"ഡാർജിലിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: uk:Дарджилінг
(ചെ.) യന്ത്രം പുതുക്കുന്നു: ne:दार्जीलिङ्ग; cosmetic changes
വരി 78:
| archivedate =
}}</ref> 1835ൽ സിക്കിമിലെ ചോഗ്യാലിൽ നിന്നും കമ്പനി ഡാർജിലിംഗിനെ പാട്ടത്തിനെടുത്തു. <ref name=urbanmanagement/> ഇവിടെ ഒരു മലയോര സുഖവാസകേന്ദ്രം പണിചെയ്യേണ്ടതിന്റെ ചുമതല കമ്പനിയിലെ ഒരു ഭിഷഗ്വരനായിരുന്ന ആർതർ കാംബെല്ലിനും ലഫ്റ്റനന്റ്.നേപ്പിയർക്കും (പിന്നീട് ഇദ്ദേഹം മഗ്ദലയിലെ ലോർഡ് നേപ്പിയർ എന്ന് അറിയപ്പെട്ടു) ആയിരുന്നു.
[[ചിത്രംപ്രമാണം:Agony point 1921.jpg|right|thumb|200px|ഡാർജിലിംഗിലെ ഹിമാലയൻ റെയിൽ‌വേ - 1921 ൽ ]]
1841ൽ ബ്രിട്ടിഷുകാർ പരീക്ഷണാടിസ്ഥാനത്തിൽ തേയിലത്തോട്ടങ്ങൾ ആരംഭിച്ചു. ഈ പരീക്ഷണങ്ങൾ വിജയിച്ചതിന്റെ ഫലമായി 19-ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഡാർജിലിംഗ് നഗരത്തിന് ചുറ്റും തേയില പ്ലാന്റേഷനുകൾ ഉയർന്ന് വന്നു. .<ref name=teahistory1>{{cite web
| publisher=Darjeelingnews| url=http://www.darjeelingnews.net/darjeeling_tea.html | title= Darjeeling Tea History | accessdate=2006-05-02
വരി 150:
 
== ഭൂമിശാസ്ത്രം ==
[[ചിത്രംപ്രമാണം:8916294 0c7a249b56 b.jpg|thumb|right|200px|മൗണ്ട് കാഞ്ചൻ‌ഗംഗയിൽ നിന്ന് നോക്കുമ്പോൽ കാണുന്ന ടൈഗർ കുന്നുകൾ.]]
ഡാർജീലിങ്ങ് സ്ഥിതി ചെയ്യുന്നത് രണ്ടായിരത്തി ഒരുന്നൂറ്റി മുപ്പത്തിനാല് മീറ്ററിനും ആറായിരത്തി തൊള്ളായിരത്തി എൺപത്തി രണ്ട് മീറ്ററിനും ഇടയിൽ പൊക്കത്തിൽ<ref name=പൊതുവിവരം>{{cite web
| publisher=zubin.com | url=http://www.zubin.com/darjeeling/general.htm | title=പൊതുവിവരം| accessdate=2006-04-30
വരി 210:
 
== ഗതാഗതം ==
[[ചിത്രംപ്രമാണം:Darjeeling_Himalayan_Railway.jpg|thumb|200px|right|"ഡാർജിലിംഗിലേയ്ക്ക് വരുന്ന ടോയ് ട്രൈൻ"]]
 
ഡാർജിലിംഗ്‌ ടൗണിലേയ്ക്ക്‌ 80 കിലോമീറ്റർ (50 മൈൽ) ദൂരെയുള്ള സിലിഗുരിയിൽ നിന്ന് ഡാർജിലിംഗ്‌ ഹിമാലയൻ റെയിൽവേ (ഇത്‌ ടോയ്‌ ട്രൈയിൻ എന്നും അറിയപ്പെടുന്നു) വഴിയോ അല്ലെങ്കിൽ തീവണ്ടിപ്പാതയോടു ചേർന്നു പോകുന്ന ഹിൽകാർട്‌ റോഡ്‌ (ദേശീയപാത 55) വഴിയോ എത്തിച്ചേരാം. ഡാർജിലിംഗ്‌ റെയിൽവേ 60 സെന്റിമീറ്റർ (2 അടി) മാത്രം വീതിയുള്ള നാരോഗേജ്‌ തീവണ്ടിപ്പതയാണ്‌. ഇത്‌ വിശ്വ പൈതൃക സ്ഥാനങ്ങളിൽ ഒന്നായി യുനെസ്കോ 1999ൽ പ്രഖ്യാപിയ്ക്കുകയുണ്ടായി. ഈ ബഹുമതിയ്ക്കർഹമായ ലോകത്തിലെ രണ്ടാമത്തെ തീവണ്ടിപ്പാതയാണ്‌ ഇത്‌.സ്ഥിരം ബസ്‌ സർവീസുകളും വാടക വാഹനങ്ങളും ഡാർജിലിംഗിനെ സിലിഗുരിയും മറ്റു അയൽപട്ടണങ്ങളായ കുർസിയോംഗ്‌, കാലിംപോംഗ്‌, ഗാങ്ങ്ടോക്‌ എന്നിവയുമായി റോഡു വഴി ബന്ധിപ്പിയ്ക്കുന്നു. ചെങ്കുത്തായ കയറ്റിറക്കങ്ങളുള്ള ഈ വഴിയിയിൽ നാലു ചക്രങ്ങളിലേയ്ക്കും ശക്തിചംക്രമണമുള്ള ലാൻഡ്‌റോവർ പോലുള്ള വാഹനങ്ങൾക്കാണ്‌ പ്രചാരമധികം. മൺസൂൺ സമയത്ത്‌ മണ്ണിടിച്ചിൽ മൂലം പലപ്പോഴും ഈ ഗതാഗത സംവിധാനങ്ങളും വാർത്താവിനിമയ ബന്ധങ്ങളും തകരാറിലാവാറുണ്ട്‌.
വരി 224:
 
