ഇബ്രാഹിം ലോധി
സിക്കന്തൻ ലോധിയുടെ മകനാണ് ഇബ്രാഹിം ലോധി. 1517ൽ സിക്കന്തറിന്റെ മരണശേഷം ഇബ്രാഹിം ലോധിയാണ് ഡൽഹിയുടെ സുൽത്താനായി ചുമതലയേറ്റത്. ലോധി രാജവംശത്തിലെ അവസാന ഭരണാധികാരിയാണ് ഇബ്രാഹിം ലോധി
Ibrahim Lodhi | |
---|---|
Sultan of Delhi | |
പ്രമാണം:Sultan-Ibrahim-Lodhi.jpg | |
ഭരണകാലം | 1517– 21 April 1526 |
സ്ഥാനാരോഹണം | 1517, Agra |
മരണം | 21 April 1526 |
മരണസ്ഥലം | Panipat, now Haryana, India |
അടക്കം ചെയ്തത് | Tehsil Office, Panipat, now Haryana, India |
മുൻഗാമി | Sikandar Lodi |
പിൻഗാമി | Babur |
രാജകൊട്ടാരം | Lodhi dynasty |
പിതാവ് | Sikandar Lodhi |