Jump to content

ക്രൈസിസ് (കമ്പ്യൂട്ടർ ഗെയിം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രൈസിസ്

വികസിപ്പിച്ചവർ ക്രൈടെക്
പ്രകാശിപ്പിക്കുന്നവർ ഇലക്ട്രോണിക് ആർട്സ്
Valve Corporation (Steam)
വിതരണം ഇലക്ട്രോണിക് ആർട്സ്
രൂപകൽപ്പന Bernd Diemer (producer)
Cevat Yerli (director)
Sten Hubler (lead designer)[1]
രചയിതാവ്(ക്കൾ) Inon Zur
യന്ത്രം (Microsoft Windows)
ക്രൈ എൻജിൻ 2
(Xbox 360, PS3)
ക്രൈ എൻജിൻ 3
പതിപ്പ് 1.21 (March 6, 2008[2])
തട്ടകം Microsoft Windows
Xbox 360
PS3
പുറത്തിറക്കിയത് Microsoft Windows
വ.അ. November 13, 2007
ഓസ്. November 15, 2007
യൂ. November 16, 2007
NZ November 23, 2007
Xbox 360, PS3
തരം ഫസ്സ് പേഴ്സൺ ഷൂട്ടർ
രീതി സിംഗിൾ പ്ലേയർ, Multiplayer
Rating(s) ESRB: M[3]
OFLC: MA15+
PEGI: 16+
മീഡിയ തരം ഡിവിഡി ഡിഎൽ, Steam
സിസ്റ്റം ആവശ്യകതകൾ See Development section for requirements matrix
ഇൻപുട്ട് രീതി കീബോർഡ്, mouse, & ഗെയിംപാഡ്

ഒരു സയൻസ്-ഫിക്ഷൻ ഫസ്സ് പേഴ്സൺ ഷൂട്ടർ കമ്പ്യൂട്ടർ ഗെയിമാണ് ക്രൈസിസ്. ജർമ്മൻ വീഡിയോ ഗെയിം ഡവലപ്പറായ ക്രൈടെക് ആണ് ഇത് വികസിപ്പിച്ചെടുത്തത്. ഇലക്ട്രോണിക് ആർട്സ് ആണ് ഇതിൻറെ പ്രസാധകർ. വടക്കേ അമേരിക്കയിൽ 2007 നവംബർ 13-നും ആസ്ട്രേലിയയിൽ നവംബർ 15-നും യൂറോപ്പിൽ നവംബർ 16-നും ന്യൂസിലാൻഡിൽ നവംബർ 23-നും ആണ് പുറത്ത് വിട്ടത്. കണക്കുകൾ പ്രകാരം ലോകമെമ്പാടും 1.5 മില്യൺ വിറ്റഴിഞ്ഞു.[4]

വികസനം

[തിരുത്തുക]

ഗെയിം എൻജിൻ

[തിരുത്തുക]
പ്രധാന ലേഖനം: ക്രൈഎൻജിൻ 2

ക്രൈഎൻജിൻ 2 എന്ന് എൻജിനാണ് ക്രൈസിസിൽ ഉപയോഗിക്കുന്നത്. വിൻഡോസ് വിസ്റ്റയുടെ ഡയറക്ട്3D 10(ഡയറക്ട്X 10) ഉപയോഗിക്കുന്ന ആദ്യ എൻജിനാണ് ക്രൈഎൻജിൻ 2.

പ്രത്യേക പതിപ്പ്

[തിരുത്തുക]

പ്രത്യേക പതിപ്പിൽ താഴെപ്പറയുന്ന ഉണ്ട്[5]:

  • ക്രൈസിസ് ഗെയിം ഡിവിഡി
  • ക്രൈസിസ് Bonus Content ഡിവിഡി
  • A 28-page game manual

അവലംബം

[തിരുത്തുക]
  1. "GDC '08: ക്രൈടെക് revisits Crysis". ഗെയിംസപോട്ട്. 2008-02-22. Retrieved 2008-04-21.
  2. "Crysis Patch 1.2.1 Hotfix". Crymod Modding Portal. 2008-03-06. Archived from the original on 2011-01-27. Retrieved 2008-03-06.
  3. Crysis TV Spot, GameTrailers. Retrieved November 10, 2007.
  4. ചക്ക് ഓസ്ബോൺ (2008-06-27). "ക്രൈസിസ് വാർഹെഡ് - ഒരെത്തിനോട്ടം". ഗെയിംസ്റഡാർ. Retrieved 2008-06-28.
  5. "Crysis Special Edition Details Revealed" (in ഇംഗ്ലീഷ്). IGN. August 20, 2007. Archived from the original on 2008-10-04. Retrieved 2008-09-26.

പുറം കണ്ണികൾ

[തിരുത്തുക]