Jump to content

"സുനോ എഐ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
"Suno AI" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 12: വരി 12:
}}
}}


ഉപയോക്താക്കൾ നൽകുന്ന വരികൾക്ക്, ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്രിയേഷനിലൂടെ ശബ്ദവും സംഗീതവും നല്കാൻ കഴിയുന്നവിധം രൂപകൽപ്പന ചെയ്ത ഒരു വെബ്സൈറ്റ് ആണ് '''സുനോ എഐ'''.<ref name="tech.co">{{Cite web|url=https://tech.co/news/how-to-use-microsoft-copilot-suno-ai-music|title=How to Use Microsoft Copilot's New Suno AI Music Creation Tool|access-date=2024-04-05|last=Ward|first=Abby|date=2023-12-21|website=Tech.co}}</ref> 2023 ഡിസംബർ 20 മുതൽ, [[മൈക്രോസോഫ്റ്റ്]] കോപ്പിലോട്ടിലെ പ്ലഗിൻ ആയി സുനോ വെബ് ആപ്ലിക്കേഷൻ പ്രവൃത്തിച്ചു വരുന്നു.<ref>{{Cite web|url=https://www.theverge.com/2023/12/19/24008279/microsoft-copilot-suno-ai-music-generator-extension|title=Microsoft's Copilot and Suno AI team up to create a music generator extension|access-date=January 4, 2024|date=December 19, 2023|website=The Verge|publisher=Vox Media}}</ref> സുനോ അതിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാസെറ്റ് വെളിപ്പെടുത്തുന്നില്ല. പക്ഷെ, കോപ്പിയടി, പകർപ്പവകാശ ആശങ്കകൾ എന്നിവയിൽ നിന്ന് ഗാനങ്ങൾ സംരക്ഷിക്കപ്പെടുന്നതായി അവകാശപ്പെടുന്നു.<ref name="tech.co" />
ഉപയോക്താക്കൾ നൽകുന്ന വരികൾക്ക്, ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്രിയേഷനിലൂടെ ശബ്ദവും സംഗീതവും നല്കാൻ കഴിയുന്നവിധം രൂപകൽപ്പന ചെയ്ത ഒരു വെബ്സൈറ്റ് ആണ്&nbsp;'''സുനോ എഐ'''.<ref name="tech.co">{{Cite web|url=https://tech.co/news/how-to-use-microsoft-copilot-suno-ai-music|title=How to Use Microsoft Copilot's New Suno AI Music Creation Tool|access-date=2024-04-05|last=Ward|first=Abby|date=2023-12-21|website=Tech.co}}</ref> 2023 ഡിസംബർ 20 മുതൽ, [[മൈക്രോസോഫ്റ്റ്]] കോപ്പിലോട്ടിലെ പ്ലഗിൻ ആയി സുനോ വെബ് ആപ്ലിക്കേഷൻ പ്രവൃത്തിച്ചു വരുന്നു.<ref>{{Cite web|url=https://www.theverge.com/2023/12/19/24008279/microsoft-copilot-suno-ai-music-generator-extension|title=Microsoft's Copilot and Suno AI team up to create a music generator extension|access-date=January 4, 2024|date=December 19, 2023|website=The Verge|publisher=Vox Media}}</ref> സുനോ അതിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാസെറ്റ് വെളിപ്പെടുത്തുന്നില്ല. പക്ഷെ, കോപ്പിയടി, പകർപ്പവകാശ ആശങ്കകൾ എന്നിവയിൽ നിന്ന് ഗാനങ്ങൾ സംരക്ഷിക്കപ്പെടുന്നതായി അവകാശപ്പെടുന്നു.<ref name="tech.co" />


