Jump to content

ഡ്രീംവർക്ക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
DW II Distribution Co., LLC
ഡ്രീംവർക്ക്സ് സ്റ്റുഡിയോസ്
LLC Subsidiary
വ്യവസായംEntertainment
മുൻഗാമിപാരാമൗണ്ട് പിക്ച്ചേർസ് (1994-2008)
സ്ഥാപിതംഒക്ടോബർ 12, 1994; 30 വർഷങ്ങൾക്ക് മുമ്പ് (1994-10-12)
സ്ഥാപകൻസ്റ്റീവൻ സ്പിൽബർഗ്ഗ്
ജെഫ്രി കാറ്റ്സെൻബർഗ്
ഡേവിഡ് ജെഫെൻ
ആസ്ഥാനം
യൂണിവേർസൽ സിറ്റി, കാലിഫോർണിയ
സേവന മേഖല(കൾ)ലോകമെമ്പാടും
പ്രധാന വ്യക്തി
സ്റ്റീവൻ സ്പിൽബർഗ്ഗ്, Principal Partner
Stacy Snider, Co-Chairman/CEO
ഉത്പന്നങ്ങൾMotion pictures, television programs
ജീവനക്കാരുടെ എണ്ണം
80 (2012)[1]
മാതൃ കമ്പനിറിലയൻസ് എന്റ്റർറ്റെയ്ന്മെന്റ് (50%)
ഡിവിഷനുകൾഡ്രീംവർക്ക്സ് ലൈവ് തിയറ്റ്രിക്കൽ പ്രൊഡക്ഷൺസ്
ഡ്രീംവർക്ക്സ് മൂവി നെറ്റ്വർക്ക്
ഡ്രീംവർക്ക്സ് ടെലിവിഷൻ
ഡ്രീംവർക്ക്സ് ഹോം എന്റ്റർറ്റെയ്ന്മെന്റ്
വെബ്സൈറ്റ്dreamworksstudios.com

കാലിഫോർണിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചലച്ചിത്ര നിർമ്മാണ വിതരണ കമ്പനിയാണ് ഡ്രീംവർക്ക്സ്. 2008-ൽ ഇന്ത്യയിൽ നിന്നുള്ള അനിൽ അംബാനിയുടെ റിലയൻസ് എന്റ്റർറ്റെയ്ന്മെന്റ് ഡ്രീംവർക്ക്സിന്റെ ഏതാനും ഓഹരി കരസ്ഥമാക്കി.[2]

അവലംബം

[തിരുത്തുക]
  1. Fritz, Ben (April 10, 2012). "DreamWorks Studios stays alive with new $200-million infusion". Los Angeles Times. Retrieved February 6, 2013.
  2. "Dreamworks, India's Reliance sign major deal: reports". AFP. Archived from the original on 2013-12-03. Retrieved 2014 ഫെബ്രുവരി 22. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഡ്രീംവർക്ക്സ്&oldid=3776115" എന്ന താളിൽനിന്ന് ശേഖരിച്ചത്