== സംസ്കാരം ==
[[ചിത്രംപ്രമാണം:Darjeelingflags.jpg|right|thumb|200px|ഒരു ഹൈന്ദവ ആരാധാലയത്തിനു പുറത്ത് ബുദ്ധിസത്തിന്റെ വരികൾ എഴുതിവച്ച വൈവിധ്യമാർന്ന കൊടികൾ. ഈ കൊടികൾ പൈശാചിക ശക്തികളെ തുരത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.]]
ഡാർജീലിംഗിലെ പല വിഭാഗത്തിലുള്ള ജനങ്ങൾ ഉള്ളതു കൊണ്ട് അവിടുത്തെ ഉത്സവങ്ങൾ തുടച്ചയായും എല്ലാ ജനവിഭാഗങ്ങളും ചേർന്ന് ആഘോഷിക്കുന്നു. പ്രധാന മതപരമായ ഉത്സവങ്ങളായ [[ദീപാവലി]], [[ക്രിസ്മസ്]], [[ദസറ]], [[ഹോളി]] മുതലായവയ്ക്ക് പുറമേ പല പ്രാദേശികമായ ഉത്സവങ്ങളും അവിടെ കൊണ്ടാടാറുണ്ട്. ലെപ്‌ച, ഭുടിയാ എന്നീ ജനവിഭാഗങ്ങൾ ജനുവരിയിൽ പുതുവർഷം ആഘോഷിക്കുമ്പോൾ തിബത്തുകാർ അത് ഡെവിൾ നൃത്തത്തോട് കൂടി ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ആഘോഷിക്കുന്നു. മകര സംക്രാന്തി, രാമ നവമി, ചോറ്റ്രൂൾ ഡൂഷെൻ, ബുദ്ധ ജയന്തി, ദലൈ ലാമയുടെ ജന്മദിനം, തെൻ ഡോങ്ങ് ലോ റുംഫാത് എന്നിവയാണ് മറ്റ് പ്രധാന ഉത്സവങ്ങൾ. ഉത്സവങ്ങളിൽ ചിലത് പ്രാദേശികമായി ആഘോഷിക്കപ്പെടുമ്പോൾ മറ്റ് ചിലത് [[ഇന്ത്യ]], [[ഭൂട്ടാൻ]], എന്നീ രാജ്യങ്ങളിലെയും ചൈനയിലെ [[തിബെത്ത്|തിബെത്തിലെയും]] ഉത്സവങ്ങളുമായി ചേർന്ന് ആഘോഷിക്കപ്പെടുന്നു.ഡാർജീലിംഗിലെ പ്രശസ്തമായ ഭക്ഷണത്തിന്റെ പേര് മോമോ എന്നാണ്. പന്നിയിറച്ചിയും, പോത്തിറച്ചിയും, പച്ചക്കറികളും ചേർത്ത് ഉരുളകളാക്കി ആവിയിൽ വേവിച്ചാണ് ഇത് ഉണ്ടാക്കുന്നത്. നൂഡിലിൽസ് ചേത്ത് ഉണ്ടാക്കുന്ന വായ്-വായ് എന്ന ലഘു ഭക്ഷണം ആണ് അടുത്തത്. [[പശു|പശുവിന്റേയും]] തിബത്തൻപ്രദേശങ്ങളിൽ കാണുന്ന മലമ്പശുവായ [[യാക്ക് (മൃഗം)|യാക്കിന്റേയും]] പാലിൽ നിന്ന് ഉണ്ടാക്കുന്ന കട്ടി വെണ്ണയായ ചുർപീ എന്ന ലഘുഭക്ഷണമാണ് മറ്റൊരു പ്രധാനപ്പെട്ട ഭക്ഷണം. സൂപ്പിനോടൊപ്പം ചേത്ത് വിളമ്പുന്ന ഒരു തരം നൂഡിൽസ് ആയ തുക് പ ആണ് ഡാർജീലിംഗിൽ പ്രശസ്തമായ മറ്റൊരു ഭക്ഷണ പദാർഥം. പാരമ്പര്യ ഇന്ത്യൻ, കോണ്ടിനെന്റൽ, ചൈനീസ് വിഭവങ്ങൾ ഒരുക്കുന്ന വളരെയധികം ഹോട്ടലുകൾ ഡാർജീലിംഗിൽ ഉണ്ട്. ചായയും, കാപ്പിയും ആണ് പ്രധാന പാനീയങ്ങൾ. മില്ലറ്റിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ചാങ്ങ് എന്ന ബിയറും ഇവിടെ പ്രശസ്തമാണ്.
 
വരി 281:
[[lv:Dardžilinga]]
[[mr:दार्जीलिंग]]
[[ne:दार्जीलिङ्ग]]
[[ne:दार्जीलिङ]]
[[new:दार्जीलीङ]]
[[nl:Darjeeling (stad)]]
"https://ml.wikipedia.org/wiki/ഡാർജിലിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്