Jump to content

ജൊജോബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജൊജോബ
പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
van Tieghem ex Reveal & Hoogland
Genus:
Simmondsia
Species:
S. chinensis
Binomial name
Simmondsia chinensis

ഒരിനം കുറ്റിച്ചെടിയാണ് ജൊജോബ (ശാസ്ത്രീയനാമം: Simmondsia chinensis). സസ്യത്തിന്റെ ഫലത്തിൽ നിന്നും ഉണ്ടാക്കുന്ന എണ്ണ ജൊജോബ ഓയിൽ എന്നറിയപ്പെടുന്നു[1]. സ്രാവിന്റെ ശരീരത്തിൽ നിന്നും എടുക്കുന്ന എണ്ണയേക്കാൾ ഗുണകരമാണ് ഈ എണ്ണ. ഇത് സൗന്ദര്യവർദ്ധ വസ്തുക്കൾ ഉണ്ടാക്കാനായി ഉപയോഗിക്കുന്നു. 120 വർഷം വരെ ആയുസ്സുള്ള സസ്യം 4 വർഷം കൊണ്ട് മൂപ്പെത്തുന്നു[2].

അവലംബം

[തിരുത്തുക]
  1. IENICA "Jojoba" Retrieved on 2011-02-16.
  2. മാതൃഭൂമി കാർഷികം ജൊജോബ Archived 2012-08-16 at the Wayback Machine. ശേഖരിച്ചത് 2012-08-17

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  • "Glossary". International Jojoba Export Council. Archived from the original on 2006-07-20. Retrieved 2012-08-17.
  • Selected Families of Angiosperms: Rosidae Archived 2007-09-04 at the Wayback Machine.—An explanation of the scientific name
  • Jojoba oil as biodiesel
  • Alternative Field Crops Manual
  • USDA Plants Profile: Simmondsia chinensis
"https://ml.wikipedia.org/w/index.php?title=ജൊജോബ&oldid=3632249" എന്ന താളിൽനിന്ന് ശേഖരിച്ചത്