Wy/ml/വെനീസ്
Appearance
വടക്കന്‍ ഇറ്റലിയിലെ ഒരു നഗരമാണ് വെനീസ്. വെനെറ്റോ പ്രദേശത്തിന്റെ തലസ്ഥാനം ആണ് ഈ നഗരം. ഈ നഗരവും പാദുവയും ചേര്‍ന്നതാണ് വെനീസ്-പാദുവ മെട്രോപോളിറ്റന്‍ പ്രദേശം. 1,600,000 ആണ് അതിലെ ജനസംഖ്യ. മുമ്പ് "ലാ ഡൊമിനേറ്റ്", "സെറെന്‍സിമ", "അഡിയാറ്റിക്കിന്റെ രാജ്ഞി", "ജലത്തിന്റെ നഗരം", "പാലങ്ങളുടെ നഗരം", "പ്രകാശത്തിന്റെ നഗരം" എന്നീ പേരുകളില്‍ വെനീസ് അറിയപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമായാണ് പലരും വെനീസിനെ കണക്കാക്കുന്നത്.
കാലാവസ്ഥ
[edit | edit source]കൂടിയ ചൂട് ജൂലൈ മാസത്തിലും (27.7 ഡിഗ്രി) , കുറഞ്ഞത് ജനുവരിയിലും (-0.1 ഡിഗ്രി) ആണ് .
ആഘോഷങ്ങള്‍
[edit | edit source]- വെനീസിലെ കാര്‍ണിവല്‍
- വെനീസ് ഫിലിം ഫെസ്റ്റിവൽ