോട്ട് അഭിപ്രായപ്പെടുന്നു.[2] മൺസൂണിനു ശേഷം നീരൊഴുക്കുകളിലും വെള്ളച്ചാലുകളിലുമാണ് ഇവ പ്രജനനം നടത്തുന്നത്.
വംശനാശം
[തിരുത്തുക]ഖനിവ്യവസായത്തിനും കൃഷിക്കും മറ്റുമായി വനാന്തരങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നതിനാലും കാലാവസ്ഥാമാറ്റം മൂലവും ഇവയുടെ പ്രജനനകേന്ദ്രങ്ങളായ നീരൊഴുക്കുകൾ വറ്റിവരളുന്നു. ഇത് ഈ ഇനം തവളകളുടെ നിലനിൽപ്പിനു ഭീഷണിയാണ്.[2] ആവാസവ്യവസ്ഥയിലെ മാറ്റങ്ങളോട് ഇവയ്ക്ക് പൊരുത്തപ്പെടാൻ വളരെ ശേഷി കുറവാണ്.
ഇനങ്ങൾ
[തിരുത്തുക]- Micrixalus adonis Biju et al., 2014
- Micrixalus candidus Biju et al., 2014
- Micrixalus elegans (Rao, 1937)
- Micrixalus frigidus Biju et al., 2014
- Micrixalus fuscus (Boulenger, 1882)
- Micrixalus gadgili Pillai & Pattabiraman, 1990
- Micrixalus herrei (Myers, 1942; former synonym of M. fuscus)
- Micrixalus kodayari Biju et al., 2014
- Micrixalus kottigeharensis (Rao, 1937)
- Micrixalus narainensis (Rao, 1937; junior synonym)
- Micrixalus swamianus (Rao, 1937; junior synonym)
- Micrixalus kurichiyari Biju et al., 2014
- Micrixalus mallani Biju et al., 2014
- Micrixalus nelliyampathi Biju et al., 2014
- Micrixalus nigraventris Biju et al., 2014
- Micrixalus niluvasei Biju et al., 2014
- Micrixalus nudis Pillai, 1978
- Micrixalus phyllophilus (Jerdon, 1854)
- Micrixalus sali Biju et al., 2014
- Micrixalus saxicola (Jerdon, 1854)
- Micrixalus silvaticus (Boulenger, 1882)
- Micrixalus sairandhri Biju et al., 2014
- Micrixalus specca Biju et al., 2014
- Micrixalus spelunca Biju et al., 2014
- Micrixalus thampii Pillai, 1981
- Micrixalus uttaraghati Biju et al., 2014
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Biju, S. D. (May 2014). "DNA barcoding reveals unprecedented diversity in Dancing Frogs of India (Micrixalidae, Micrixalus): a taxonomic revision with description of 14 new species". Ceylon Journal of Science (Bio. Sci.). 43 (1): 1–87. doi:10.4038/cjsbs.v43i1.6850.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ 2.0 2.1 മാതൃഭൂമി, ഭൂമിയ്ക്കുവേണ്ടി
- ↑ Frost, Darrel R. (2014). "Micrixalus Boulenger, 1888". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Retrieved 11 May 2014.