ചുണ്ടെലി (ജനുസ്)
ദൃശ്യരൂപം
ചുണ്ടെലി Temporal range: Late Miocene - സമീപസ്ഥം
| |
---|---|
House mouse, Mus musculus | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Superfamily: | |
Family: | |
Subfamily: | |
Genus: | Mus Linnaeus, 1758
|
ചുണ്ടെലി ഉൾപ്പെടുന്ന ഒരു എലി ജനുസ് ആണ് മുസ് (Mus). സാധാരണായി വീടുകളിലും ചുറ്റുവട്ടത്തുമായി കണ്ടു വരുന്ന എലി വർഗ്ഗത്തിൽപ്പെട്ട ഒരു സസ്തനിയാണ് ചുണ്ടെലി. ഇവ ആഹാരസാധനങ്ങളും മറ്റും കരണ്ട് ആണ് തിന്നുക.
പൊതുജന ആരോഗ്യ പ്രാധാന്യം
[തിരുത്തുക]ചുണ്ടെലികളും പ്ലേഗ് രോഗ വാഹകരാണ് . .എലികൾക്കിടയിലും,എലികളിൽനിന്നും മനുഷ്യരിലേക്കും , ബുബോനിക് പ്ലേഗിനു കാരണമാകുന്ന പാസടുരെല്ല പെസ്ടിസ് ബാക്ടീരിയയെ സംക്രമിപ്പിക്കുന്ന എലി ചെള്ളുകൾ (Xeopsylla ജനുസ്സുകൾ) എലിയുടെ തൊലിപ്പുറത്ത് ചോരകുടിച്ച് വസിക്കുന്ന ബാഹ്യ പരാദങ്ങൾ ആണ് .
അവലംബം
[തിരുത്തുക]ഇതര ലിങ്കുകൾ
[തിരുത്തുക]- Fancy Mice 'A complete resource for pet owners and show breeders'
- Mice as pets
- Impact of mice on endangered species
- High-resolution images of cross section of mice brains
- History of the mouse (with focus on their use in genetics studies)