== ചരിത്രം ==
== ചരിത്രം ==
വരി 24: വരി 24:
2024 ജൂണിൽ, സുനോ സൃഷ്ടിക്കുന്ന ശബ്ദ റെക്കോർഡിങ്ങുകൾ മറ്റു ശബ്ദ റെക്കോർഡിങ്ങുകളുടെ പകർപ്പവകാശത്തെ ലംഘിക്കുന്നുവെന്ന് ആരോപിച്ച് റെക്കോർഡിംഗ് ഇൻഡസ്ട്രി അസോസിയേഷൻ ഓഫ് അമേരിക്ക സുനോയ്ക്കും ഉഡിയോയ്ക്കും എതിരെ ഒരു കേസ് ഫയൽ ചെയ്തു. പകർപ്പവകാശമുള്ള സംഗീതത്തിൽ പരിശീലനം നൽകുന്നതിൽ നിന്ന് കമ്പനികളെ തടയാനും നടന്ന ലംഘനങ്ങൾക്ക് ഓരോ സൃഷ്ടിക്കും 150,000 ഡോളർ വരെ നഷ്ടപരിഹാരം തേടുന്നതിനുമായിരുന്നു കേസ്.<ref>{{Cite web|url=https://www.theverge.com/2024/6/24/24184710/riaa-ai-lawsuit-suno-udio-copyright-umg-sony-warner|title=Major record labels sue AI company behind “BBL Drizzy”|access-date=2024-06-24|last=Sato|first=Mia|date=2024-06-24|website=The Verge|language=en}}</ref><ref>{{Cite web|url=https://www.billboard.com/pro/major-label-lawsuit-ai-firms-suno-udio-copyright-infringement/|title=Major Labels Sue AI Firms Suno and Udio for Alleged Copyright Infringement|access-date=2024-06-24|last=Robinson|first=Kristin|date=2024-06-24|website=Billboard|language=en-US}}</ref>
2024 ജൂണിൽ, സുനോ സൃഷ്ടിക്കുന്ന ശബ്ദ റെക്കോർഡിങ്ങുകൾ മറ്റു ശബ്ദ റെക്കോർഡിങ്ങുകളുടെ പകർപ്പവകാശത്തെ ലംഘിക്കുന്നുവെന്ന് ആരോപിച്ച് റെക്കോർഡിംഗ് ഇൻഡസ്ട്രി അസോസിയേഷൻ ഓഫ് അമേരിക്ക സുനോയ്ക്കും ഉഡിയോയ്ക്കും എതിരെ ഒരു കേസ് ഫയൽ ചെയ്തു. പകർപ്പവകാശമുള്ള സംഗീതത്തിൽ പരിശീലനം നൽകുന്നതിൽ നിന്ന് കമ്പനികളെ തടയാനും നടന്ന ലംഘനങ്ങൾക്ക് ഓരോ സൃഷ്ടിക്കും 150,000 ഡോളർ വരെ നഷ്ടപരിഹാരം തേടുന്നതിനുമായിരുന്നു കേസ്.<ref>{{Cite web|url=https://www.theverge.com/2024/6/24/24184710/riaa-ai-lawsuit-suno-udio-copyright-umg-sony-warner|title=Major record labels sue AI company behind “BBL Drizzy”|access-date=2024-06-24|last=Sato|first=Mia|date=2024-06-24|website=The Verge|language=en}}</ref><ref>{{Cite web|url=https://www.billboard.com/pro/major-label-lawsuit-ai-firms-suno-udio-copyright-infringement/|title=Major Labels Sue AI Firms Suno and Udio for Alleged Copyright Infringement|access-date=2024-06-24|last=Robinson|first=Kristin|date=2024-06-24|website=Billboard|language=en-US}}</ref>


== ഇതും കാണുക ==

* സംഗീതവും കൃത്രിമബുദ്ധിയും
* ഉദിയോ


== അവലംബം ==
== അവലംബം ==

20:10, 19 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സുനോ എഐ
Logo since July 2024
Logo since July 2024
വികസിപ്പിച്ചത്Suno, Inc.
ആദ്യപതിപ്പ്ഡിസംബർ 20, 2023; 10 മാസങ്ങൾക്ക് മുമ്പ് (2023-12-20)
Stable release
v3.5 / May 24, 2024
തരംGenerative artificial intelligence
വെബ്‌സൈറ്റ്suno.com

ഉപയോക്താക്കൾ നൽകുന്ന വരികൾക്ക്, ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്രിയേഷനിലൂടെ ശബ്ദവും സംഗീതവും നല്കാൻ കഴിയുന്നവിധം രൂപകൽപ്പന ചെയ്ത ഒരു വെബ്സൈറ്റ് ആണ് സുനോ എഐ.[1] 2023 ഡിസംബർ 20 മുതൽ, മൈക്രോസോഫ്റ്റ് കോപ്പിലോട്ടിലെ പ്ലഗിൻ ആയി സുനോ വെബ് ആപ്ലിക്കേഷൻ പ്രവൃത്തിച്ചു വരുന്നു.[2] സുനോ അതിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാസെറ്റ് വെളിപ്പെടുത്തുന്നില്ല. പക്ഷെ, കോപ്പിയടി, പകർപ്പവകാശ ആശങ്കകൾ എന്നിവയിൽ നിന്ന് ഗാനങ്ങൾ സംരക്ഷിക്കപ്പെടുന്നതായി അവകാശപ്പെടുന്നു.[1]

