Jump to content

ധാന്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യരുടേയോ മൃഗങ്ങളുടെയോ ഭക്ഷണാവശ്യങ്ങൾക്കുതകുന്ന തോടോ ഫലകവചമോ ഉള്ളതോ ഇല്ലാത്തതോ ആയ ചെറുതും ഉറപ്പുള്ളതും വരണ്ടതുമായ സസ്യവിത്തുക്കളെയാണ് ധാന്യങ്ങൾ എന്നു വിളിക്കുന്നത്. കർഷകരും കാർഷിക സാമ്പത്തിക വിദഗ്ദ്ധരും ഇത്തരം വിത്തുകൾ ഉല്പാദിപ്പിക്കുന്ന സസ്യങ്ങളെ ധാന്യവിളകൾ എന്നു വിശേഷിപ്പിക്കുന്നു.[1] [2]

അവലംബം

[തിരുത്തുക]
  1. http://www.thefreedictionary.com/grain
  2. http://education.nationalgeographic.com/education/encyclopedia/grain/?ar_a=1
"https://ml.wikipedia.org/w/index.php?title=ധാന്യം&oldid=1880824" എന്ന താളിൽനിന്ന് ശേഖരിച്ചത്