Jump to content

സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സി.ഐ.ടി.യു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സി.ഐ.ടി.യു.
Centre of Indian Trade Unions
സ്ഥാപിതം1970
അംഗങ്ങൾ3.2million
രാജ്യംIndia
പ്രധാന വ്യക്തികൾM K Pandhe, President
ഓഫീസ് സ്ഥലംNew Delhi, India
വെബ്സൈറ്റ്www.citucentre.org

ഭാരതത്തിലെ ഒരു ഇടതുപക്ഷ തൊഴിലാളി സംഘടനയാണ് സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് അഥവാ സി.ഐ.ടി.യു. അംഗത്വം കൊണ്ട് ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനകളിലൊന്നാണ്‌ സി.ഐ.ടി.യു. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ പ്രാഥമിക കണക്കനുസരിച്ച് 2002-ൽ സി.ഐ.ടി.യു. -വിന്റെ അംഗത്വം 3222532 പേർ ആയിരുന്നു. [1] ചുവന്ന നിറത്തിലുള്ള സി.ഐ.ടി.യു-ന്റെ പതാകയിൽ മധ്യഭാഗത്തായി വെള്ള നിറത്തിലുള്ള അരിവാളും ചുറ്റികയും, ഇടതു വശത്ത് ലംബമായി സി.ഐ.ടി.യു എന്ന് വെള്ള നിറത്തിൽ ഉള്ള ആം‌ഗലേയ അക്ഷരങ്ങൾ എന്നിവ ആലേഖനം ചെയ്തിരിക്കുന്നു.ആം‌ഗലേയത്തിൽ "The working class" എന്നും ഹിന്ദിയിൽ "സി.ഐ.ടി.യു मजदूर" എന്നും പേരുള്ള രണ്ട് മാസികകൾ സി.ഐ.ടി.യു പുറത്തിറക്കുന്നു.[2]

കേന്ദ്ര നേതാക്കൾ

[തിരുത്തുക]
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
(സി.പി.ഐ)

എ.ഐ.ടി.യു.സി. - എ.ഐ.കെ.എസ്.
എ.ഐ.വൈ.എഫ്.- എ.ഐ.എസ്.എഫ്.
എൻ.എഫ്.ഐ.ഡബ്ല്യു.-ബി.എം.കെ.യു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
(സി.പി.ഐ (എം))

സി.ഐ.ടി.യു - എ.ഐ.കെ.എസ്.
ഡി.വൈ.എഫ്.ഐ.- എസ്.എഫ്.ഐ.
എ.ഐ.ഡി.ഡബ്ല്യു.എ. - ജി.എം.പി.

നക്സൽ ബാരി ഉദയം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (എം-എൽ)
ലിബറേഷൻ - ന്യൂ ഡെമോക്രസി
പിസിസി - 2nd സിസി-ജനശക്തി
റെഡ് ഫ്ലാഗ് - ക്ലാസ് സ്ട്രഗ്ഗിൾ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)

സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ
യു.യു.ടി.സി.-എൽ.എസ്. - എ.ഐ.എം.എസ്.എസ്.
എ.ഐ.ഡി.വൈ.ഓ. - എ.ഐ.ഡി.എസ്.ഓ.

പി. കൃഷ്ണപിള്ള
സി. അച്യുതമേനോൻ
എം.എൻ. ഗോവിന്ദൻ നായർ
എ.കെ. ഗോപാലൻ
ഇ.എം.എസ്. നമ്പൂതിരിപ്പാട്
ടി.വി. തോമസ്
എൻ.ഇ. ബാലറാം
കെ. ദാമോദരൻ
എസ്.എ. ഡാൻ‌ഗെ
എസ്.വി. ഘാട്ടെ
ജി. അധികാരി
പി.സി. ജോഷി
അജയ്‌ കുമാർ ഘോഷ്
സി. രാജേശ്വര റാവു
ഭൂപേഷ് ഗുപ്‌ത
ബി.ടി. രണദിവെ,ചാരു മജൂംദാർ,ജ്യോതിബസു
ശിബ്‌ദാസ് ഘോഷ്
ടി. നാഗി റെഡ്ഡി,പി. സുന്ദരയ്യ

തെഭാഗ പ്രസ്ഥാനം
CCOMPOSA

കമ്യൂണിസം
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസം കവാടം

2007 ജനുവരി മാസത്തിൽ ബെംഗളൂരുവിൽ നടന്ന സി.ഐ.ടി.യു ദേശീയ സമ്മേളനത്തിൽ ചിത്തബ്രത മജുംദാർ ജനറൽ സെക്രട്ടറിയായും എം.കെ.പാന്ഥേ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2007-ൽ ഫെബ്രുവരി മാസത്തിൽ ചിത്തബ്രത മജുംദാറിന്റെ മരണത്തെ തുടർന്ന് മുഹമ്മദ് അമീൻ പുതിയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

കേരളഘടകം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.labourfile.org/superAdmin/Document/113/table%201.pdf
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-15. Retrieved 2009-05-24.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

http://www.citucentre.org/index.php