Jump to content

പോൾ മുനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Paul Muni
1936
ജനനം
Frederich Meshilem Meier Weisenfreund

(1895-09-22)സെപ്റ്റംബർ 22, 1895
മരണംഓഗസ്റ്റ് 25, 1967(1967-08-25) (പ്രായം 71)
മറ്റ് പേരുകൾMuni Weisenfreund
തൊഴിൽActor
സജീവ കാലം1908-62
ജീവിതപങ്കാളി(കൾ)Bella Finkel (1921-1967; his death)

അമേരിക്കൻ നാടക- ചലച്ചിത്രനടനായിരുന്നു പോൾ മുനി(സെപ്റ്റം: 22, 1895[1] – ഓഗസ്റ്റ് 25, 1967) ആസ്ട്രിയൻ ഹംഗേറിയൻ ഭരണത്തിൻ കീഴിലായിരുന്ന ലെംബർഗിൽ ജനിച്ച മുനി ഷിക്കാഗോയിൽ ആണ് പിൽക്കാലത്തു ജീവിച്ചത്. വാണർ ബ്രദേഴ്സ് കമ്പനിയുമായി സഹകരിച്ചിരുന്ന മുനി യിദ്ദിഷ് തിയേറ്ററുമായും കലാരംഗത്ത് പ്രവർത്തിച്ചിരുന്നു.

അവലംബം

[തിരുത്തുക]
  1. "Ksiega urodzin izraelickiego okregu metrykalnego Lwów: Rocznik 1895" [Book of Jewish Births for the Record District of Lviv: Year 1895]. Central Archive of Historical Records. February 12, 2016. p. 384. Archived from the original on 2023-04-07. Retrieved September 3, 2020. Entry Number 1258- Born: September 14, 1895; Naming or Circumcision Date: September 22, 1895;
"https://ml.wikipedia.org/w/index.php?title=പോൾ_മുനി&oldid=3985953" എന്ന താളിൽനിന്ന് ശേഖരിച്ചത്