2001-ലെ കാനേഷുമാരി (കേരളം)

(2001-ലെ കാനേഷുമാരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം കേരളത്തിലെ‍ ജനസംഖ്യ 31,841,374 ആണ്‌ - ഇതിൽ പുരുഷന്മാരുടെ എണ്ണം ‍15,468,614, സ്ത്രീകളുടെ എണ്ണം ‍ 16,372,760 [1].

ജില്ലതിരിച്ചുള്ള ജനസംഖ്യാ പട്ടിക

തിരുത്തുക

2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്നത് മലപ്പുറം ജില്ലയിലാണ്‌ - 3,625,471 പേർ. ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല 780,619 ആളുകൾ അധിവസിക്കുന്ന വയനാട് ആണ്‌. [2]

ജില്ല ജനസംഖ്യ പുരുഷന്മാർ സ്ത്രീകൾ സാക്ഷരത ആകെ സാക്ഷരത - പുരുഷന്മാർ സാക്ഷരത -സ്ത്രീകൾ 1991 - 2001 ജനസംഖ്യാ വർദ്ധനനിരക്ക് ജനസാന്ദ്രത
1 കാസർഗോഡ് ജില്ല [3] 1,204,078 588,083 615,995 84.57 90.36 79.12 12.30 604
2 കണ്ണൂർ ജില്ല [4] 2,408,956 1,152,817 1,256,139 92.59 96.13 89.40 7.13 813
3 വയനാട് ജില്ല [5] 780,619 391,273 389,346 85.25 89.77 80.72 17.04 369
4 കോഴിക്കോട് ജില്ല [6] 2,879,131 1,399,358 1,479,773 92.24 96.11 88.62 9.87 1228
5 മലപ്പുറം ജില്ല [7] 3,625,471 1,754,576 1,870,895 89.61 93.25 86.26 17.22 1022
6 പാലക്കാട് ജില്ല [8] 2,617,482 1,266,985 1,350,497 84.35 89.52 79.56 9.86 584
7 തൃശ്ശൂർ‍ ജില്ല [9] 2,974,232 1,422,052 1,552,180 92.27 95.11 89.71 8.70 981
8 എറണാകുളം ജില്ല [10] 3,105,798 1,538,397 1,567,401 93.20 95.81 90.66 9.09 1050
9 ഇടുക്കി ജില്ല [11] 1,129,221 566,682 562,539 88.69 92.33 85.02 6.96 252
10 ആലപ്പുഴ ജില്ല [12] 2,109,160 1,014,529 1,094,631 93.43 96.27 90.82 5.21 1496
11 കോട്ടയം ജില്ല [13] 1,953,646 964,926 988,720 95.82 97.34 94.35 6.76 722
12 പത്തനംതിട്ട ജില്ല [14] 1,234,016 589,398 644,618 94.84 96.41 93.43 3.72 574
13 കൊല്ലം ജില്ല [15] 2,585,208 1,249,621 1,335,587 91.18 94.43 88.18 7.33 1038
14 തിരുവനന്തപുരം ജില്ല [16] 3,234,356 1,569,917 1,664,439 89.28 92.64 86.14 9.78 1476

കോർപ്പറേഷൻ ജനസംഖ്യ പട്ടിക

തിരുത്തുക

കേരളത്തിലെ കോർപ്പറേഷനുകൾ ജനസംഖ്യാടിസ്ഥാനത്തിൽ [17] താൽക്കാലിക കണക്കെടുപ്പിനെ ആശ്രയിച്ചുള്ളത്

കോർപ്പറേഷൻ ജനസംഖ്യ
1 തിരുവനന്തപുരം 7,44,739
2 കൊച്ചി 5,96,473
3 കോഴിക്കോട് 4,36,527
4 കൊല്ലം 3,61,441
5 തൃശ്ശൂർ 3,17,474

നഗരങ്ങളുടെ ജനസംഖ്യാ പട്ടിക

തിരുത്തുക

കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്ന ചില നഗരങ്ങൾ ജനസംഖ്യാടിസ്ഥാനത്തിൽ [18] താൽക്കാലിക കണക്കെടുപ്പിനെ ആശ്രയിച്ചുള്ളത്

നഗരം ജനസംഖ്യ
1 ആലപ്പുഴ 1,77,079
2 പാലക്കാട് 1,30,736
3 തലശ്ശേരി 99,386
4 പൊന്നാനി 87,356
5 മഞ്ചേരി 83,704
6 വടകര 75,740
7 നെയ്യാറ്റിൻകര 69,435
8 കൊയിലാണ്ടി 68,970
9 പയ്യന്നൂർ 68,711
10 തളിപ്പറമ്പ് 67,441
  1. http://www.censusindia.gov.in/Census_Data_2001/Census_data_finder/A_Series/Total_population.htm
  2. http://cyberjournalist.org.in/census/distpop.html
  3. http://www.censusindia.gov.in/Dist_File/datasheet-3201.pdf
  4. http://www.censusindia.gov.in/Dist_File/datasheet-3202.pdf
  5. http://www.censusindia.gov.in/Dist_File/datasheet-3203.pdf
  6. http://www.censusindia.gov.in/Dist_File/datasheet-3204.pdf
  7. http://www.censusindia.gov.in/Dist_File/datasheet-3205.pdf
  8. http://www.censusindia.gov.in/Dist_File/datasheet-3206.pdf
  9. http://www.censusindia.gov.in/Dist_File/datasheet-3207.pdf
  10. http://www.censusindia.gov.in/Dist_File/datasheet-3208.pdf
  11. http://www.censusindia.gov.in/Dist_File/datasheet-3209.pdf
  12. http://www.censusindia.gov.in/Dist_File/datasheet-3211.pdf
  13. http://www.censusindia.gov.in/Dist_File/datasheet-3210.pdf
  14. http://www.censusindia.gov.in/Dist_File/datasheet-3212.pdf
  15. http://www.censusindia.gov.in/Dist_File/datasheet-3213.pdf
  16. http://www.censusindia.gov.in/Dist_File/datasheet-3214.pdf
  17. http://cyberjournalist.org.in/towns.html
  18. http://cyberjournalist.org.in/towns.html

ഇതും കാണുക

തിരുത്തുക

[1]

"https://ml.wikipedia.org/w/index.php?title=2001-ലെ_കാനേഷുമാരി_(കേരളം)&oldid=4112537" എന്ന താളിൽനിന്ന് ശേഖരിച്ചത്