Jump to content

ഞാഴൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഞാഴൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. macrophylla
Binomial name
Callicarpa macrophylla
Vahl
Synonyms
  • Callicarpa dunniana H.Lév.
  • Callicarpa incana Roxb.
  • Callicarpa macrophylla var. griffithii C.B.Clarke
  • Callicarpa macrophylla var. kouytchensis H.Lév.
  • Callicarpa roxburghii Wall. ex Walp.

ഒരു ഔഷധ സസ്യയിനമാണ് ഞാഴൽ (ശാസ്ത്രീയനാമം: Callicarpa macrophylla). ചെറുമരമായ ഞാഴൽ 6 മീറ്റർ വരെ ഉയരം വയ്ക്കുന്നു. റോസ് നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്നു. പരിപ്പോടു കൂടിയ മാംസളമായ ചെറിയ ഫലമാണുള്ളത്[1]. പൊള്ളൽ, ആർത്രൈറ്റിസ്, മുഖത്തെ കറുത്ത പാടുകൾ, അൾസർ എന്നിവയുടെ ചികിത്സയ്ക്കായി പൂക്കളും ഫലവും ഉപയോഗിക്കുന്നു.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഞാഴൽ&oldid=3632609" എന്ന താളിൽനിന്ന് ശേഖരിച്ചത്