എറെബിഡൈ
ദൃശ്യരൂപം
(Erebidae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എറെബിഡൈ | |
---|---|
Green Silver-lines, Pseudoips prasinana | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Superfamily: | |
Family: | Erebidae
|
ഒരു നിശാശലഭകുടുംബമാണ് എറെബിഡൈ (ലാറ്റിൻ: Erebidae). ശലഭനിരയിലെ ഏറ്റവും വലിയ കുടുംബമാണ് ഇത്. ഈ കുടുംബത്തിലെ ശലഭജാതികളിൽ പൂർണ്ണവളർച്ചയെത്തിയവയ്ക്ക് 6 മി.മീ. മുതൽ 127 മി.മീ. വരെ വലിപ്പമുള്ളവയുണ്ട്. തീർത്തും ശ്രദ്ധയിൽ പെടാത്തതു മുതൽ അങ്ങേയറ്റം വർണ്ണവൈവിദ്ധ്യമാർന്നവ വരെയും ഈ കുടുംബത്തിലുണ്ട്. എറെബിഡെ ശലഭങ്ങൾ അന്റാർട്ടിക്ക ഒഴിച്ചുള്ള എല്ലാ വൻകരകളിലും കണ്ടുവരുന്നു.