Jump to content

റാങ്കുകളും പദവികളും (ഇന്ത്യൻ നാവികസേന)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Naval ranks and insignia of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ നാവികസേനയിലെ ഏറ്റവും ഉയർന്ന റാങ്കുള്ള നാവിക ഉദ്യോഗസ്ഥൻ, അഡ്മിറൽ പദവി വഹിക്കുന്ന നാവികസേനാ മേധാവിയാണ്.

ഇന്ത്യൻ നാവിക സേനയുടെ റാങ്കുകളും പദവികളും താഴെവിവരിക്കുന്നു.

ബ്രിട്ടീഷ്‌ സൈനിക റാങ്കുമായി വളരെ സാമ്യമുള്ളവയാണിവ.

നാവികസേനയിലെ ഓഫീസർമാരുടെ പദവിമുദ്രകൾ
തോൾ
ഷർട്ടിന്റെ സ്ലീവ്
റാങ്ക് ഫ്ലീറ്റ് അഡ്മിറൽ അഡ്മിറൽ വൈസ് അഡ്മിറൽ റിയർ അഡ്മിറൽ കൊമോഡോർ ക്യാപ്റ്റൻ കമാൻഡർ ലെഫ്നന്റ്
കമാൻഡർ
ലെഫ്നന്റ് സബ്‌ ലെഫ്നന്റ്
റാങ്ക് ഗ്രൂപ്പ് ജൂനിയർ കമ്മീഷൻഡ് ഓഫീസർ നോൺ കമ്മീഷൻഡ് ഓഫീസർ Enlisted
 ഇന്ത്യ Navy[1]
ചിഹ്നമില്ല
മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ - ഫസ്റ്റ് ക്ലാസ്സ് മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ-സെക്കണ്ട് ക്ലാസ്സ്‌ ചീഫ് പെറ്റി ഓഫീസർ പെറ്റി ഓഫീസർ ലീഡിംഗ് സെയിലർ സെയിലർ

അവലംബം

[തിരുത്തുക]
  1. "Ranks & Insignia". Join Indian Navy. Retrieved 12 April 2021.

ഇതും കാണുക

[തിരുത്തുക]