ചരിത്രം

മൈക്കൽ ഷുൽമാൻ, ജോർജ്ജ് കുസ്കോ, മാർട്ടിൻ കാമച്ചോ, കീനൻ ഫ്രീബെർഗ് എന്നീ നാല് പേരാണ് സുനോ സ്ഥാപിച്ചത്. കേംബ്രിഡ്ജ് മസാച്യുസെറ്റ്സിൽ സ്വന്തം കമ്പനി ആരംഭിക്കുന്നതിന് മുമ്പ് ഇവർ കെൻഷോ എന്ന എഐ സ്റ്റാർട്ടപ്പിൽ ജോലി ചെയ്തിരുന്നു.[3]

2023 ഏപ്രിലിൽ, ഓപ്പൺ സോഴ്സ് ടെക്സ്റ്റ്-ടു-സ്പീച്ച്, ഓഡിയോ മോഡൽ "ബാർക്ക്" ഗിറ്റ്ഹബ്, ഹഗ്ഗിംഗ് ഫെയ്സ് എംഐടി ലൈസൻസിന് കീഴിൽ പുറത്തിറക്കി.[4][5] 2024 മാർച്ച് 21ന്, എല്ലാ ഉപയോക്താക്കൾക്കുമായി വി3 പതിപ്പ് ഇറക്കി. ഒരു സൌജന്യ അക്കൌണ്ട് ഉപയോഗിച്ച് 4 മിനിറ്റുള്ള ഗാനങ്ങൾവരെ സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.[6]

2024 ജൂലൈ 1 ന്, മൊബൈൽ ആപ്ലിക്കേഷനും പുറത്തിറങ്ങി.[7]

നിയമപരമായ പ്രശ്നങ്ങൾ

2024 ജൂണിൽ, സുനോ സൃഷ്ടിക്കുന്ന ശബ്ദ റെക്കോർഡിങ്ങുകൾ മറ്റു ശബ്ദ റെക്കോർഡിങ്ങുകളുടെ പകർപ്പവകാശത്തെ ലംഘിക്കുന്നുവെന്ന് ആരോപിച്ച് റെക്കോർഡിംഗ് ഇൻഡസ്ട്രി അസോസിയേഷൻ ഓഫ് അമേരിക്ക സുനോയ്ക്കും ഉഡിയോയ്ക്കും എതിരെ ഒരു കേസ് ഫയൽ ചെയ്തു. പകർപ്പവകാശമുള്ള സംഗീതത്തിൽ പരിശീലനം നൽകുന്നതിൽ നിന്ന് കമ്പനികളെ തടയാനും നടന്ന ലംഘനങ്ങൾക്ക് ഓരോ സൃഷ്ടിക്കും 150,000 ഡോളർ വരെ നഷ്ടപരിഹാരം തേടുന്നതിനുമായിരുന്നു കേസ്.[8][9]


അവലംബം

  1. 1.0 1.1 Ward, Abby (2023-12-21). "How to Use Microsoft Copilot's New Suno AI Music Creation Tool". Tech.co. Retrieved 2024-04-05.
  2. "Microsoft's Copilot and Suno AI team up to create a music generator extension". The Verge. Vox Media. December 19, 2023. Retrieved January 4, 2024.
  3. King, Hope (2023-12-20). "Generative AI startup Suno wants to make songwriting as easy as taking iPhone photos". Axios. Retrieved 2024-04-05.
  4. Bastian, Matthias (2023-09-17). "Suno AI's new text-to-music model generates impressive songs". The Decoder (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-04-26.
  5. "Bark: The Ultimate Audio Generation Model". KDnuggets (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-04-26.
  6. Wilson, Mark (2024-03-23). "What is Suno? The viral AI song generator explained – and how to use it for free". TechRadar. Retrieved 2024-04-05.
  7. Coombes, Lloyd (July 2, 2024). "Suno launches iPhone app — now you can make AI music on the go". Tom's Guide. Future US. Retrieved July 7, 2024.
  8. Sato, Mia (2024-06-24). "Major record labels sue AI company behind "BBL Drizzy"". The Verge (in ഇംഗ്ലീഷ്). Retrieved 2024-06-24.
  9. Robinson, Kristin (2024-06-24). "Major Labels Sue AI Firms Suno and Udio for Alleged Copyright Infringement". Billboard (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-06-24.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=സുനോ_എഐ&oldid=4114841" എന്ന താളിൽനിന്ന് ശേഖരിച്ചത്