ഇബ്ൻ ഹസം
ദൃശ്യരൂപം
(Ibn Hazm എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്തലൂസിൽ ജീവിച്ചിരുന്ന ഒരു ബഹുമുഖപ്രതിഭയായിരുന്നു[1] ഇബ്ൻ ഹസം എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന അബൂമുഹമ്മദ് അലി ബിൻ അഹ്‌മദ് ഇബ്ൻ സഈദ് ഇബ്ൻ ഹസം[2][3][4][5]. (അറബി: أبو محمد علي بن احمد بن سعيد بن حزم 7 നവംബർ 994-15 ഓഗസ്റ്റ് 1064)
നിയമജ്ഞൻ, ചരിത്രകാരൻ, തത്വജ്ഞാനി,സാഹിത്യകാരൻ, ദൈവശാസ്ത്രജ്ഞൻ, ഹദീഥ് പണ്ഡിതൻ എന്നിങ്ങനെ വിവിധ മേഖലകളിൽ ശോഭിച്ച അദ്ദേഹം, കൊർദോവ ഖിലാഫത്തിലായിരുന്നു ജനിച്ചത് (ഇന്നത്തെ സ്പെയിനിലെ കൊർഡോവ).
നാനൂറോളം ഗ്രന്ഥങ്ങൾ എഴുതിയതിൽ നാല്പതോളം എണ്ണം ഇന്നും ലഭ്യമാണ്[4].
അവലംബം
[തിരുത്തുക]- ↑ Islamic Desk Reference, pg. 150. Ed. E. J. Van Donzel. Leiden: Brill Publishers, 1994. ISBN 9789004097384
- ↑ A. R. Nykl. "Ibn Ḥazm's Treatise on Ethics". Also as Ibn Khazem by some medieval European sources. The American Journal of Semitic Languages and Literatures, Vol. 40, No. 1. (Oct. 1923), pp. 30–36.
- ↑ Ibn Hazm. The Ring of the Dove: A Treatise on the Art and Practice of Arab Love (Preface). Trans. A. J. Arberry. Luzac Oriental, 1997 ISBN 1-898942-02-1
- ↑ 4.0 4.1 Joseph A. Kechichian, A mind of his own Archived 2013-12-27 at the Wayback Machine.. Gulf News: 21:30 December 20, 2012.
- ↑ "USC-MSA Compendium of Muslim Texts". Usc.edu. Archived from the original on 28 November 2008. Retrieved 12 September 2010.