Jump to content

പ്രിൻസ് കാസ്പിയൻ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Prince Caspian എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രിൻസ് കാസ്പിയൻ
ആദ്യ പതിപ്പിന്റെ പുറംചട്ട (ഹാർഡ്കവർ)
കർത്താവ്സി. എസ്. ലൂയിസ്
ചിത്രരചയിതാവ്പൗളീൻ ബെയ്ൻസ്
രാജ്യംയുണൈറ്റഡ് കിങ്ഡം
ഭാഷഇംഗ്ലീഷ്
പരമ്പരദ ക്രോണിക്കിൾസ് ഓഫ് നർനിയ
സാഹിത്യവിഭാഗംഫാന്റസി, ബാലസാഹിത്യം
പ്രസാധകർജെഫ്രി ബ്ലെസ്
പ്രസിദ്ധീകരിച്ച തിയതി
1951
മാധ്യമംപ്രിന്റ് (ഹാർഡ്കവറും പേപ്പർബായ്ക്കും)
ഏടുകൾ195 pp
ISBNN/A
മുമ്പത്തെ പുസ്തകംദ ലയൺ, ദ വിച്ച് ആന്റ് ദ വാർഡ്രോബ്
ശേഷമുള്ള പുസ്തകംദ വോയേജ് ഓഫ് ദ ഡോൺ ട്രെഡർ

സി.എസ് ലൂയിസ് എഴുതിയ കുട്ടികൾക്കായുള്ള ഒരു ഫാന്റസി നോവലാണ് പ്രിൻസ് കാസ്പിയൻ. ദ ക്രോണിക്കിൾസ് ഓഫ് നർനിയ പരമ്പരയിലെ രണ്ടാമത്തെയും കഥയിലെ കാലക്രമമനുസരിച്ച് നാലാമത്തെയും പുസ്തകമാണിത്. [1] 1949-ൽ എഴുതപ്പെട്ട ഇത് 1951-ലാണ് പ്രസിദ്ധീകരിച്ചത്. ധീരതയാണ് ഈ നോവലിൽ കാണുന്ന പ്രധാന ആശയം. ഈ നോവലിനെ ആധാരമാക്കിയുള്ള ക്രോണിക്കിൾസ് ഓഫ് നർനിയ ചലച്ചിത്ര പരമ്പരയിലെ രണ്ടാം ചിത്രമായ ക്രോണിക്കിൾസ് ഓഫ് നർനിയ:പ്രിൻസ് കാസ്പിയൻ 2008 മെയ് 16-ന് പുറത്തിറങ്ങി.

അവലംബം

[തിരുത്തുക]
  1. Roger Lancelyn Green & Walter Hooper, C. S. Lewis: A Biography, 2002, p. 309.

ഉറവിടങ്ങൾ

[തിരുത്തുക]
  • Downing, David C. (2005). Into the Wardrobe: C. S. Lewis and the Narnia Chronicles. San Francisco: Jossey-Bass. ISBN 978-0-7879-7890-7.

പുറംകണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ Prince Caspian എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=പ്രിൻസ്_കാസ്പിയൻ_(നോവൽ)&oldid=3498033" എന്ന താളിൽനിന്ന് ശേഖരിച്ചത്