അദിശം
ദൃശ്യരൂപം
ഭൗതികശാസ്ത്രപരമായി അളവുകളെ രണ്ടായി തരം തിരിച്ചിരിക്കുന്നു. സദിശ അളവുകളും അദിശ അളവുകളും. സദിശ അളവുകൾക്ക് ദിശയുണ്ടാവും.
ഉദാഹരണം: വേഗത, സ്ഥാനാന്തരം.
അദിശ അളവുകൾ
[തിരുത്തുക]പേര് പോലെ തന്നെ അർഥം വരുന്ന അളവുകളാണിവ. സദിശ അളവുകളിൽ നിന്നും വ്യതസ്തമായി ഇത്തരം അളവുകൾക്ക് ദിശയുണ്ടാകില്ല.[1] ഉദാഹരണം: പിണ്ഡം, നീളം. അദിശ അളവുകളിൽ വരുന്ന അടിസ്ഥാന അളവുകളാണിവ. വർക്ക്, ഊർജ്ജം എന്നിവയും ഈ ഗണത്തിൽ പെടും.
കൂടുതൽ ഉദാഹരണങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-03-25. Retrieved 2011-03-24.