അഗാഗൊ
ദൃശ്യരൂപം
അഗാഗൊ | |
---|---|
Coordinates: 02°59′05″N 33°19′50″E / 2.98472°N 33.33056°E | |
രാജ്യം | ഉഗാണ്ട |
മേഖല | ഉത്തര മേഖല |
ഉപ മേഖല | Acholi sub-region |
ജില്ല | അഗാഗൊ ജില്ല |
ഉയരം | 1,080 മീ(3,540 അടി) |
സമയമേഖല | UTC+3 (പൂർവ ആഫ്രിക്ക സമയം(EAT)) |
ഉഗാണ്ടയിലെ വടക്കൻ മേഖലയിലെ ഒരു പട്ടണമാണ് അഗാഗൊ. അഗാഗൊ ജില്ലയിലെ ഒരു പ്രധാന രാഷ്ട്രീയ , ഭരണ, വ്യവസായ കേന്ദ്രമാണ്.
സ്ഥാനം
[തിരുത്തുക]അടുത്ത പട്ടണമായ കിറ്റ്ഗമിൽനിന്ന് തെക്കുകിഴക്കായി 80 കി.മീ അകലെയാണ് അഗാഗൊ.[1] അച്ചോലി ഉപമേഖലയിലെ ഏറ്റവും വലിയ നഗരമായ ഗുലുവിന്റെ കിഴക്കുഭാഗത്തെ റോഡിലൂടെ ഏകദേശം 169 കിലോമീറ്റർ (105 മൈൽ) ദൂരത്തിൽ ആണ് ഇത് സ്ഥിതിചെയ്യുന്നത്.[2] നഗരത്തിന്റെ നിർദ്ദേശാങ്കങ്ങൾ 2 ° 59'05.0 "N, 33 ° 19'50" E (അക്ഷാംശം: 2.9847; രേഖാംശം: 33.3306)ആണ്. [3]
അവലംബം
[തിരുത്തുക]- ↑ GFC (23 July 2015). "Road Distance Between Kitgum And Agago With Map". Globefeed.com (GFC). Retrieved 23 July 2015.
- ↑ GFC (23 July 2015). "Map Showing Agago And Gulu With Route Marker". Globefeed.com (GFC). Retrieved 23 July 2015.
- ↑ Google (23 July 2015). "Location of Agago At Google Maps" (Map). Google Maps. Google. Retrieved 23 July 2015.
{{cite map}}
:|author=
has generic name (help); Unknown parameter|mapurl=
ignored (|map-url=
suggested) (help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Agago Sleeps With Dusk Archived 2015-07-17 at the Wayback Machine.